Sunrise Hospital - Kanhangad

Sunrise Hospital - Kanhangad Kerala’s fastest growing Multi-Specialty Healthcare Network, and an Apex Centre for Minimally Invasive Surgeries, having served 1.5 crore patients globally

ആർത്തവ സമയത്തെ കഠിനമായ വേദന നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടോ? ഓരോ മാസവും വേദന സഹിച്ച് മുന്നോട്ട് പോകേണ്ടതില്...
27/08/2026

ആർത്തവ സമയത്തെ കഠിനമായ വേദന നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടോ?

ഓരോ മാസവും വേദന സഹിച്ച് മുന്നോട്ട് പോകേണ്ടതില്ല. **ആർത്തവ വേദനയ്ക്ക് പിന്നിലെ കാരണം കണ്ടെത്തി, ആവശ്യമായ വിദഗ്ധ പരിചരണം തേടാം.**

തുടർച്ചയായതോ അമിതമായതോ ആയ ആർത്തവ വേദന അവഗണിക്കാതെ, Obstetrics & Gynecology വിഭാഗത്തിലെ വിദഗ്ധരുമായി സംസാരിക്കൂ.

📞 **Book an Appointment:**
9656 543 742 / 0467 220 81 80

Department of Obstetrics & Gynecology
Sunrise Hospital Kanhangad

Period pain, menstrual pain, severe period pain, painful periods

ഓണം പകരുന്ന സന്തോഷം പോലെ,നല്ല ആരോഗ്യവും എന്നും കൂടെയുണ്ടാകട്ടെ.എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.
26/08/2026

ഓണം പകരുന്ന സന്തോഷം പോലെ,
നല്ല ആരോഗ്യവും എന്നും കൂടെയുണ്ടാകട്ടെ.

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.

വീട്ടിലെ സ്നേഹവും കരുതലും പോലെ, ആരോഗ്യപരിചരണവും എന്നും ഒപ്പമുണ്ടാകട്ടെ. പ്രിയപ്പെട്ടവരുടെ ആരോഗ്യത്തിന്, പരിചയസമ്പന്നരായ ...
25/08/2026

വീട്ടിലെ സ്നേഹവും കരുതലും പോലെ, ആരോഗ്യപരിചരണവും എന്നും ഒപ്പമുണ്ടാകട്ടെ.

പ്രിയപ്പെട്ടവരുടെ ആരോഗ്യത്തിന്, പരിചയസമ്പന്നരായ ഡോക്ടർമാരുടെയും മികച്ച ചികിത്സയുടെയും കരുതലോടെ Sunrise Hospitals എന്നും കൂടെയുണ്ട്.

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും നന്മയുടെയും സന്ദേശം പകരുന്ന നബിദിനം.ഏവർക്കും ആരോഗ്യവും സന്തോഷവും സമാധാനവും നിറഞ്ഞ നബി...
25/08/2026

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും നന്മയുടെയും സന്ദേശം പകരുന്ന നബിദിനം.
ഏവർക്കും ആരോഗ്യവും സന്തോഷവും സമാധാനവും നിറഞ്ഞ നബിദിനാശംസകൾ. 🌙✨

ശസ്ത്രക്രിയയുടെ കാര്യത്തിൽ ഇനി ആശങ്ക വേണ്ട!കൃത്യമായ ശസ്ത്രക്രിയാ പരിചരണവും വിദഗ്ധരുടെ നേതൃത്വത്തിലുള്ള ചികിത്സയും സൺറൈസ്...
21/08/2026

ശസ്ത്രക്രിയയുടെ കാര്യത്തിൽ ഇനി ആശങ്ക വേണ്ട!

കൃത്യമായ ശസ്ത്രക്രിയാ പരിചരണവും വിദഗ്ധരുടെ നേതൃത്വത്തിലുള്ള ചികിത്സയും സൺറൈസ് ഹോസ്പിറ്റലിൽ ലഭ്യമാണ്

General Surgery, Laparoscopic Surgery, Plastic Surgery എന്നിവയിൽ പരിചയസമ്പന്നരായ വിദഗ്ധരുടെ സേവനത്തോടെ നിങ്ങളുടെ ആരോഗ്യത്തിന് ആവശ്യമായ മികച്ച പരിചരണം ഉറപ്പാക്കാം.

👩‍⚕️ Dr. Aarathi Rakesh – Consultant General & Plastic Surgeon
👨‍⚕️ Dr. Nidhin Kodoth – Consultant General Surgeon
👩‍⚕️ Dr. Meera K – Consultant General & Laparoscopic Surgeon

📞 Book an Appointment:
9656 543 742 / 0467 220 81 80

Department of General & Laparoscopic Surgery
Sunrise Hospital Kanhangad

*പ്രശസ്ത ഗൈനക്കോളജി താക്കോൽദ്വാര ശസ്ത്രക്രിയാ വിദഗ്ധൻ ഡോ:ഹഫീസ് റഹ്മാൻ കാഞ്ഞങ്ങാട് സൺറൈസ് ഹോസ്പിറ്റലിൽ 🩺*📌 August 22, ശനി...
20/08/2026

*പ്രശസ്ത ഗൈനക്കോളജി താക്കോൽദ്വാര ശസ്ത്രക്രിയാ വിദഗ്ധൻ ഡോ:ഹഫീസ് റഹ്മാൻ കാഞ്ഞങ്ങാട് സൺറൈസ് ഹോസ്പിറ്റലിൽ 🩺*

📌 August 22, ശനിയാഴ്ച

*📞കൂടുതൽ വിവരങ്ങൾക്ക്‌ വിളിക്കൂ : +91 9656543742*

Dr. Hafeez Rahman
Chief Gynaecologist & Laparoscopic Surgeon

➤ 30+Years of Experience
➤ 130K+ Laparoscopic Surgeries Performed
➤ 20+International Awards & Accolades
➤ 7+Countries operated in

_High-risk Obstetrics | Minimally Invasive Surgery Fibroids | Vaginal and Abdominal Hysterectomy | Endometriosis Infertility Treatment | Urogynecology | Sling Surgeries | PCOD | Mesh Repair എന്നിവയ്ക്കുള്ള പ്രത്യേക ചികിത്സ, ശസ്ത്രക്രിയ, പരിഹാരങ്ങൾ കൃത്യമായി നൽകുന്നതാണ്._

Sunrise Hospital Kanhangad
📞 +91 9656543742

----------------------------------------
_സൺറൈസ് ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ വിശദാംശങ്ങളും പ്രത്യേക ഹെൽത്ത് പാക്കേജുകളും ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാകൂ:👇_
_https://chat.whatsapp.com/IrFyEGuUYjf5pvRKjoQHTs_

വയറിന് പറയാനുള്ളത് കേൾക്കാം.വയറുവേദന, നെഞ്ചെരിച്ചിൽ, ദഹനക്കുറവ്, വയറുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണ...
19/08/2026

വയറിന് പറയാനുള്ളത് കേൾക്കാം.

വയറുവേദന, നെഞ്ചെരിച്ചിൽ, ദഹനക്കുറവ്, വയറുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണം കണ്ടെത്താൻ വിദഗ്ധ പരിശോധനയും കൃത്യമായ ചികിത്സയും ആവശ്യമാണ്.

സൺറൈസ് ഹോസ്പിറ്റലിലെ *Gastroenterology വിഭാഗത്തിൽ* വിദഗ്ധ പരിചരണം ലഭ്യമാണ്.

👨‍⚕️ *Dr. Swasthik K.S*
Consultant Gastro Surgeon
MBBS, MS, MCh (Surgical Gastroenterology)

🕘 എല്ലാ ചൊവ്വാഴ്ചയും രാവിലെ 9 AM മുതൽ 10:30 AM വരെ

📞 *Book an Appointment:* 9656 543 742 / 0467 220 81 80

Department of Gastroenterology
Sunrise Hospital Kanhangad

----------------------------------------
സൺറൈസ് ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ വിശദാംശങ്ങളും പ്രത്യേക ഹെൽത്ത് പാക്കേജുകളും ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാകൂ:👇
https://chat.whatsapp.com/IrFyEGuUYjf5pvRKjoQHTs

രാത്രിയിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ എഴുന്നേൽക്കേണ്ടി വരുന്നുണ്ടോ? 🌙രാത്രിയിലെ ഉറക്കം പലതവണ മുറിയുന്നത് വെറും അസൗകര്യമല്ല...
18/08/2026

രാത്രിയിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ എഴുന്നേൽക്കേണ്ടി വരുന്നുണ്ടോ? 🌙

രാത്രിയിലെ ഉറക്കം പലതവണ മുറിയുന്നത് വെറും അസൗകര്യമല്ല. പ്രോസ്റ്റേറ്റ് വലുതാകുന്നതിന്റെ ലക്ഷണമാകാം.

പതിവായി അനുഭവപ്പെടുന്ന ഇത്തരം മാറ്റങ്ങൾ അവഗണിക്കാതെ, വിദഗ്ധ പരിശോധനയിലൂടെ കാരണം കണ്ടെത്താം. 🩺

📞 Book an Appointment:
9656 543 742 / 0467 220 81 80

Department of Urology
Sunrise Hospital Kanhangad

Prostate, enlarged prostate, BPH, frequent urination at night

ചില ഗർഭധാരണങ്ങൾക്ക് കൂടുതൽ ശ്രദ്ധയും വിദഗ്ധ പരിചരണവും ആവശ്യമാണ്.ഹൈ റിസ്ക് പ്രഗ്നൻസിയുമായി ബന്ധപ്പെട്ട സങ്കീർണ്ണതകൾ നേരത്...
17/08/2026

ചില ഗർഭധാരണങ്ങൾക്ക് കൂടുതൽ ശ്രദ്ധയും വിദഗ്ധ പരിചരണവും ആവശ്യമാണ്.

ഹൈ റിസ്ക് പ്രഗ്നൻസിയുമായി ബന്ധപ്പെട്ട സങ്കീർണ്ണതകൾ നേരത്തെ തിരിച്ചറിഞ്ഞ്, അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്ക് ആവശ്യമായ സമഗ്ര പരിചരണം ഉറപ്പാക്കാം.

സൺറൈസ് ഹോസ്പിറ്റലിൽ ഹൈ റിസ്ക് പ്രഗ്നൻസി കെയർ ലഭ്യമാണ്.

വിദഗ്ധ പരിചയം, സൂക്ഷ്മമായ നിരീക്ഷണം, ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ എന്നിവയിലൂടെ ഓരോ ഗർഭകാലവും സുരക്ഷിതമാക്കാൻ ഞങ്ങൾ ഒപ്പമുണ്ട്.

📞 കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റിനും:
9656 543 742 / 0467 220 81 80
Department of Obstetrics & Gynaecology
Sunrise Hospital Kanhangad

----------------------------------------
സൺറൈസ് ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ വിശദാംശങ്ങളും പ്രത്യേക ഹെൽത്ത് പാക്കേജുകളും ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാകൂ:👇
https://chat.whatsapp.com/IrFyEGuUYjf5pvRKjoQHTs

15/08/2026

celebrating the spirit of freedom, unity and pride!

Sunrise Hospital came together to celebrate India’s 80th Independence Day with a flag-hoisting ceremony filled with patriotism and togetherness.

From our doctors and nurses to every member of the Sunrise family, we celebrated the nation and the shared values that inspire us to serve with dedication every day.

ProudIndian CareBeyondCure

Address

Kushavankunnu, Ramnagar Road, Kanhangad
Kasaragod
671531

Alerts

Be the first to know and let us send you an email when Sunrise Hospital - Kanhangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sunrise Hospital - Kanhangad:

Shortcuts

Share