MAcare Kochi

MAcare Kochi Our objective is to create a world-class Indian brand in the field of healthcare,

MAcare is an ambitious and revolutionary initiative towards making the world around us a healthier place. Even a casual analysis of the present healthcare system reveals a large divide between the availability of quality healthcare services and its affordability. The quality healthcare comes at a price that puts it out of the reach of ordinary people.

തുടങ്ങിയാൽ പിന്നെ ഒടുക്കമാകും! അതുകൊണ്ട്... തുടങ്ങാതിരിക്കാം. 🚫നിങ്ങളുടെയും കുടുംബത്തിന്റെയും സന്തോഷത്തിനായി പുകയില ശീലങ...
30/05/2026

തുടങ്ങിയാൽ പിന്നെ ഒടുക്കമാകും! അതുകൊണ്ട്... തുടങ്ങാതിരിക്കാം. 🚫

നിങ്ങളുടെയും കുടുംബത്തിന്റെയും സന്തോഷത്തിനായി പുകയില ശീലങ്ങളോട് വിടപറയൂ. ജീവൻ വിലപ്പെട്ടതാണ്, അത് പുകച്ചു കളയാനുള്ളതല്ല.

27/05/2026

Wishing you a joyful Eid al-Adha that brings peace to your heart, love to your family, and countless blessings to your life. Have a wonderful celebration!

27/05/2026

നിങ്ങളുടെ പുഞ്ചിരി കൂടുതൽ മനോഹരമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ?

നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ, വളരെ കംഫർട്ടബിൾ ആയി പല്ലുകൾ ക്രമീകരിക്കാൻ Invisalign സഹായിക്കുന്നു. നിങ്ങളുടെ ഫ്യൂച്ചർ സ്മൈൽ എങ്ങനെയായിരിക്കുമെന്ന് നേരിട്ട് കാണാൻ MACare കലൂരിൽ നടക്കുന്ന Invisalign Open Day-ൽ പങ്കാളികളാകൂ!

🗓️ തീയതികൾ: May 30, & 31

📍 സ്ഥലം: മാകെയർ ഡയഗ്നോസ്റ്റിക്സ് & പോളിക്ലിനിക്, കലൂർ

ഈ ദിവസങ്ങളിൽ നിങ്ങൾക്ക് തികച്ചും സൗജന്യമായി ലഭിക്കുന്നു:

>വിദഗ്ദ്ധരായ Dental ഡോക്ടർമാരുടെ കൺസൾട്ടേഷൻ
>അഡ്വാൻസ്ഡ് iTero 3D ഇൻട്രാ ഓറൽ സ്കാനിംഗ്
>നിങ്ങളുടെ ഫ്യൂച്ചർ സ്മൈൽ പ്രിവ്യൂ

ലിമിറ്റഡ് സ്ലോട്ടുകൾ മാത്രമാണ് ബാക്കിയുള്ളത്!

നിങ്ങളുടെ ഫ്രീ സ്ലോട്ട് ഇപ്പോൾ തന്നെ ബുക്ക് ചെയ്യാൻ Conatct ചെയ്യൂ : +91 81296 91118

26/05/2026
21/05/2026

കൊച്ചി കലൂരിലെ MAcare Polyclinic-ൽ കഴിഞ്ഞ 10 വർഷമായി വിശ്വസ്തതയോടെ എത്തുന്ന മിസ്റ്റർ & മിസിസ് മുരളീധരന്റെ വാക്കുകൾ കേൾക്കാം. ബാങ്ക് ഉദ്യോഗസ്ഥരായിരുന്ന ഇവർക്ക് ജോലിത്തിരക്കിനിടയിലും കൃത്യമായ ആരോഗ്യപരിചരണം ഉറപ്പാക്കാൻ മാകെയറിലെ Systematic ആയ സേവനങ്ങൾ വലിയ സഹായമായി.

മികച്ച ആരോഗ്യപരിചരണം ചുരുങ്ങിയ ചിലവിൽ ആഗ്രഹിക്കുന്നവർക്ക് MAcare Kaloor എന്നും ഒപ്പമുണ്ട്.

🏥MAcare Diagnostics & Polyclinic
📍 Chammany Chambers, Kaloor - Kadavanthara Rd,
opp. Park Central Hotel, Ernakulam, Kerala 682017
📞 18001211135 (Toll-free), 9048008225
WhatsApp: 087145 15444

11/05/2026

Not all superheroes wear capes; some wear scrubs and save lives every single day. Today, we celebrate the incredible strength and compassion of the nurses who keep our world healing. Happy International Nurses Day!

09/05/2026

നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്നേഹവും കരുതലുമായ അമ്മമാർക്കായി MAcare Kaloor നൽകുന്ന സ്പെഷ്യൽ സ്നേഹസമ്മാനം! ഒരു Health Checkup Voucher.

തിരക്കുകൾക്കിടയിൽ അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കാൻ നമ്മൾ മറന്നുപോകരുത്; ആ പുഞ്ചിരിക്കായി ഞങ്ങൾ നൽകുന്ന കുഞ്ഞു കരുതലാണിത്. Happy Mother's Day!

07/05/2026

സത്യസന്ധമായ പ്രതികരണങ്ങളാണ് ഞങ്ങളുടെ ഏറ്റവും വലിയ പ്രചോദനം!

MAcare Kaloor-ൽ Full Body Checkup നടത്തിയ Mr. Nithin Saheed തന്റെ അനുഭവം പങ്കുവെക്കുന്നു. ആലപ്പുഴയിൽ നിന്നെത്തിയ അദ്ദേഹത്തിന് ഓരോ ഘട്ടത്തിലും ലഭിച്ച Systematic ആയ സേവനവും സൗഹൃദപരമായ സമീപനവും വലിയ സംതൃപ്തിയാണ് നൽകിയത്. കുറഞ്ഞ ചിലവിൽ മികച്ച ആരോഗ്യപരിചരണം ആഗ്രഹിക്കുന്നവർക്ക് MAcare Kaloor തികച്ചും അനുയോജ്യമാണ്.

🏥MAcare Diagnostics & Polyclinic
📍 Chammany Chambers, Kaloor - Kadavanthara Rd,
opp. Park Central Hotel, Ernakulam, Kerala 682017
📞 18001211135 (Toll-free), 9048008225
WhatsApp: 087145 15444

ആസ്ത്മ രോഗമെന്നത് ഒരിക്കലും ഒരു മാറാ രോഗമല്ലാ,കൃത്യമായ Consultation-ലൂടെയും ചികിത്സയിലൂടെയും ഇത് മാറ്റിയെടുക്കാം. ഈ ആസ്ത...
04/05/2026

ആസ്ത്മ രോഗമെന്നത് ഒരിക്കലും ഒരു മാറാ രോഗമല്ലാ,കൃത്യമായ Consultation-ലൂടെയും ചികിത്സയിലൂടെയും ഇത് മാറ്റിയെടുക്കാം. ഈ ആസ്ത്മ ദിനത്തിൽ മിഥ്യാധാരണകൾ മാറ്റിവെക്കാം; മികച്ച പരിശോധനകൾക്കും വിദഗ്ധ നിർദ്ദേശങ്ങൾക്കുമായി ഇന്ന് തന്നെ മാകെയർ സന്ദർശിക്കൂ.

MAcare Diagnostics & Polyclinic
📍 Chammany Chambers, Kaloor - Kadavanthara Rd,
opp. Park Central Hotel, Ernakulam, Kerala 682017
📞 18001211135 (Toll-free), 9048008225
WhatsApp: 087145 15444

Address

Chammany Chambers, Kaloor/Kadavanthara Road, Opp. Park Central Hotel, Ernakulam
Eranakulam
682017

Alerts

Be the first to know and let us send you an email when MAcare Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MAcare Kochi:

Share