Karkinos Healthcare Kerala

Karkinos Healthcare Kerala Call 82684 82684 | Get screened today: https://knowyourrisk.live.karkinos.in/ #/source=krkwebsite

08/03/2026
Wishing you peace, well-being, and a safe Holi from all of us at Karkinos Healthcare.
02/03/2026

Wishing you peace, well-being, and a safe Holi from all of us at Karkinos Healthcare.

06/02/2026

ലോക കാൻസർ ദിനത്തോടനുബന്ധിച്ച് കാർക്കിനോസും PRS ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ അരങ്ങേറിയ ഫ്ലാഷ്മോബ്.

കാൻസർ എന്ന മഹാരോഗത്തെ തടുക്കാനുള്ള ഏറ്റവും വലിയ ആയുധം നമ്മുടെ അവബോധം തന്നെയാണ്. നമുക്ക് അവബോധരായിരിക്കാം... ലക്ഷണങ്ങളെ ക...
05/02/2026

കാൻസർ എന്ന മഹാരോഗത്തെ തടുക്കാനുള്ള ഏറ്റവും വലിയ ആയുധം നമ്മുടെ അവബോധം തന്നെയാണ്. നമുക്ക് അവബോധരായിരിക്കാം... ലക്ഷണങ്ങളെ കുറിച്ച്, നേരത്തെയുള്ള രോഗനിർണ്ണയത്തിന്റെ പ്രാധാന്യത്തെ കുറിച്ച്, പ്രതിരോധ മാർഗങ്ങളെ കുറിച്ച്, ചികിത്സയെ കുറിച്ച്...

ലോക കാൻസർ ദിനത്തോടനുബന്ധിച്ച് കാർക്കിനോസും PRS ഹോസ്പിറ്റലും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ ഡോ. രാമദാസ് സംസാരിക്കുന്നു.

അതിജീവനത്തിലേക്കുള്ള യാത്ര പ്രതിസന്ധികളും പ്രയാസങ്ങളും നിറഞ്ഞതായിരിക്കാം. എന്നാൽ ഈ യാത്രയിൽ നാം ഒറ്റക്കെട്ടായിരിക്കും. ക...
05/02/2026

അതിജീവനത്തിലേക്കുള്ള യാത്ര പ്രതിസന്ധികളും പ്രയാസങ്ങളും നിറഞ്ഞതായിരിക്കാം. എന്നാൽ ഈ യാത്രയിൽ നാം ഒറ്റക്കെട്ടായിരിക്കും. കാൻസറിന് എതിരെ നാം ഒരുമിച്ചു പോരാടും.

ലോക കാൻസർ ദിനത്തോടനുബന്ധിച്ച് കാർക്കിനോസും PRS ഹോസ്പിറ്റലും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ ഡോ. അശ്വതി സംസാരിക്കുന്നു.

04/02/2026

കാൻസറിനെ പ്രതിരോധിക്കാൻ സാധിക്കുമോ? സാധിക്കും!

കൃത്യമായ അവബോധത്തിലൂടെ, ലക്ഷണങ്ങളെ അവഗണിക്കാതിരിക്കുന്നതിലൂടെ, സ്ക്രീനിങ് പതിവാക്കുന്നതിലൂടെ, നേരത്തെ രോഗ നിർണയം സാധ്യമാക്കുന്നതിലൂടെ, ആരോഗ്യകരമായ ജീവിത രീതി പിന്തുടരുന്നതിലൂടെ, കാൻസറിനെതിരെ നമുക്ക് പ്രതിരോധ വലയം തീർക്കാൻ സാധിക്കും.

കാൻസറിന് മുന്നിൽ ഇനി തോറ്റു കൊടുക്കില്ലെന്ന് നമുക്ക് ഉറച്ച പ്രതിജ്ഞയെടുക്കാം

04/02/2026

അതിജീവനത്തിലേക്കുള്ള ഓരോ യാത്രയും വ്യത്യസ്ഥമാണ്. എന്നാൽ ഈ യാത്രയിൽ നാം ഒന്നാണ്. ഒറ്റക്കെട്ടാണ്.

കാൻസറിനെ നമുക്കൊരുമിച്ച് നേരിടാം.

Data Privacy Day underscores the essential role of protecting personal information in an interconnected world. For both ...
28/01/2026

Data Privacy Day underscores the essential role of protecting personal information in an interconnected world. For both individuals and organisations, rigorous data safeguarding is fundamental to maintaining trust, security, and the right to privacy.

A strong nation begins with healthy citizens. This Republic Day, we reaffirm our commitment to care, compassion, and tru...
26/01/2026

A strong nation begins with healthy citizens. This Republic Day, we reaffirm our commitment to care, compassion, and trust.

Happy Republic Day!

Address

Kochi

Alerts

Be the first to know and let us send you an email when Karkinos Healthcare Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Karkinos Healthcare Kerala:

Share