18/10/2026
Egg yolk ശരിക്കും unhealthy ആണോ? Brown eggs കൂടുതൽ healthy ആണോ?
മുട്ടയെക്കുറിച്ച് നമ്മൾ വിശ്വസിക്കുന്ന പല കാര്യങ്ങളും myths ആയിരിക്കാം!
മുട്ടയുടെ മഞ്ഞക്കരുവിലെ പോഷകങ്ങൾ മുതൽ Cholesterol-നെക്കുറിച്ചുള്ള സത്യങ്ങൾ വരെ അറിയാം. നിങ്ങളുടെ Health-നും Diet Plan-നും അനുയോജ്യമായ രീതിയിൽ മുട്ട ഉൾപ്പെടുത്തുന്നതാണ് പ്രധാനം.