Ayu Cara Rasayana Kasargod

  • Home
  • Ayu Cara Rasayana Kasargod

Ayu Cara Rasayana Kasargod Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ayu Cara Rasayana Kasargod, Medical and health, .

എല്ലാവര്ക്കും ആരോഗ്യ സമ്പന്നമായ ഒരു പുതിയ വർഷം ആശംസിക്കുന്നു .
01/01/2025

എല്ലാവര്ക്കും ആരോഗ്യ സമ്പന്നമായ ഒരു പുതിയ വർഷം ആശംസിക്കുന്നു .

വെരിക്കോസ് വെയിനുള്ള ആയുർവേദ അർക്ക രസായന ചികിത്സ ഇപ്പോൾ നിങ്ങളുടെ. പ്രദേശത്തും -----------------------------------------...
15/11/2024

വെരിക്കോസ് വെയിനുള്ള ആയുർവേദ അർക്ക രസായന ചികിത്സ ഇപ്പോൾ നിങ്ങളുടെ. പ്രദേശത്തും
----------------------------------------------
വെരിക്കോസ് വെയിൻ അത് ബാധിച്ചവർക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ് . അതിനോട് അനുബന്ധിച്ചുള്ള പല ആരോഗ്യ പ്രശ്നങ്ങളും ചിലപ്പോൾ നിങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുണ്ടാകാം . വെരിക്കോസ്. വെയിൻ , വെരിക്കോസ് അൾസർ , വെരിക്കോസ് വെയിൻ മൂലം കാലിൽ രൂപപ്പെടുന്ന തടിച്ച ഞരമ്പുകൾ , നിറം മാറ്റം , കാലുകളിൽ ഉണ്ടാകുന്ന വിട്ടുമാറാത്ത വേദനയും കടച്ചിലും ഇവയ്ക്കൊക്കെ ഉള്ള ആയുർവേദ ചികിത്സയാണു ആയുകെയർ അർക്ക രസായന ചികിത്സ . പച്ചമരുന്നുകളുടെ സത്തുക്കൾ ബാഷ്പീകരിച്ചു ആ ബാഷ്പത്തെ തണുപ്പിച്ചെടുത്തുണ്ടാക്കുന്ന യാതൊരു വിധ പാർശ്വഫലങ്ങളുമില്ലാത്ത അർക്കമുപയോഗിച്ചാണ് ഈ ഒരു ചികിത്സ ചെയ്യുന്നത് .

കേരളത്തിൽ എല്ലാ ജില്ലകളിലും ആയുകെയർ വെരിക്കോസ് വെയിൻ ചികിത്സ ലഭ്യമാണ്
------------------------------------------------------
കൂടുതൽ വിവരങ്ങൾക്കും ചികിത്സാ ആവശ്യങ്ങൾക്കും വേണ്ടി 098953 98954

✅ പ്രമേഹം ഉള്ള ആളാണോ നിങ്ങൾ ? എങ്കിൽ ഡയബെറ്റിക്ക് ന്യൂറോപ്പതി ഉണ്ടോയെന്ന് പരിശോധിക്കുന്നത് നല്ലതാണ് . പണ്ട് പ്രമേഹം തുടങ...
15/11/2024

✅ പ്രമേഹം ഉള്ള ആളാണോ നിങ്ങൾ ? എങ്കിൽ ഡയബെറ്റിക്ക് ന്യൂറോപ്പതി ഉണ്ടോയെന്ന് പരിശോധിക്കുന്നത് നല്ലതാണ് .
പണ്ട് പ്രമേഹം തുടങ്ങി വർഷങ്ങൾക്ക് ശേഷം ഉണ്ടാകുന്ന ഈ. രോഗാവസ്ഥ ഇന്നിപ്പോൾ പ്രമേഹത്തിന്റെ തുടക്കത്തിലോ പ്രമേഹം ആരംഭിക്കുന്നതിനു മുന്നെയോ തന്നെ ആളുകളിൽ കാണാറുണ്ട്
-------------------------------------------------------------
ഡയബെറ്റിക്ക് ന്യൂറോപ്പതിക്കുള്ള ആയുകെയർ ഡയബെറ്റിക്ക് ന്യൂറോപ്പതി കെയർ ഇപ്പോൾ എറണാകുളം ജില്ലയിൽ ലഭ്യമാണ്
ഡയബെറ്റിക്ക് ന്യൂറോപ്പതിക്കുള്ള പാർശ്വഫലങ്ങളില്ലാത്ത ആയുകെയർ ആയുർവേദ അർക്ക രസായന ചികിത്സ മൂവാറ്റുപുഴ , കൂത്താട്ടുകുളം , പിറവം എറണാകുളം കൃഷ്ണ ഹോസ്പിറ്റൽ , തൃപ്പുണിത്തുറ , നോർത്ത് പറവൂർ , കൂനമ്മാവ് , തൃപ്പുണിത്തുറ , പനയപ്പിള്ളി അരൂർ , ആലുവ , കളമശ്ശേരി , പെരുമ്പാവൂർ , അങ്കമാലി , കോലഞ്ചേരി , മലയാറ്റൂർ , ഒക്കൽ , പുത്തൻകുരിശ് , മുളന്തുരുത്തി , എന്നീ. സ്ഥലങ്ങളിൽ ക്ലിനിക്കുകളിൽ വെച്ച് രോഗികളെ പരിശോധിച്ച് അവർക്ക് വേണ്ട ചികിത്സയും. മരുന്നും നിർദ്ദേശിക്കുന്നു
✅ എന്താണ് ഡയബെറ്റിക്ക് ന്യൂറോപ്പതിയുടെ ലക്ഷണങ്ങൾ ?
അമിതമായ ക്ഷീണം , തളർച്ച , കാലുകളിൽ ഉള്ള മരവിപ്പും മരവിപ്പും പുകച്ചിലും സ്പർശന ശേഷിയില്ലായ്മയും ഒക്കെ ഇതിന്റെ ലക്ഷണങ്ങൾ ആണ് . തുടക്കത്തിൽ ഉള്ള ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോയാൽ കാലുകളിൽ സ്പർശന ശേഷി ഇല്ലാതാകാനും മുറിവുകൾ ഉണ്ടായാൽ പോലും അറിയാത്ത അവസ്ഥകൾ ഉണ്ടാകാനും സാധ്യത കൂടുതൽ ആണ് .അങ്ങനെ ഉണ്ടാകുന്ന മുറിവുകൾ ഉണങ്ങാത്ത അവസ്ഥ വരികയും കാലുകൾ തന്നെ മുറിച്ചു കളയേണ്ട സ്ഥിതിയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു .
✅ എന്താണ് ഇതിനുള്ള പരിഹാരം ?
പ്രമേഹം ചികിൽസിച്ചാൽ അതുകൊണ്ട് ഡയബെറ്റിക്ക് ന്യൂറോപ്പതി മാറുമെന്ന ഒരു ചിന്താഗതി പലർക്കും ഉണ്ട് .എന്നാൽ അത് ശരിയല്ല .പ്രമേഹം ചികിൽസിക്കുന്നതോടൊപ്പം ഡയബെറ്റിക്ക്. ന്യൂറോപ്പതിക്ക് പ്രത്യേക. ചികിത്സ വേണം . അതിനായി വേണ്ടി തയ്യാറാക്കിയതാണ് ആയുകെയർ ഡയബെറ്റിക്ക് ന്യൂറോപ്പതി കെയർ . ആയുർവേദ പച്ചമരുന്നുകൾ ബാഷ്പീകരിച്ചു. എടുക്കുന്ന അർക്കമാണ് ഈ ചികിത്സയിൽ പ്രധാനമായും ഉപയോഗിക്കുന്നത് . പ്രമേഹത്തെ നിയന്ത്രിച്ചു, ഡയബെറ്റിക്ക് ന്യൂറോപ്പതിക്ക് പ്രശ്നങ്ങളെ ഇല്ലാതാക്കാൻ ഉള്ള ചികിത്സയാണു ഇതിലൂടെ നൽകുന്നത് .
------------------------------------------
കൂടുതൽ വിവരങ്ങൾക്കും ചികിത്സാ ആവശ്യങ്ങൾക്കും 098953 98954

പ്രമേഹത്തിനു പ്രായഭേദമോ ലിംഗഭേദമോ ഇല്ല. ആർക്കും. എപ്പോൾ വേണമെങ്കിലും വരാം . അതുപോലെ തന്നെയാണ് ഡയബെറ്റിക്ക്. ന്യൂറോപ്പതിയ...
10/11/2024

പ്രമേഹത്തിനു പ്രായഭേദമോ ലിംഗഭേദമോ ഇല്ല. ആർക്കും. എപ്പോൾ വേണമെങ്കിലും വരാം . അതുപോലെ തന്നെയാണ് ഡയബെറ്റിക്ക്. ന്യൂറോപ്പതിയും

ഡയബെറ്റിക്ക് ന്യൂറോപ്പതി തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിൽസിക്കാം
✅ കൈകാലുകളിൽ തരിപ്പും മരവിപ്പും പുകച്ചിലും കൊണ്ട് ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ ?
✅ അമിതമായ ക്ഷീണവും തളർച്ചയും നിങ്ങളെ ബാധിക്കുന്നുണ്ടോ ?
✅ കൈകാലുകളുടെ സ്പർശന ശേഷി നഷ്ട്ടപ്പെടുന്നു എന്നൊരു തോന്നൽ ഉണ്ടോ ?
നിങ്ങൾ ഒരു പ്രമേഹ രോഗി ആണെങ്കിൽ , നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് ഡയബെറ്റിക്ക് ന്യൂറോപ്പതിയാണ് . അതിനെ തുടക്കത്തിലേ ചികിൽസിച്ചു ഭേദമാക്കുക
----------------------------------------------
വെള്ളി ,ശനി ദിവസങ്ങളിൽ കാസർഗോഡ് , കാഞ്ഞങ്ങാട്, നീലേശ്വരം , പടന്ന ,തൃക്കരിപ്പൂർ എന്നീ. സ്ഥലങ്ങളിൽ ഉള്ള ആയുകെയാർ ക്ലിനിക്കുകളിൽ വെച്ച് രോഗികളെ പരിശോധിച്ച് അവർക്ക് വേണ്ട ചികിത്സയും. മരുന്നും നിർദ്ദേശിക്കുന്നു
------------------------------------------------------
കൂടുതൽ വിവരങ്ങൾക്കും ചികിത്സാ ആവശ്യങ്ങൾക്കും വേണ്ടി 098953 98954

കാൽമുട്ട് വേദന കൊണ്ട് ബുദ്ധിമുട്ടുന്ന ഒരാളാണോ നിങ്ങൾ ? മുട്ടുവേദനയ്ക്ക് കാരണങ്ങൾ പലതുണ്ട് . അമിതഭാരം , കാൽമുട്ടിലെ അസ്ഥി...
10/11/2024

കാൽമുട്ട് വേദന കൊണ്ട് ബുദ്ധിമുട്ടുന്ന ഒരാളാണോ നിങ്ങൾ ?

മുട്ടുവേദനയ്ക്ക് കാരണങ്ങൾ പലതുണ്ട് . അമിതഭാരം , കാൽമുട്ടിലെ അസ്ഥി തേയ്മാനം , നീർക്കെട്ടുകൾ , വാതരോഗങ്ങൾ. , വീഴ്ച മൂലമോ അമിതമായ സ്ട്രെസ്സ് മൂലമോ ഉള്ള പ്രശ്നങ്ങൾ ഇങ്ങനെ നിരവധിയായ കാരണങ്ങൾ ഇതിനുണ്ടാകും . ആരംഭ ദശയിൽ തന്നെ കണ്ടെത്തിയാൽ ഇതിനുള്ള പരിഹാരങ്ങൾ ആയുർവേദത്തിൽ ലഭ്യമാണ് . വേദനയും. നീർക്കെട്ടും കുറച്ചു കാലുകളുടെ അനായാസമായ പ്രവർത്തനം സാധ്യമാക്കാനുള്ള ചികിത്സാ രീതിയാണ് ആയുകെയർ ഓർത്തോ കെയർ തെറാപ്പി . ആയുർവേദ തെറാപ്പിയും അർക്ക രസായന ചികിത്സയും സംയോജിപ്പിച്ചുള്ള ഈ ചികിത്സാ രീതിയിലൂടെ . നിങളുടെ കാൽമുട്ട് വേദന പരിഹരിക്കാം . അമിതഭാരം ഉള്ളവർക്ക് ആ ഭാരം. കുറയ്ക്കുവാനുള്ള ചികിത്സയും മുട്ടിൽ ഉള്ള നീർക്കെട്ട് കുറയ്ക്കാൻ ഉള്ള ചികിത്സയും തേയ്മാനം വർദ്ധിക്കാതിരിക്കാനുമുള്ളചികിത്സയാണ് ഇതിന്റെ. ഭാഗമായി. നൽകുന്നത് .

കേരളത്തിൽ എല്ലാ ജില്ലകളിലുമുള്ള ആയുകെയർ രസായന ക്ലിനിക്കുകളിലൂടെ നിങ്ങളുടെ രോഗകാരണം കണ്ടെത്തി അതിനു വേണ്ട കൃത്യമായ ചികിത്സ. നിർദ്ദേശിക്കുന്നതാണ് .

നിങ്ങളുടെ തൊട്ടടുത്തുള്ള ആയുകെയർ ക്ലിനിക്കുകൾ വഴി ഈ ചികിത്സ. ലഭ്യമാക്കാം
✅ ആയുകെയർ രസായന ചികിത്സയെ കുറിച്ച് കൂടുതൽ അറിയാൻ call 9895398954
. .

സയാറ്റിക്കയുടെ വേദന  നിങ്ങൾക്കുണ്ടോ ? ഉണ്ടെങ്കിൽ ആദ്യമേ തിരിച്ചറിഞ്ഞാൽ ആയുകെയർ ഓർത്തോ ന്യൂറോ റീഹാബിലിറ്റേഷൻ ചികിത്സയിലൂട...
09/11/2024

സയാറ്റിക്കയുടെ വേദന നിങ്ങൾക്കുണ്ടോ ? ഉണ്ടെങ്കിൽ ആദ്യമേ തിരിച്ചറിഞ്ഞാൽ ആയുകെയർ ഓർത്തോ ന്യൂറോ റീഹാബിലിറ്റേഷൻ ചികിത്സയിലൂടെ അതിനെ ചികിൽസിച്ചു ഭേദമാക്കാം
✅ എന്താണ് സയാറ്റിക്ക ?
ഡിസ്ക് ബൾജ് , ഡിസ്ക് ഡിസ്പ്ളേസ്മെന്റ് ഉള്ള ഒരാളാണ് നിങ്ങൾ എങ്കിൽ ഈ ഒരു വേദന നിങ്ങൾക്കും അനുഭവിക്കുന്നുണ്ടാകും . നട്ടെല്ലിലെ അസ്ഥികൾക്ക് ഉണ്ടാകുന്ന ഞെരുക്കം , ഡിസ്ക് ബൾജിംഗ്‌,അസ്ഥികൾക്കിടയിൽ ഉള്ള സ്ഥാനചലനം സിയാറ്റിക് നാഡിക്ക് ഉണ്ടാകുന്ന സമ്മർദ്ധം അല്ലെങ്കിൽ ക്ഷതം മൂലം അരക്കെട്ടിൽ നിന്ന് തുടങ്ങി കാലുകളിലേക്ക് വ്യാപിക്കുന്ന കഠിനമായ വേദനയാണ് സയാറ്റിക്ക. . ഒപ്പം ഇനി പറയുന്ന ലക്ഷണങ്ങളും ഇതിനു കാണാനാകും .
സയാറ്റിക്കയുടെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്
✅ നിതംബ ഭാഗത്തു നിന്ന് ആരംഭിച്ചു കാലുകളിലേക്ക് മെല്ലെ വ്യാപിക്കുന്ന കഠിനമായ വേദന ആണ് ഇതിന്റെ പ്രധാന ലക്ഷണം
✅ നിരന്തരമായ അല്ലെങ്കിൽ ഇടയ്ക്കിടെയുള്ള ഇടുപ്പിലും നട്ടെല്ലിലും ഉള്ള കഠിനമായ വേദന
✅ ചുമ അല്ലെങ്കിൽ തുമ്മൽ പോലുള്ള ചെറിയ ചലനങ്ങൾ പോലും വേദന വർദ്ധിപ്പിക്കുന്ന അവസ്ഥ
✅ ദീർഘനേരം ഇരിക്കുന്നതും നിൽക്കുന്നതും കുനിയുന്നതും പോലും വേദന വർദ്ധിപ്പിക്കുന്നു
✅ പുറകിലും നിതംബത്തിലും കാൽമുട്ടിലും കാലിലും ഒരുപോലെ വേദന അനുഭവപ്പെടാം;
✅. കാലിന്റെ ഒരു വശത്ത് മാത്രമായി ബാധിക്കുന്ന കഠിനമായ വേദന
✅. നാഡികൾക്കുള്ള ശക്തി, റിഫ്ലെക്സുകൾ, സംവേദനം എന്നിവ കുറയുന്നു,
✅. വിരൽ നിലത്തു കുത്താൻ പറ്റാത്ത അവസ്ഥയിൽ നടത്തത്തെ പൂർണ്ണമായും ബാധിക്കുന്ന അവസ്ഥ
സയാറ്റിക്കയെ ചികിൽസിച്ചു ഭേദമാക്കാൻ ഉള്ള ഓർത്തോ ന്യൂറോ റീഹാബിലിറ്റേഷൻ തെറാപ്പി ആയുകെയറിന്റെ കേരളത്തിലെ 250 ക്ലിനിക്കുകളിൽ ലഭ്യമാണ് .
✅ ആയുകെയർ രസായന ചികിത്സയെ കുറിച്ച് കൂടുതൽ അറിയാൻ 9895398954 , 80897 23756 ഈ നമ്പറുകളിൽ വിളിക്കുക

ആയുർവേദ അർക്ക രസായന ചികിത്സ കാസർഗോഡ്  ജില്ലയിലും  . ആയുകെയർ ആർക്ക രസായന ക്ലിനിക്കുകൾ എല്ലാ വെള്ളിയാഴ്ചകളിലും കാഞ്ഞങ്ങാട്...
07/11/2024

ആയുർവേദ അർക്ക രസായന ചികിത്സ കാസർഗോഡ് ജില്ലയിലും . ആയുകെയർ ആർക്ക രസായന ക്ലിനിക്കുകൾ എല്ലാ വെള്ളിയാഴ്ചകളിലും
കാഞ്ഞങ്ങാട് -നീലേശ്വരം -തൃക്കരിപ്പൂർ എന്നിവിടടങ്ങളിലും എല്ലാ ശനിയാഴ്ചകളിലും കാസർഗോഡ് ടൗണിലും

നിങ്ങളെ നിത്യ ജീവിതത്തിൽ ബുദ്ധിമുട്ടിക്കുന്ന വിവിധ രോഗങ്ങൾക്ക് ആയു:കെയർ. അർക്ക രസായന ക്ലിനിക്കുകളിലൂടെ പരിഹാരം കണ്ടെത്താം

✅ ഡയബെറ്റിക്ക് ന്യൂറോപ്പതി - സയാറ്റിക്ക -ഡിസ്ക് ബൾജിംഗ്. - മറ്റ് ഓർത്തോ ന്യൂറോ പ്രശ്നങ്ങൾ -വെരിക്കോസ് വെയിൻ
✅ നടു-കഴുത്ത് -തോൾ - കൈകാൽ മുട്ടുകൾ. -പേശികൾ - മടമ്പ് എന്നിവയെ ബാധിക്കുന്ന വിട്ടുമാറാത്ത വേദന
✅ തരിപ്പ് -മരവിപ്പ് -പുകച്ചിൽ -കോച്ചൽ - മസിൽ കയറ്റം -ഞരമ്പ് വലി -ബലക്കുറവ്
✅ തലനീരിറക്കം - തലവേദന -തുമ്മൽ -മൂക്കൊലിപ്പ് -മൂക്കടപ്പ് - കഫക്കെട്ട് -ശ്വാസം മുട്ട്
✅ ദഹന പ്രശ്നങ്ങൾ. - വായ് പുണ്ണ് - നെഞ്ചെരിച്ചൽ- വയർ കാളിച്ച -എരിച്ചിൽ -പുളിച്ചു തികട്ടൽ , വായുക്ഷോഭം , വയർ. വേദന , മലബന്ധം തുടങ്ങി ഉദരസംബന്ധമായ പ്രശ്നങ്ങൾ
✅ പൈൽസ് , ഫിസ്റ്റുല , ഫിഷർ തുടങ്ങിയ വിവിധ പ്രശ്നങ്ങൾ
✅ തലമുടി കൊഴിച്ചിൽ , അകാല. നര , താരൻ , തലയിലെ കുരുക്കൾ , സ്കാൽപ് സോറിയാസിസ് , പ്രസവശേഷം ഉണ്ടാകുന്ന മുടികൊഴിച്ചിൽ -മുടിക്കായ
✅ മുഖക്കുരു , കറുത്ത പാടുകൾ , മുഖത്തെ താരൻ , എണ്ണ അലർജി , സോറിയാസിസ് , എക്സിമ അടക്കമുള്ള മറ്റ് ത്വക്ക് രോഗങ്ങൾ , വരണ്ട ചർമ്മം -ഹോർമോൺ പ്രശ്നങ്ങൾ
✅ സ്ത്രീകളിലെ ആർത്തവ പ്രശ്നങ്ങൾ , വെള്ള പോക്ക് , രക്തം പോക്ക് , വയർ വേദന , ഹോർമോൺ പ്രശ്നങ്ങൾ , PCOD , അണ്ഡാശയ -ഗർഭാശയ മുഴകൾ , മറ്റ് സ്ത്രീജന്യമായ ആരോഗ്യ പ്രശ്നങ്ങൾ
✅ പ്രസവാനന്തരം സ്ത്രീകളിൽ ഉണ്ടാകുന്ന വയർ കൂടൽ , വണ്ണം കൂടൽ , വിളർച്ച , മെലിച്ചിൽ , ആകൃതി നഷ്ടപ്പെടൽ , കൊഴുപ്പ് , നീര്. അടിയൽ ,അനീമിയ -പോഷണക്കുറവ്
✅ രക്തവാതം ,സന്ധിവാതം , ആമവാതം തുടങ്ങി വിവിധ തരത്തിൽ ഉള്ള വാതരോഗങ്ങൾ ,അവ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ
✅ പുരുഷന്മാരിലെ നാഡീ ബലക്കുറവ് , ഉദ്ധാരണ കുറവ് , താല്പര്യമില്ലായ്മ , അവയവം ചുരുങ്ങൽ ,ലൈഫ് സ്റ്റൈൽ രോഗങ്ങൾ മൂലമുള്ള ലൈംഗീക പ്രശ്നങ്ങൾ
✅ ഉറക്കക്കുറവ് -മാനസീക പിരിമുറുക്കം -ഭയം -മാനസീക അസ്വസ്ഥക്കുറവ് , മറ്റ് മാനസീകമായ പ്രശ്നങ്ങൾ നടു-കഴുത്ത് -തോൾ - കൈകാൽ മുട്ടുകൾ. -പേശികൾ - മടമ്പ് എന്നിവയെ ബാധിക്കുന്ന വിട്ടുമാറാത്ത വേദന
✅ തരിപ്പ് -മരവിപ്പ് -പുകച്ചിൽ -കോച്ചൽ - മസിൽ കയറ്റം -ഞരമ്പ് വലി -ബലക്കുറവ്
✅ തലനീരിറക്കം - തലവേദന -തുമ്മൽ -മൂക്കൊലിപ്പ് -മൂക്കടപ്പ് - കഫക്കെട്ട് -ശ്വാസം മുട്ട്
✅ ദഹന പ്രശ്നങ്ങൾ. - വായ് പുണ്ണ് - നെഞ്ചെരിച്ചൽ- വയർ കാളിച്ച -എരിച്ചിൽ -പുളിച്ചു തികട്ടൽ , വായുക്ഷോഭം , വയർ. വേദന , മലബന്ധം തുടങ്ങി ഉദരസംബന്ധമായ പ്രശ്നങ്ങൾ
✅ പൈൽസ് , ഫിസ്റ്റുല , ഫിഷർ തുടങ്ങിയ വിവിധ പ്രശ്നങ്ങൾ
✅ തലമുടി കൊഴിച്ചിൽ , അകാല. നര , താരൻ , തലയിലെ കുരുക്കൾ , സ്കാൽപ് സോറിയാസിസ് , പ്രസവശേഷം ഉണ്ടാകുന്ന മുടികൊഴിച്ചിൽ -മുടിക്കായ
✅ മുഖക്കുരു , കറുത്ത പാടുകൾ , മുഖത്തെ താരൻ , എണ്ണ അലർജി , സോറിയാസിസ് , എക്സിമ അടക്കമുള്ള മറ്റ് ത്വക്ക് രോഗങ്ങൾ , വരണ്ട ചർമ്മം -ഹോർമോൺ പ്രശ്നങ്ങൾ
✅ സ്ത്രീകളിലെ ആർത്തവ പ്രശ്നങ്ങൾ , വെള്ള പോക്ക് , രക്തം പോക്ക് , വയർ വേദന , ഹോർമോൺ പ്രശ്നങ്ങൾ , PCOD , അണ്ഡാശയ -ഗർഭാശയ മുഴകൾ , മറ്റ് സ്ത്രീജന്യമായ ആരോഗ്യ പ്രശ്നങ്ങൾ
✅ പ്രസവാനന്തരം സ്ത്രീകളിൽ ഉണ്ടാകുന്ന വയർ കൂടൽ , വണ്ണം കൂടൽ , വിളർച്ച , മെലിച്ചിൽ , ആകൃതി നഷ്ടപ്പെടൽ , കൊഴുപ്പ് , നീര്. അടിയൽ ,അനീമിയ -പോഷണക്കുറവ്
✅ രക്തവാതം ,സന്ധിവാതം , ആമവാതം തുടങ്ങി വിവിധ തരത്തിൽ ഉള്ള വാതരോഗങ്ങൾ ,അവ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ
✅ പുരുഷന്മാരിലെ നാഡീ ബലക്കുറവ് , ഉദ്ധാരണ കുറവ് , താല്പര്യമില്ലായ്മ , അവയവം ചുരുങ്ങൽ ,ലൈഫ് സ്റ്റൈൽ രോഗങ്ങൾ മൂലമുള്ള ലൈംഗീക പ്രശ്നങ്ങൾ
✅ ഉറക്കക്കുറവ് -മാനസീക പിരിമുറുക്കം -ഭയം -മാനസീക അസ്വസ്ഥക്കുറവ് , മറ്റ് മാനസീകമായ പ്രശ്നങ്ങൾ
----------------------------------------
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കൂ 9895398954 / 7356494307 /8138940739
--------------------------------------------
ആയുകെയർ രസായന ക്ളിനിക്ക്സ്
25 വർഷങ്ങൾ 250 ക്ലിനിക്കുകൾ
-------------------------------------------
www.ayucareclinic.com
www.ayucare.online

വെരിക്കോസ് വെയിൻ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് ഇനി അതിന്റെ ബുദ്ധിമുട്ടുകളിൽ നിന്ന് കണ്ണൂർ -കാസർഗോഡ് ജില്ലകളിലെ ആയുകെയർ ക്ലി...
06/09/2024

വെരിക്കോസ് വെയിൻ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് ഇനി അതിന്റെ ബുദ്ധിമുട്ടുകളിൽ നിന്ന് കണ്ണൂർ -കാസർഗോഡ് ജില്ലകളിലെ ആയുകെയർ ക്ലിനിക്കുകളിലൂടെ അർക്ക കൽപ രസായന ചികിത്സയിലൂടെ ആശ്വാസം നേടാം ...
----------------------------------------------------------------
തലശ്ശേരി , പാനൂർ , കൂത്തുപറമ്പ് , കണ്ണൂർ ടൗൺ , ചക്കരക്കൽ , മയ്യിൽ , പുതിയതെരു , ഇരിട്ടി , പേരാവൂർ , താഴെ ചൊവ്വ , തളിപ്പറമ്പ. , പയ്യന്നൂർ , ചെറുകുന്ന് , കാഞ്ഞങ്ങാട്, നീലേശ്വരം , പടന്ന ,തൃക്കരിപ്പൂർ , കാസർഗോഡ് , ചെറുപുഴ , ആലക്കോട് എന്നിവിടങ്ങളിൽ ഈ ചികിത്സ ലഭ്യമാണ് .
-------------------------------------------------------
മുൻ‌കൂർ ബുക്കിങ്ങിനായി 📞 98953 98954
ചികിത്സാ സംബന്ധമായ വിവരങ്ങൾക്ക് 📞 9995121262

സ്കിൻ അലർജിയും സോറിയാസിസും കാരണം വീടിനു പുറത്തിറങ്ങാൻ മടിയാണോ ?എങ്കിൽ ഇനി ധൈര്യമായി വീടിനു പുറത്തേക്ക് വരാം . ഒരു സാധാരണ...
06/09/2024

സ്കിൻ അലർജിയും സോറിയാസിസും കാരണം വീടിനു പുറത്തിറങ്ങാൻ മടിയാണോ ?
എങ്കിൽ ഇനി ധൈര്യമായി വീടിനു പുറത്തേക്ക് വരാം . ഒരു സാധാരണ ജീവിതം ആസ്വദിക്കാം .
ആയുകെയർ സ്കിൻ കെയർ ചികിത്സകൾ ഇപ്പോൾ നിങ്ങളുടെ പ്രദേശത്തും ലഭ്യമാണ് .
---------------------------------------------------------------
25 വർഷങ്ങൾ പിന്നിടുന്ന കേരളത്തിൽ അങ്ങോളം ഇങ്ങോളം 250 ക്ലിനിക്കുകൾ ഉള്ള ആയുകെയർ അർക്ക രസായന ക്ലിനിക്കുകളിൽ
സോറിയാസിസ് , കരിമംഗലം , എക്സിമ തുടങ്ങി നിങ്ങളുടെ സ്‌കിന്നിനെ ബാധിക്കുന്ന നിരവധിയായ രോഗങ്ങൾക്കുള്ള ഫലപ്രദമായ ആയുർവേദ അർക്ക കൽപ രസായന ചികിത്സ ലഭ്യമാണ് .
--------------------------------------------------------------
കൂത്തുപറമ്പ് , തലശ്ശേരി , പാനൂർ , ചക്കരക്കൽ , കണ്ണൂർ ടൗൺ ,പുതിയതെരു , ഇരിട്ടി ,പേരാവൂർ, മയ്യിൽ ,തളിപ്പറമ്പ , ചെറുകുന്ന് , പയ്യന്നൂർ താഴെ ചൊവ്വ , പുതിയതെരു, ചെറുപുഴ , ആലക്കോട് , നീലേശ്വരം , കാഞ്ഞങ്ങാട് , കാസർഗോഡ് , പടന്ന , തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ ഈ ചികിത്സ ലഭ്യമാണ്

✅ കൂടുതൽ വിവരങ്ങൾക്കും ചികിത്സാ. ബുക്കിങ്ങിനും 98953 98954 , 9995121262 ഈ നമ്പറുകളിൽ വിളിക്കൂ

ഡയബെറ്റിക്ക് ന്യൂറോപ്പതിക്കുള്ള ആയുകെയർ ഡയബെറ്റിക്ക് ന്യൂറോപ്പതി കെയർ ഇപ്പോൾ കാസർഗോഡ് കണ്ണൂർ. ജില്ലകളിൽ ലഭ്യമാണ് ✅ പ്രമേ...
05/09/2024

ഡയബെറ്റിക്ക് ന്യൂറോപ്പതിക്കുള്ള ആയുകെയർ ഡയബെറ്റിക്ക് ന്യൂറോപ്പതി കെയർ ഇപ്പോൾ കാസർഗോഡ് കണ്ണൂർ. ജില്ലകളിൽ ലഭ്യമാണ്

✅ പ്രമേഹം ഉള്ള ആളാണോ നിങ്ങൾ ? എങ്കിൽ ഡയബെറ്റിക്ക് ന്യൂറോപ്പതി ഉണ്ടോയെന്ന് പരിശോധിക്കുന്നത് നല്ലതാണ് .
പണ്ട് പ്രമേഹം തുടങ്ങി വർഷങ്ങൾക്ക് ശേഷം ഉണ്ടാകുന്ന ഈ. രോഗാവസ്ഥ ഇന്നിപ്പോൾ പ്രമേഹത്തിന്റെ തുടക്കത്തിലോ പ്രമേഹം ആരംഭിക്കുന്നതിനു മുന്നെയോ തന്നെ ആളുകളിൽ കാണാറുണ്ട് .

✅ എന്താണ് ഡയബെറ്റിക്ക് ന്യൂറോപ്പതിയുടെ ലക്ഷണങ്ങൾ ?
അമിതമായ ക്ഷീണം , തളർച്ച , കാലുകളിൽ ഉള്ള മരവിപ്പും മരവിപ്പും പുകച്ചിലും സ്പർശന ശേഷിയില്ലായ്മയും ഒക്കെ ഇതിന്റെ ലക്ഷണങ്ങൾ ആണ് . തുടക്കത്തിൽ ഉള്ള ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോയാൽ കാലുകളിൽ സ്പർശന ശേഷി ഇല്ലാതാകാനും മുറിവുകൾ ഉണ്ടായാൽ പോലും അറിയാത്ത അവസ്ഥകൾ ഉണ്ടാകാനും സാധ്യത കൂടുതൽ ആണ് .അങ്ങനെ ഉണ്ടാകുന്ന മുറിവുകൾ ഉണങ്ങാത്ത അവസ്ഥ വരികയും കാലുകൾ തന്നെ മുറിച്ചു കളയേണ്ട സ്ഥിതിയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു .

✅ എന്താണ് ഇതിനുള്ള പരിഹാരം ?
പ്രമേഹം ചികിൽസിച്ചാൽ അതുകൊണ്ട് ഡയബെറ്റിക്ക് ന്യൂറോപ്പതി മാറുമെന്ന ഒരു ചിന്താഗതി പലർക്കും ഉണ്ട് .എന്നാൽ അത് ശരിയല്ല .പ്രമേഹം ചികിൽസിക്കുന്നതോടൊപ്പം ഡയബെറ്റിക്ക്. ന്യൂറോപ്പതിക്ക് പ്രത്യേക. ചികിത്സ വേണം . അതിനായി വേണ്ടി തയ്യാറാക്കിയതാണ് ആയുകെയർ ഡയബെറ്റിക്ക് ന്യൂറോപ്പതി കെയർ . ആയുർവേദ പച്ചമരുന്നുകൾ ബാഷ്പീകരിച്ചു. എടുക്കുന്ന അർക്കമാണ് ഈ ചികിത്സയിൽ പ്രധാനമായും ഉപയോഗിക്കുന്നത് . പ്രമേഹത്തെ നിയന്ത്രിച്ചു, ഡയബെറ്റിക്ക് ന്യൂറോപ്പതിക്ക് പ്രശ്നങ്ങളെ ഇല്ലാതാക്കാൻ ഉള്ള ചികിത്സയാണു ഇതിലൂടെ നൽകുന്നത് . യാതൊരു പാർശ്വഫലങ്ങളുമില്ലാത്ത ഈ ആയുർവേദ ചികിത്സ കണ്ണൂർ കാസർഗോഡ് ജില്ലകളിലെ. എല്ലാ ആയുകെയർ രസായന ക്ലിനിക്കുകളിലും ലഭ്യമാണ്
-----------------------------------------------------------------
കൂടുതൽ വിവരങ്ങൾക്ക് 9895398954 , 9995121262 ഈ. നമ്പറുകളിൽ വിളിക്കൂ

Address


671121

Website

Alerts

Be the first to know and let us send you an email when Ayu Cara Rasayana Kasargod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Health & Beauty Business?

Share