HRC

HRC Making preventive mental and physical healthcare affordable, accessible, and holistic.
(1)

We focus on early detection, expert care, and total well-being—so you stay healthy and happy forever.

സമാധാനം നിറഞ്ഞ ബാല്യം എല്ലാ കുരുന്നുകളുടെയും അവകാശമാണ്. അതിനുള്ള സാഹചര്യം ഒരുക്കുകയെന്നത് നമ്മുടെ കടമയും. World Day Agai...
12/06/2026

സമാധാനം നിറഞ്ഞ ബാല്യം എല്ലാ കുരുന്നുകളുടെയും അവകാശമാണ്. അതിനുള്ള സാഹചര്യം ഒരുക്കുകയെന്നത് നമ്മുടെ കടമയും.

World Day Against Child Labour

This World Environment Day, let's remember that the wellbeing of our planet is deeply connected to our own.A greener, cl...
05/06/2026

This World Environment Day, let's remember that the wellbeing of our planet is deeply connected to our own.

A greener, cleaner world nurtures healthier minds, calmer hearts, and brighter futures. Every small action today can create a lasting impact for generations to come.

03/06/2026

ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് HRC യുടെ Calm AI Recliner വളരെ സഹായകരമാണ്. സാധാരണ രീതിയിലുള്ള ഒരു മസാജിംഗ് മാത്രമല്ല ഈ ഉപകരണം.

Device- ൻറെ കൂടുതൽ ഗുണങ്ങൾ അറിയാൻ ഞങ്ങളെ വിളിക്കൂ:

📞 +91 9656 575 667
📞 +91 9656 575 673

പുകവലി ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്ക് കാരണമാകും. അതിനാൽ തന്നെ, ഇനിയും നീട്ടിവെക്കാതെ പുകവലി ഇന്ന് തന്നെ ഉപേക്...
31/05/2026

പുകവലി ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്ക് കാരണമാകും. അതിനാൽ തന്നെ, ഇനിയും നീട്ടിവെക്കാതെ പുകവലി ഇന്ന് തന്നെ ഉപേക്ഷിക്കൂ.

കൂടാതെ, നിങ്ങൾക്ക് അഡിക്ഷനിൽ നിന്നും ആരോഗ്യപൂർണ്ണമായ ജീവിതം തിരികെ പിടിക്കാൻ HRC-യുമായി ബന്ധപ്പെടൂ.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ:
📞 +91 9656 575 667
📞 +91 9656 575 673

29/05/2026

റിട്ടയർമെന്റിന് ശേഷം നേരിട്ട മാനസിക-ശാരീരിക വെല്ലുവിളികളെ തരണം ചെയ്‌ത്‌, സമാധാനവും സന്തോഷവും വീണ്ടെടുക്കാൻ HRC-യും ഇവിടുത്തെ സേവനങ്ങളും എങ്ങനെയാണ് ഹെൽപ്പ് ചെയ്‌തതെന്ന് റിട്ട. പ്രധാനാധ്യാപികയായ ലൈസ സോജൻ പറയുന്നു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ:
📞 +91 9656 575 667
📞 +91 9656 575 673

29/05/2026

സന്ധിവാതം കാരണമുള്ള പ്രശ്‌നങ്ങളിൽ നിന്നും ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ HRC എങ്ങനെയാണ് സഹായിച്ചതെന്ന് പേരാവൂർ സ്വദേശിനിയായ ശ്രീമതി. സുജ സുധീർ പറയുന്നത് കേൾക്കൂ.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ:
📞 +91 9656 575 667
📞 +91 9656 575 673

എപ്പോഴും ക്ഷീണവും മടുപ്പും തോന്നുന്നുണ്ടോ? ചിലപ്പോൾ പ്രശ്‌നം നിങ്ങളുടെ മനസ്സിനാവാം. വിഷമിക്കേണ്ട, നിങ്ങളെ കേൾക്കാനും, മന...
26/05/2026

എപ്പോഴും ക്ഷീണവും മടുപ്പും തോന്നുന്നുണ്ടോ? ചിലപ്പോൾ പ്രശ്‌നം നിങ്ങളുടെ മനസ്സിനാവാം.

വിഷമിക്കേണ്ട, നിങ്ങളെ കേൾക്കാനും, മനസ്സിലാക്കാനും ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്. മടിക്കാതെ ഇന്ന് തന്നെ വിളിക്കൂ, നമുക്കൊന്നിച്ച് പ്രശ്‌നങ്ങളെ നേരിടാം.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ:
📞 +91 9656 575 667
📞 +91 9656 575 673

25/05/2026

ശരീരഭാരം കൂടുന്നത് നിങ്ങളെ അലട്ടുന്നുണ്ടോ?

വൈബ്രേറ്റർ പ്ലേറ്റിലൂടെ നിങ്ങളുടെ കൂടിയ ശരീരഭാരം നിയന്ത്രിക്കുന്നതിനായി പന്ത്രണ്ടോളം ആക്ടിവിറ്റീസ് ചെയ്യാൻ സാധിക്കും.

ഈ ഉപകരണത്തിന്റെ പ്രവർത്തന രീതികളെ കുറിച്ച് കൂടുതൽ അറിയാൻ വിളിക്കൂ:
📞 +91 9656 575 667
📞 +91 9656 575 673

23/05/2026

എന്തുകൊണ്ടാണ് കേരളത്തിൽ Divorce ചെയ്യുന്ന ആളുകളുടെ എണ്ണം കൂടുന്നത്? ശരിയായ കാരണം കണ്ടെത്താം, പരസ്‌പരം മനസ്സിലാക്കി ഒരുപാട് ദൂരം മുൻപോട്ട് പോകാം, HRC-യ്‌ക്കൊപ്പം.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ:
📞 +91 9656 575 667
📞 +91 9656 575 673

ഉള്ളിലെ വിഷമങ്ങൾ തുറന്ന് പറയാൻ ബുദ്ധിമുട്ടുന്നുണ്ടോ? നിങ്ങളുടെ പ്രയാസങ്ങൾ എന്താണെങ്കിലും തുറന്ന് സംസാരിക്കാനും, ശാശ്വത പ...
22/05/2026

ഉള്ളിലെ വിഷമങ്ങൾ തുറന്ന് പറയാൻ ബുദ്ധിമുട്ടുന്നുണ്ടോ?

നിങ്ങളുടെ പ്രയാസങ്ങൾ എന്താണെങ്കിലും തുറന്ന് സംസാരിക്കാനും, ശാശ്വത പരിഹാരം കണ്ടെത്താനും ഞങ്ങളുടെ ഹാപ്പിനസ്സ് ഓഫീസർ നിങ്ങൾക്കൊപ്പമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ:
📞 +91 9656 575 667
📞 +91 9656 575 673

❤️

Address

Kannur

Alerts

Be the first to know and let us send you an email when HRC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share