02/07/2025
CNG Station
കേരളത്തിൽ കാണാൻ പോകുന്നതും ഞാൻ എവിടെ കണ്ടുകൊണ്ട് ഇരിക്കുന്നതും ആയ ഒരു കാര്യം.. still alive in delhi.
ഇനി കാര്യം പറയാം
കേരളത്തിൽ CNG വന്നാൽ,
1.നമുക്ക് സ്വന്തം ആയി കാർ ഉണ്ടെങ്കിൽ ആ വണ്ടി :-uber, ഓല ഇതിലൊക്കെ ഇട്ടാൽ നമുക്ക് എയർപോർട്ട്, അല്ലെ അടുത്തുള്ള ഓട്ടം ആണെങ്കിലും കിട്ടും (ഇത് ടാക്സി ഓടിക്കുന്നവരുടെ തലക് അടിക്കാൻ അല്ല അവരും cng ആയാൽ കുഴപ്പില്ല )
2.നോർമൽ ഒരു കുടുംബത്തിൽ ഉള്ളവർക്കു പെട്ടന്ന് ഒരു മരിച്ചടക് അല്ലെ ഒരു മാര്യേജ് പെട്ടന്ന് ഒരു ഹോസ്പിറ്റൽ കേസ് ഉണ്ടായാൽ നമുക്ക് പെട്ടന്ന് പോകാൻ സാധിക്കും.അല്ലെ കുറഞ്ഞ ചിലവിൽ(1kg CNG:-77 രൂപയാണ് ഇവിടെ 500 രൂപക്ക് അടിച്ചാൽ ഏകദേശം ഫുൾ ആകും )
3.കേരളത്തിൽ cng നല്ല ഒരു ഓപ്ഷൻ ആണ്.
4.CNG വാഹനങ്ങൾ സാധാരണക്കാർക് നല്ലത് ആണെന്ന് ആണ് എന്റെ ഒരു വിശാസം.. കാരണം ഡൽഹിയിൽ ബിസിനസ്സ് നടത്തുന്ന മലയാളീസ് അടക്കം എന്നോട് പറഞ്ഞിട്ടുണ്ട് ഞൻ ഈ ബിസിനസ് നാട്ടിൽ ആണെകിൽ പെട്ടന്ന് പോയെനെന്ന്...
5.പിന്നെ നാട്ടിലെ cnG ബസ്സുകൾ ഒക്കെ ആക്റ്റീവ് ആയാൽ ബസ് ചാർജ് കുറയും..
:-എന്റെ ആദ്യ പോസ്റ്റ് ആണ് ഇത്രയും ഒക്കെ പറഞ്ഞു നിർത്തുന്നു.
Note by:- CNG നല്ലതാണ് സ്വന്തം ആയി പ്ര ഡെലിവറി പോലെ ഒക്കെ ഉള്ള ബിസിനസ്സ് ചെയ്യുന്നവരിൽ... പിന്നെ സാധാരകർക് ആണേ നോക്കേണ്ട... നിങ്ങൾ സപ്പോർട്ട് ചെയ്യു മാറട്ടെ എല്ലാം 🙏🏻🥰