Dialife Diabetes Centre

Dialife Diabetes Centre first ever Advanced diabetic
centre in North Kerala

കിഡ്നി-യൂറോ സംബന്ധമായ പ്രശ്നങ്ങളുണ്ടോ? കിഡ്നി സംബന്ധമായ അസുഖങ്ങൾ അവഗണിക്കരുത്.​കാസർഗോഡ് ഡയാലൈഫ് സൂപ്പർ സ്പെഷ്യാലിറ്റി ഹോ...
11/08/2026

കിഡ്നി-യൂറോ സംബന്ധമായ പ്രശ്നങ്ങളുണ്ടോ? കിഡ്നി സംബന്ധമായ അസുഖങ്ങൾ അവഗണിക്കരുത്.
​കാസർഗോഡ് ഡയാലൈഫ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ സൗജന്യ കിഡ്നി - യൂറോ രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. .

​🗓️: 2026 ഓഗസ്റ്റ് 11 മുതൽ 30 വരെ
📍​: ഡയാലൈഫ് ഹോസ്പിറ്റൽ, പുലിക്കുന്ന്, കാസർഗോഡ്

മുൻകൂട്ടി ബുക്ക് ചെയ്യാൻ ഇപ്പോൾ തന്നെ വിളിക്കൂ:
📞 8289 881 103
📞 04994 220 103

FreeCheckup MedicalCamp Pulikunnu KeralaHealthcare LaserSurgery

ഓരോ തവണയും ഗുളിക കഴിച്ച് തലവേദന മാറ്റിവെക്കാറുണ്ടോ? എന്നാൽ വിട്ടുമാറാത്ത കഠിനമായ തലവേദനയും മൈഗ്രെയ്നും പലപ്പോഴും വലിയ ആര...
07/08/2026

ഓരോ തവണയും ഗുളിക കഴിച്ച് തലവേദന മാറ്റിവെക്കാറുണ്ടോ? എന്നാൽ വിട്ടുമാറാത്ത കഠിനമായ തലവേദനയും മൈഗ്രെയ്നും പലപ്പോഴും വലിയ ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമാകാം. ഇതിനൊരു ശാശ്വത പരിഹാരവുമായി ഡയലൈഫ് ഹോസ്പിറ്റൽ വരുന്നു!
മംഗളൂരുവിലെ പ്രശസ്തമായ RVR സൂപ്പർ സ്പെഷ്യാലിറ്റി സെന്ററിന്റെ സഹകരണത്തോടെ, നാഡീസംബന്ധമായ പ്രശ്നങ്ങൾക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ഉറപ്പാക്കുന്ന മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

മുൻകൂട്ടി ബുക്ക് ചെയ്യാൻ താഴെ കാണുന്ന നമ്പറുകളിൽ ഉടൻ ബന്ധപ്പെടുക.

📞 ഫോൺ: 8289 881 103 | 0499 4220103

HeadacheTreatment MedicalCamp KeralaHealth

ഞരമ്പ് സംബന്ധമായ വേദനകൾ, ശക്തമായ തലവേദന, അപസ്മാരം എന്നിവയ്ക്ക് ഇനി വിഷമിക്കേണ്ടതില്ല. മംഗളൂരു RVR സൂപ്പർ സ്പെഷ്യാലിറ്റി ...
05/08/2026

ഞരമ്പ് സംബന്ധമായ വേദനകൾ, ശക്തമായ തലവേദന, അപസ്മാരം എന്നിവയ്ക്ക് ഇനി വിഷമിക്കേണ്ടതില്ല. മംഗളൂരു RVR സൂപ്പർ സ്പെഷ്യാലിറ്റി സെന്ററിന്റെ സഹകരണത്തോടെ ഡയലൈഫ് ഹോസ്പിറ്റലിൽ വെച്ച് മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു!

​ക്യാമ്പിന്റെ പ്രത്യേകതകൾ:

​വിഭാഗങ്ങൾ: ന്യൂറോളജി & ഓങ്കോളജി വിദഗ്ദ്ധരുടെ സേവനം.

​ 2026 ഓഗസ്റ്റ് 1 മുതൽ 10 വരെ.

​സ്ഥലം: ഡയലൈഫ് ഹോസ്പിറ്റൽ, പുലിക്കുന്ന്, കാസർകോട്.

​⚠️ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക:

​കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും വിളിക്കുക:
​📞 8289 881 103
​📞 0499 4220103

BrainAndNerve HealthcareKerala RVRHospital

മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ്! ഡയലൈഫ് ഹോസ്പിറ്റൽ, കാസർകോടിന്റെയും ആർ.വി.ആർ സൂപ്പർ സ്പെഷ്യാലിറ്റി സെന്റർ, മംഗളൂരുവിന്റെയു...
31/07/2026

മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ്!

ഡയലൈഫ് ഹോസ്പിറ്റൽ, കാസർകോടിന്റെയും ആർ.വി.ആർ സൂപ്പർ സ്പെഷ്യാലിറ്റി സെന്റർ, മംഗളൂരുവിന്റെയും സഹകരണത്തോടെ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്.

2026 ആഗസ്റ്റ് 01 മുതൽ 10 വരെ
📍 സ്ഥലം: ഡയലൈഫ് ഹോസ്പിറ്റൽ, പുലിക്കുന്ന്, കാസർകോട്

വിഭാഗങ്ങൾ:
ന്യൂറോളജി
ഒങ്കോളജി

പ്രത്യേക സേവനങ്ങൾ:

മംഗലാപുരത്തെ വിദഗ്ധ ഡോക്ടർമാരുടെ സേവനം
EEG, MRI, ലാബ് ടെസ്റ്റുകൾ എന്നിവയ്ക്ക് 15% മുതൽ 20% വരെ ഇളവ് ലഭിക്കും
രോഗനിർണയവും ചികിത്സാ നിർദ്ദേശവും
ആവശ്യമായ തുടർചികിത്സയ്ക്ക് മാർഗ്ഗനിർദ്ദേശം

⚠️ മുൻകൂട്ടി രജിസ്ട്രേഷൻ നിർബന്ധമാണ്!
📞 ബന്ധപ്പെടേണ്ട നമ്പറുകൾ:

8289 881 103 | 0499 4220103

FreeMedicalCamp Neurology Oncology HealthCare

29/07/2026

Wishing a very Happy Birthday to an extraordinary doctor and a phenomenal human being! Thank you, Dr. Moideen Kunhi IK, for your tireless dedication, compassionate care, and for being the finest diabetes specialist at Dialife Super Speciality Hospital. May your day be filled with good health and happiness.

28/07/2026

No more traveling miles for better health, Kasaragod! 📍
We officially unlocked a new era of healthcare with the grand opening of the Dialife & RVR Super Speciality Centre—a powerful collaboration bringing advanced medical care right to our hometown.

Top-tier specialists, advanced treatments, and world-class care are now right in our backyard. Here's to a healthier, stronger community

KeralaNews CommunityFirst

A proud milestone for Kasaragod! ​The grand inauguration of the new super-specialty healthcare collaboration between Dia...
27/07/2026

A proud milestone for Kasaragod!
​The grand inauguration of the new super-specialty healthcare collaboration between Dialife Hospital and Mangaluru’s RVR Super Speciality Centre took place successfully today.
​Inaugurated by Kerala Home Minister Shri. Ramesh Chennithala, with Kasaragod MLA Shri. Kallatra Mahin as the Guest of Honour. Kasaragod now welcomes advanced Neurology, Oncology treatments, and the district's first-ever 'Vertigo Lab' right at home!

​ l

27/07/2026

We are proud to announce the grand collaboration between Dialife Super Speciality Hospital and RVR Super Speciality Centre to launch the new RVR-DIA Neuro-Onco Center!

​The center will officially begin full operations on August 1st, bringing advanced medical services closer to you—including Neurology consultations, Chemotherapy, a Vertigo Lab, and MRI & CT scans. 🔬🧠

​🎁 Special Opening Offer: Special Neurology Camp.Join us for our inauguration ceremony on July 27th morning, where FREE Neurology consultations will be available!

​📍 Mark your calendars and spread the word to help us make quality healthcare accessible to everyone.

​ Inauguration FreeConsultation Neurology Chemotherapy HealthAndWellness

കാസർഗോഡിന്റെ ആരോഗ്യ രംഗത്ത് പുതിയൊരു ചരിത്രം! ​Dialife Hospital proudly presents Kasaragod's First-Ever Vertigo Lab, in ...
25/07/2026

കാസർഗോഡിന്റെ ആരോഗ്യ രംഗത്ത് പുതിയൊരു ചരിത്രം!

​Dialife Hospital proudly presents Kasaragod's First-Ever Vertigo Lab, in association with RVR Super Speciality Centre, Mangaluru. Bringing advanced super-speciality medical care in Neurology and Cancer treatment right to our hometown!

​Date: 27 July 2026
⏰ Time: 11:00 AM
📍 Venue: Dialife Hospital, Pulikunnu, Kasaragod
​Inauguration by: Sri. Ramesh Chennithala (Hon. Home Minister Kerala)

​Guest of Honour: Sri. Kallatra Mahin (MLA, Kasaragod)

​For inquiries, contact: 8289 881 103 / 0499 4220103

കാസർഗോഡിന്റെ കറക്കം നിർത്താം! കാസർഗോഡിന്റെ ആദ്യത്തെ വെർട്ടിഗോ ലാബും (Vertigo Lab) അത്യാധുനിക ന്യൂറോ - കാൻസർ സെന്ററും ഡയല...
25/07/2026

കാസർഗോഡിന്റെ കറക്കം നിർത്താം!

കാസർഗോഡിന്റെ ആദ്യത്തെ വെർട്ടിഗോ ലാബും (Vertigo Lab) അത്യാധുനിക ന്യൂറോ - കാൻസർ സെന്ററും ഡയലൈഫ് ഹോസ്പിറ്റലിൽ ആരംഭിക്കുന്നു.
ബഹു. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കുന്നു.

🗓️ തീയതി: 2026 ജൂലൈ 27
⏰ സമയം: രാവിലെ 9:00 മണിക്ക്
📍 സ്ഥലം: ഡയലൈഫ് ഹോസ്പിറ്റൽ, പുലിക്കുന്ന്, കാസർഗോഡ്
🩺 ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ ന neurology രോഗ നിർണ്ണയ ക്യാമ്പും ഉണ്ടായിരിക്കുന്നതാണ് (രാവിലെ 9:00 മണി മുതൽ 11:30 മണി വരെ).

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
📞 8289 881 103 / 0499 4220103

Inauguration RameshChennithala KasaragodNews

Address

Near Municipal TownHall, MRI SCAN Building. Pulikkunnu, Kasargod.
Kasaragod
671121

Telephone

+918289881103

Alerts

Be the first to know and let us send you an email when Dialife Diabetes Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dialife Diabetes Centre:

Shortcuts

Share