Padannayil homoeo clinic

Padannayil homoeo clinic Homoeo clinic

22/08/2026

മൂക്കൊലിപ്പ് പെട്ടെന്ന് തന്നെ ചുമയും ശ്വാസതടസവും ഉണ്ടാക്കുന്നുണ്ടോ??ചുമ മാറാതെ നിൽക്കുന്നുണ്ടോ..അലർജി ഒരു കാരണമാണ്

18/08/2026

നിങ്ങൾക്ക് ഏറ്റവും ബുദ്ധിമുട്ട് ആയി തോന്നുന്നതും, എന്തൊക്കെ ചെയ്തിട്ടും മാറാതെ നിൽക്കുന്നതും എപ്പോഴും ഉള്ള ക്ഷീണം ആണോ? ?അലർജി ഇല്ലാത്ത ദിവസവും സമയം കിട്ടുമ്പോൾ എല്ലാം ഉറങ്ങുന്നു എന്ന് കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരാറുണ്ടോ? ?

15/08/2026

അലർജി കാരണം എപ്പോഴും ദേഷ്യം വരുന്ന അവസ്ഥ ആണോ??

14/08/2026

അലർജിയുടെ ഏത് ലക്ഷണങ്ങൾ ആണ് നിങ്ങൾക്ക് ഉള്ളത്??

03/08/2026

അലർജി കൊണ്ട് ചൊറിച്ചിൽ സഹിക്കാൻ പറ്റാത്തവർ ഉണ്ടോ?? Comment 👇

02/08/2026

Start your treatment as early as possible... Free yourself from itching and sneezing... Breath freely.. Your mornings are not to sneeze but to plan how to chase your dreams...

31/07/2026

ഗോതമ്പ്, പാൽ എന്നിവ കഴിക്കുമ്പോൾ അലർജി കൂടാറുണ്ടോ?

28/07/2026

അലർജി കുറയുന്നത് മാത്രം അല്ല വീണ്ടും വീണ്ടും വരുന്നുണ്ടോ എന്നത് കൂടി treatment എടുക്കുമ്പോൾ പ്രധാനപ്പെട്ടതാണ് .

27/07/2026

മുട്ട കഴിക്കുമ്പോൾ ഉണ്ടാകുന്ന ചൊറിച്ചിൽ.

23/05/2026

എക്സിമ മാറിയതിനു ശേഷം കുഞ്ഞിന് ഇടയ്ക്കിടെ ശ്വാസം മുട്ടൽ ഉണ്ടാകുന്നുണ്ടെങ്കിൽ ഈ പറയുന്ന കാര്യങ്ങൾ കൂടി നോക്കി നേരത്തെ ചികിത്സ തുടങ്ങുന്നത് നല്ലതാണ്.

Address

Kochi
682019

Opening Hours

Monday 9am - 1pm
4pm - 7pm
Tuesday 9am - 1pm
4pm - 7pm
Wednesday 9am - 1pm
4pm - 7pm
Thursday 9am - 1pm
4pm - 7pm
Friday 9am - 1pm
4pm - 7pm
Saturday 9am - 1pm
4pm - 7pm

Telephone

+919037036301

Alerts

Be the first to know and let us send you an email when Padannayil homoeo clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Padannayil homoeo clinic:

Shortcuts

Share