24/05/2026
ലിംഫഡീമ അല്ലെങ്കിൽ മന്ത് രോഗം ബാധിച്ച പലരും കൂടുതൽ സമയം വീടിനുള്ളിൽ തന്നെ കഴിച്ചുകൂട്ടുകയാണ് ചെയ്യുന്നത്. കാലിന്റെ വലിപ്പം അസാധാരണമാം വിധം കൂടുന്നതിനാൽ യാത്ര ചെയ്യുന്നതിനും ജോലിക്ക് പോകുന്നതിനും മറ്റും ബുദ്ധിമുട്ട് നേരിടും. എന്നാൽ മന്ത് രോഗ ചികിത്സയിൽ പ്രധാനപ്പെട്ട ഒന്നാണ് വ്യായാമം. Dr. S. R. Narahari, MD, DVD (Dermatology), Founder-Director, IAD, വിശദീകരിക്കുന്നു.
[Many people with Lymphedema spend most of their time indoors. The abnormal swelling of the legs can make it difficult to travel, work, or carry out daily activities. However, exercise plays a vital role in the management of lymphedema. Dr. S. R. Narahari, MD, DVD (Dermatology), Founder-Director, Institute of Applied Dermatology, explains.]
-———————————————————
Institute of Applied Dermatology
Leading dermatology and healthcare institute in India.
IAD Main Centre, Kasaragod, Kerala
For enquiries: 📞+91 8547934863 | +91 8590125313
IAD Kanpur, Uttar Pradesh
Address: HIG-18, Barra2, SECTOR-1, Barra, Kanpur, Uttar Pradesh-208027
For appointments: 📞 9567283334 | 9567703334
IAD Bhagalpur, Bihar
Address: Rajendra Nagar Colony, Zero Mile, Ganga Bridge Road, Barari, Bhagalpur, Bihar - 813210
For appointments: 📞 9567253334 | 9567403334
IAD Rajahmundry, Andhra Pradesh
Address: 82-19-1, Near Laxmi Devi Temple, AVA Road, Rajahmundry, Andhra Pradesh - 533103
For appointments: 📞 9567723334 | 9567423334