Vaidekam Kannur

Vaidekam Kannur Ayurveda healing village - envisioned by Kannur Ayurvedic Medical Care Private Limited, Kannur, Kerala

Vaidekam is a green, eco-friendly, authentic ayurvedic healing space that has been lovingly created by a group of passionate individuals desiring a holistic hearing space in the best tradition of Ayurveda.

22/07/2024

ആയുഷ്കാല ആരോഗ്യം വൈദേകത്തിലൂടെ...

ആയുഷ്‌കാല ആരോഗ്യം വൈദേകത്തിലൂടെ...കേരളത്തിലെ പരമ്പരാഗത ചികിത്സാ രീതികളില്‍ വേരൂന്നിയ ഒരു ചികിത്സാ സമ്പ്രദായമാണ് കര്‍ക്കി...
20/07/2024

ആയുഷ്‌കാല ആരോഗ്യം വൈദേകത്തിലൂടെ...

കേരളത്തിലെ പരമ്പരാഗത ചികിത്സാ രീതികളില്‍ വേരൂന്നിയ ഒരു ചികിത്സാ സമ്പ്രദായമാണ് കര്‍ക്കിടക ചികിത്സ. കര്‍ക്കിടക ചികിത്സയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മഴക്കാല ചികിത്സകള്‍ ശരീരത്തിനും മനസ്സിനും നവോന്മേഷം നല്‍കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. മണ്‍സൂണ്‍ സീസണിലെ തണുത്തതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥ പുനരുജ്ജീവനത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.

പ്രയോജനങ്ങള്‍: രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു, ശരീരത്തെ വിഷവിമുക്തമാക്കുന്നു, ദഹനപ്രക്രിയ സുഖകരമാക്കുന്നു, പേശീ വേദനകള്‍ക്കും നീര്‍ക്കെട്ടിനും ആശ്വാസം നല്‍കുന്നു, ചര്‍മ്മകാന്തി വര്‍ധിപ്പിക്കുന്നു

19/07/2024

Address

Morazha
Kannur
670567

Alerts

Be the first to know and let us send you an email when Vaidekam Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share