Emphatic Pain Healing Clinic

Emphatic Pain Healing Clinic Committed to Providing Effective Pain Relief from Chronic and Recurring Pain through Advanced, Non-Surgical Treatment Approaches.

Our focus is on identifying the root cause of Pain & providing Personalized Care.

കാലിൽ തരിപ്പും മരവിപ്പും, ഇരിക്കുമ്പോൾ കൂടുന്ന വേദന, നടുവിൽ നിന്ന് കാലിലേക്ക് പടരുന്ന വേദനയും... ഇവയെല്ലാം സയാറ്റിക്കയുട...
31/08/2026

കാലിൽ തരിപ്പും മരവിപ്പും, ഇരിക്കുമ്പോൾ കൂടുന്ന വേദന, നടുവിൽ നിന്ന് കാലിലേക്ക് പടരുന്ന വേദനയും... ഇവയെല്ലാം സയാറ്റിക്കയുടെ ലക്ഷണങ്ങളാകാം. ശരിയായ വിലയിരുത്തലും ചികിത്സയും സമയത്ത് നേടൂ.

📍Emphatic Pain Healing Clinic - വേദനയിൽ നിന്ന് ആശ്വാസത്തിലേക്ക്.

📞 9497 11 99 11 / 0497 276 11 88
📍 Beside Kaoser Complex, Caltex Junction, Kannur

കളിയുടെ ആവേശം വേദന കവർന്നെടുക്കരുത്
29/08/2026

കളിയുടെ ആവേശം വേദന കവർന്നെടുക്കരുത്

കളിക്കളത്തിലെ ആവേശം എത്ര വലുതായാലും, ശരീരം തരുന്ന വേദനയുടെ സൂചനകൾ അവഗണിക്കരുത് ⚠️ചെറിയ വേദനകൾ പോലും ശരിയായ ശ്രദ്ധയില്ലാത...
29/08/2026

കളിക്കളത്തിലെ ആവേശം എത്ര വലുതായാലും, ശരീരം തരുന്ന വേദനയുടെ സൂചനകൾ അവഗണിക്കരുത് ⚠️

ചെറിയ വേദനകൾ പോലും ശരിയായ ശ്രദ്ധയില്ലാതെ വലിയ പരിക്കുകളായി മാറാം. കായികതാരങ്ങളും ഫിറ്റ്നസ് പ്രേമികളും ഓർക്കുക സ്പോർട്സ് ഇഞ്ചുറി വന്നാൽ വൈകാതെ വിദഗ്ധ ചികിത്സ തേടൂ.

Emphatic Pain Healing Clinic നിങ്ങൾക്കൊപ്പം. 🏆

📍 Beside Kaoser Complex, Caltex Junction, Kannur
📞 9497 11 99 11 | 0497 276 11 88

‌ainEmbraceLife

സയാറ്റിക്ക വേദന അവഗണിക്കരുത് ⚠️നടുവേദനയായി തുടങ്ങി കാലിലേക്ക് പടരുന്ന ഈ വേദന, നട്ടെല്ലിലെ ഞരമ്പിന് ഉണ്ടാകുന്ന സമ്മർദ്ദമോ...
28/08/2026

സയാറ്റിക്ക വേദന അവഗണിക്കരുത് ⚠️

നടുവേദനയായി തുടങ്ങി കാലിലേക്ക് പടരുന്ന ഈ വേദന, നട്ടെല്ലിലെ ഞരമ്പിന് ഉണ്ടാകുന്ന സമ്മർദ്ദമോ പ്രകോപനമോ കൊണ്ടാകാം. കൃത്യമായ കാരണം കണ്ടെത്തി, ശരിയായ ചികിത്സയിലൂടെ വേദനയിൽ നിന്ന് മോചനം നേടാം.

വേദന നീണ്ടുനിൽക്കുന്നുണ്ടോ? വൈകിക്കാതെ വിദഗ്ധ ഉപദേശം തേടൂ.

📍 Beside Kaoser Complex, Caltex Junction, Kannur
📞 9497 11 99 11 | 0497 276 11 88

‌ainEmbraceLife

ഓണാശംസകൾ! 🌼വേദനയില്ലാത്ത ഓണം, കുടുംബത്തോടൊപ്പം സന്തോഷത്തോടെ ആഘോഷിക്കൂ 💛ഈ ഓണക്കാലം സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ദ...
26/08/2026

ഓണാശംസകൾ! 🌼

വേദനയില്ലാത്ത ഓണം, കുടുംബത്തോടൊപ്പം സന്തോഷത്തോടെ ആഘോഷിക്കൂ 💛

ഈ ഓണക്കാലം സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ദിനങ്ങളാകട്ടെ. നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങളുടെ മുൻഗണന വേദനയില്ലാതെ, സ്വാതന്ത്ര്യത്തോടെ ഈ ഓണം ആഘോഷിക്കാൻ Emphatic Pain Healing Clinic നിങ്ങളോടൊപ്പം.

📍 Beside Kaoser Complex, Caltex Junction, Kannur
📞 9497 11 99 11 | 0497 276 11 88

25/08/2026

ഓണാശംസകൾ! 🌼

വേദന മാറ്റി, സന്തോഷത്തോടെ ഓണം ആഘോഷിക്കുന്ന നമ്മുടെ വീട്ടിലെ മുതിർന്നവരെ കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം 😊 Emphatic-ന്റെ ചികിത്സയിലൂടെ വേദനയില്ലാതെ, ഈ ഓണക്കാലം കുടുംബത്തോടൊപ്പം പൂർണമായി ആസ്വദിക്കട്ടെ അവർ.

ഈ ഓണക്കാലം എല്ലാ വീടുകളിലും ആരോഗ്യവും സന്തോഷവും നിറയട്ടെ.

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌺🛶

സ്നേഹവും കരുണയും നിറയട്ടെ.കരുതലിന്റെയും സഹാനുഭൂതിയുടെയും സന്ദേശം പകരുന്ന ഈ നബിദിനത്തിൽ, എല്ലാവരുടെയും ജീവിതത്തിൽ ആരോഗ്യവ...
25/08/2026

സ്നേഹവും കരുണയും നിറയട്ടെ.

കരുതലിന്റെയും സഹാനുഭൂതിയുടെയും സന്ദേശം പകരുന്ന ഈ നബിദിനത്തിൽ, എല്ലാവരുടെയും ജീവിതത്തിൽ ആരോഗ്യവും സമാധാനവും സന്തോഷവും നിറയട്ടെ.

എല്ലാവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ.

📍 Emphatic Pain Healing Clinic
Beside Kaoser Complex, Caltex Junction, Kannur
📞 9497 11 99 11 | 0497 276 11 88

ഓണാഘോഷങ്ങളുടെ തിരക്കിനിടയിലും വേദന നിങ്ങളെ പിന്നോട്ടാക്കുന്നുണ്ടോ?പൂക്കളമൊരുക്കാനും, വീട്ടിലെ ഒരുക്കങ്ങളിൽ പങ്കെടുക്കാനു...
24/08/2026

ഓണാഘോഷങ്ങളുടെ തിരക്കിനിടയിലും വേദന നിങ്ങളെ പിന്നോട്ടാക്കുന്നുണ്ടോ?

പൂക്കളമൊരുക്കാനും, വീട്ടിലെ ഒരുക്കങ്ങളിൽ പങ്കെടുക്കാനും, പ്രിയപ്പെട്ടവരോടൊപ്പം ഓണം ആഘോഷിക്കാനും കഴിയാതെ Pain നിങ്ങളുടെ ദിവസത്തെ നിയന്ത്രിക്കേണ്ടതില്ല.

തുടർച്ചയായോ ആവർത്തിച്ചോ അനുഭവപ്പെടുന്ന വേദന അവഗണിക്കാതെ, ശരിയായ വിലയിരുത്തലിനായി വിദഗ്ധനെ സമീപിക്കുക.

ഈ ഓണം, ആഘോഷങ്ങൾക്ക് Pain ഒരു തടസ്സമാകാതിരിക്കട്ടെ.

📍 Emphatic Pain Healing Clinic
Beside Kaoser Complex, Caltex Junction, Kannur
📞 9497 11 99 11 | 0497 276 11 88

20/08/2026

വേദനയില്ലാത്ത ജീവിതത്തിലേക്കുള്ള യാത്രയിൽ ഞങ്ങളോടൊപ്പം നിന്ന ഓരോ രോഗിക്കും നന്ദി. നിങ്ങളും വേദനയ്ക്ക് ശാശ്വത പരിഹാരം തേടുന്നുണ്ടോ? ഇന്ന് തന്നെ Emphatic Pain Clinic-നെ സമീപിക്കൂ.

19/08/2026

Prolotherapy ആർക്കൊക്കെ പ്രയോജനപ്പെടും?

ബലഹീനമായ ലിഗമെന്റുകളും ടെൻഡണുകളും ചില ദീർഘകാല വേദനകൾക്ക് കാരണമാകാം.പ്രോലോതെറാപ്പിശരീരത്തിന്റെ സ്വാഭാവിക രോഗശമന പ്രക്രിയയെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന ഒരു ഇഞ്ചക്ഷൻ ചികിത്സ.ടിഷ്യൂകളുടെ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കാനും വേദന കുറയ്ക്കാനും സഹായിക്കുന്നു
ദീർഘകാല വേദനയ്ക്ക്,ശാസ്ത്രീയമായ ചികിത്സ തിരഞ്ഞെടുക്കൂ.

EMPHATIC PAIN HEALING CLINIC
📍CALTEX JUNCTION,KANNUR
📞 9497 11 99 11 | 0497 276 11 88

Address

Caltex Kannur
Kannur
670002

Website

Alerts

Be the first to know and let us send you an email when Emphatic Pain Healing Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share