KIMS Valiyath Hospital Kollam

Directions Website

KIMS Valiyath Hospital Kollam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KIMS Valiyath Hospital Kollam, Medical and health, Market Road, Near Thevar Kaavu Sree Devi Temple, Karunagappalli, Karunagapalli.

22/10/2026

KIMS Valiyath Hospital സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് — ആരോഗ്യ സംരക്ഷണത്തിനായി ഒരു സ്നേഹപൂർവ്വമായ ചുവടുവെപ്പ്.

Every Voice Deserves to Be Heard! On International Stuttering Awareness Day, let’s spread awareness, encourage understan...
22/10/2026

Every Voice Deserves to Be Heard!

On International Stuttering Awareness Day, let’s spread awareness, encourage understanding, and create a world where everyone can speak with confidence—without fear or hesitation.

At KIMS Valiyath Hospital, we believe every voice matters. Let’s replace judgment with kindness and support with understanding.

അറിവിന്റെയും ആരോഗ്യത്തിന്റെയും വെളിച്ചത്തിൽ പുതിയ തുടക്കങ്ങൾ! ഈ വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കുന്ന എല...
21/10/2026

അറിവിന്റെയും ആരോഗ്യത്തിന്റെയും വെളിച്ചത്തിൽ പുതിയ തുടക്കങ്ങൾ!

ഈ വിജയദശമി ദിനത്തിൽ അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കുന്ന എല്ലാ കുഞ്ഞുമനസ്സുകൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ. അവരുടെ ഓരോ ചുവടിലും അറിവും ആരോഗ്യവും സന്തോഷവും നിറയട്ടെ.

KIMS Valiyath Hospital wishes everyone a Happy Vijayadashami!

ബലമുള്ള എല്ലുകൾ, ഭയമില്ലാത്ത ജീവിതം! ഇന്ന് ലോക ഓസ്റ്റിയോപൊറോസിസ് ദിനം. എല്ലുകളുടെ ആരോഗ്യം ശ്രദ്ധിക്കാം, ആരോഗ്യത്തോടെ മുന...
19/10/2026

ബലമുള്ള എല്ലുകൾ, ഭയമില്ലാത്ത ജീവിതം!
ഇന്ന് ലോക ഓസ്റ്റിയോപൊറോസിസ് ദിനം. എല്ലുകളുടെ ആരോഗ്യം ശ്രദ്ധിക്കാം, ആരോഗ്യത്തോടെ മുന്നോട്ട് പോകാം. 💙

📍 KIMS Valiyath Hospital, Market Road, Karunagappally

ആരോഗ്യപൂർണ്ണമായ നാളേക്കായി… എല്ലാവർക്കും KIMS Valiyath Hospital-ന്റെ മഹാനവമി ആശംസകൾ! 💙📍 Market Road, Karunagappally #മഹാ...
19/10/2026

ആരോഗ്യപൂർണ്ണമായ നാളേക്കായി…
എല്ലാവർക്കും KIMS Valiyath Hospital-ന്റെ മഹാനവമി ആശംസകൾ! 💙

📍 Market Road, Karunagappally

#മഹാനവമി

19/10/2026

കാലിലെ വെരിക്കോസ് വെയിൻ പ്രശ്നത്തിന് വിദഗ്ധ ചികിത്സ ഇനി KIMS Valiyath Hospital-ൽ.

വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മികച്ച പരിചരണവും ചികിത്സയും ലഭ്യമാക്കുന്നു:

Dr. Hafiz Mohammed – Consultant Laparoscopic & General Surgeon
Dr. Hasna H – Consultant General & Laparoscopic Surgeon
Dr. Midhun Mathew – Consultant General Surgeon

വെരിക്കോസ് വെയിൻ ട്രീറ്റ്മെന്റ് പാക്കേജ്:

ഒരു കാലിന്: ₹70,000/-
രണ്ട് കാലുകൾക്ക്: ₹95,000/-

കൂടുതൽ വിവരങ്ങൾക്കും കൺസൾട്ടേഷനും ഇന്ന് തന്നെ വിളിക്കൂ:
+91 70344 11448

19/10/2026

രോഗിസുരക്ഷയ്ക്ക് മുൻഗണന, സുരക്ഷിത പരിചരണത്തിന് ഒരുമിച്ച്! 💙

KIMS Valiyath Hospital-ൽ രോഗിസുരക്ഷയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനായി സംഘടിപ്പിച്ച Patient Safety Awareness Quiz ജീവനക്കാരുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

രോഗി തിരിച്ചറിയൽ, സുരക്ഷിതമായ മരുന്നുപയോഗം, അണുബാധാ നിയന്ത്രണം, ഭക്ഷണവും മരുന്നും തമ്മിലുള്ള ഇടപെടലുകൾ, “Speak Up” തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ആരോഗ്യപ്രവർത്തകർക്ക് അറിവും അവബോധവും പകരുന്നതായിരുന്നു ഈ പരിപാടി.

സുരക്ഷിതമായ ചികിത്സ, മികച്ച പരിചരണം, രോഗികളുടെ ക്ഷേമം — ഇതാണ് KIMS Valiyath Hospital-ന്റെ പ്രതിബദ്ധത.

Address

Market Road, Near Thevar Kaavu Sree Devi Temple, Karunagappalli
Karunagapalli
690518

Alerts

Be the first to know and let us send you an email when KIMS Valiyath Hospital Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share