27/08/2026
ഭൗതികമായ വസ്തുക്കളും അഹംഭാവവും സത്യമല്ലെന്ന് തിരിച്ചറിഞ്ഞ്, ആത്യന്തിക സത്യത്തിലേക്ക് എത്തിച്ചേരാനുള്ള ഒരു മാർഗ്ഗമാണിത്. ജ്ഞാനയോഗം, കർമ്മയോഗം, രാജയോഗം, ഭക്തിയോഗം എന്നിങ്ങനെ വിവിധ മാർഗ്ഗങ്ങളുണ്ടെങ്കിലും, ജ്ഞാനയോഗത്തിന് ഇന്ന് സമൂഹത്തിൽ അർഹമായ പ്രാധാന്യം ലഭിക്കുന്നില്ല എന്ന യാഥാർത്ഥ്യവും വ്യക്തമാക്കുന്നു.
ജ്യോതിഷവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഇന്നുതന്നെ ബന്ധപ്പെടൂ. 📞 Mangalam Sanjayan – 7303898686
📺 കൂടുതൽ അറിവിന് Meekshaa YouTube Channel Subscribe ചെയ്യൂ.
🔔 https://www.youtube.com/-n4p
#രാശിഫലം #ജ്യോതിഷം #നക്ഷത്രഫലം