08/10/2026
ഹൃദയം നൽകുന്ന ചെറിയ സൂചനകൾ പോലും അവഗണിക്കരുത്!
ഇന്ന് പ്രായഭേദമന്യേ ഹൃദ്രോഗങ്ങൾ വർധിക്കുന്നതിന്റെ കാരണമെന്താണ്? Lifestyle, Stress, ഉറക്കക്കുറവ്, BP, Cholesterol, Diabetes എന്നിവ ഹൃദയാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?
ഈ പ്രധാന കാര്യങ്ങൾ Lifeline Hospital, Adoor-ലെ Interventional Cardiologist Dr. Vinod Manikandan വിശദീകരിക്കുന്നു.
📞 Appointments & Enquiries: 085479 84784