Gramya Ayurveda

Gramya Ayurveda Experience the Magic of Authentic Ayurveda

24/08/2026

ആരോഗ്യവും സമാധാനവും സന്തോഷവും നിറയുന്നൊരു പൊന്നോണം. ഗ്രാമ്യ ആയുർവേദയുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.🌼✨

This Onam, celebrate wellness with Gramya Ayurveda. 🌿 Celebrate the season with authentic Ayurvedic care designed to rej...
19/08/2026

This Onam, celebrate wellness with Gramya Ayurveda. 🌿 Celebrate the season with authentic Ayurvedic care designed to rejuvenate your body, calm your mind, and support your overall well-being. Experience the goodness of traditional Ayurveda and feel your best this festive season. 🌼

🌿Gramya Ayurveda
🌐 www.gramyaayurveda.com
📲 +91 9188301777
📍Aysha Road, NH Bypass, Vyttila.

പുതിയ പ്രതീക്ഷകളുടെ ചിങ്ങപ്പുലരി. 🌿ആരോഗ്യവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ പുതുവർഷ ആശംസകൾ!
16/08/2026

പുതിയ പ്രതീക്ഷകളുടെ ചിങ്ങപ്പുലരി. 🌿
ആരോഗ്യവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ പുതുവർഷ ആശംസകൾ!

Celebrating 80 years of independence with gratitude for the past, pride in the present and hope for a brighter future. W...
14/08/2026

Celebrating 80 years of independence with gratitude for the past, pride in the present and hope for a brighter future. Wishing everyone a very Happy Independence Day! 🇮🇳

12/08/2026

When Trust Travels Across Borders. 🇲🇻
From the Maldives to Gramya Ayurveda, this journey reflects the trust placed in authentic Ayurvedic healthcare. With over 120 years of Ayurvedic heritage, Gramya Ayurveda combines traditional Ayurvedic knowledge with professional hospital-based care and a structured approach to healing.

Treatments We Provide:
• Back & Neck Pain – Non-Surgical Ayurvedic Care
• Skin Disorders – Ayurvedic Treatment
• Arthritis & Joint Care
• Stroke & Stroke Rehabilitation
• Migraine & Headache Care
• Digestive Disorders
• Stress & Lifestyle Management
• Women’s Wellness Care

Book Your Ayurvedic Consultation Today.
📞 9188301777
🌐 www.gramyaayurveda.com

11/08/2026

Cross-border journeys for Ayurvedic care reflect a trust built over generations.
From the Maldives 🇲🇻 to Gramya Ayurveda, experience 120+ years of Ayurvedic expertise, traditional therapies, and professional care rooted in authentic Ayurveda.

TREATMENTS WE PROVIDE
• Back & Neck Pain – Cure Without Surgery
• Skin Disorders – Treatment Without Side Effects
• Arthritis & Joint Care
• Stroke & Stroke Rehabilitation
• Migraine & Headache Care
• Digestive Disorders
• Stress & Lifestyle Management
• Women’s Wellness Care

Book Your Ayurvedic Consultation Today.
📞 9188301777
🌐 www.gramyaayurveda.com

ആയുർവേദ പ്രകാരം ശരീരത്തെ ശുദ്ധീകരിക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും വർഷം മുഴുവൻ ആരോഗ്യത്തോടെ നിലനിർത്താനും ഏറ്റവും അന...
07/08/2026

ആയുർവേദ പ്രകാരം ശരീരത്തെ ശുദ്ധീകരിക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും വർഷം മുഴുവൻ ആരോഗ്യത്തോടെ നിലനിർത്താനും ഏറ്റവും അനുയോജ്യമായ സമയമാണ് കർക്കിടക മാസം. അഭ്യംഗം, ഇലക്കിഴി, നസ്യം, ധാര, ഉദ്വർത്തനം, ശിരോധാര, പിഴിച്ചിൽ, ഞവരക്കിഴി തുടങ്ങി വിവിധ ചികിത്സകൾ ഉൾപ്പെടുന്ന കർക്കിടക ചികിത്സ, പ്രത്യേക ആരോഗ്യപ്രശ്നങ്ങളില്ലാത്തവർക്കുപോലും ആരോഗ്യസംരക്ഷണത്തിനും ഉന്മേഷത്തിനുമായി ചെയ്യാവുന്ന മികച്ച സുഖചികിത്സയാണ്.
ആരോഗ്യകരമായ ഒരു നാളേക്കായി Gramya Ayurveda-യുടെ കർക്കിടക ചികിത്സാ പാക്കേജുകൾ ഇന്ന് തന്നെ ബുക്ക് ചെയ്യൂ.
✨ Insurance Coverage Available
📞 9188301777
🌐 www.gramyaayurveda.com
📍 Vyttila | Thrikkakkara

കർക്കിടക ചികിത്സ...ഈ കർക്കിടകത്തിൽ ആരോഗ്യത്തിന് ഒരു പുതുതുടക്കം. 🌿ആയുർവേദ ചികിത്സകളിലൂടെ ശരീരത്തിനും മനസ്സിനും സമഗ്രമായ ...
04/08/2026

കർക്കിടക ചികിത്സ...
ഈ കർക്കിടകത്തിൽ ആരോഗ്യത്തിന് ഒരു പുതുതുടക്കം. 🌿
ആയുർവേദ ചികിത്സകളിലൂടെ ശരീരത്തിനും മനസ്സിനും സമഗ്രമായ പരിചരണം നൽകൂ. പുരുഷന്മാർക്കും സ്ത്രീകൾക്കും അനുയോജ്യമായ ചികിത്സകൾ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും, ക്ഷീണം കുറയ്ക്കാനും, ശരീരത്തിന് പുതുജീവനും മനസ്സിന് നവോന്മേഷവും നൽകാനും സഹായിക്കുന്നു.
ആരോഗ്യകരമായ ഒരു നാളേക്കായി Gramya Ayurveda-യുടെ കർക്കിടക ചികിത്സാ പാക്കേജുകൾ ഇന്ന് തന്നെ ബുക്ക് ചെയ്യൂ.
✨ Insurance Coverage Available
📞 9188301777
🌐 www.gramyaayurveda.com
📍 Vyttila | Thrikkakkara

True friendship is caring for one another's well-being. This Friendship Day, celebrate the bonds that bring comfort, pos...
01/08/2026

True friendship is caring for one another's well-being. This Friendship Day, celebrate the bonds that bring comfort, positivity, and good health into our lives. Wishing you a Happy Friendship Day!

⛈️ മഴ വന്നു… ഒപ്പം ശരീരവേദനയും ജോയിന്റ് പെയിൻ-ഉം! മഴക്കാലം തുടങ്ങിയതോടെ പലർക്കും Body pain, joint pain, stiffness, back ...
31/07/2026

⛈️ മഴ വന്നു… ഒപ്പം ശരീരവേദനയും ജോയിന്റ് പെയിൻ-ഉം! മഴക്കാലം തുടങ്ങിയതോടെ പലർക്കും Body pain, joint pain, stiffness, back pain, neck pain തുടങ്ങിയ പ്രശ്നങ്ങൾ കൂടുതലായി അനുഭവപ്പെടുന്നുണ്ട്.
കാലാവസ്ഥയിലെ മാറ്റങ്ങളും ശരീരത്തിലെ വാതദോഷത്തിന്റെ വർധനവുമാണ് ഇതിന് പ്രധാന കാരണം. പലരും pain killers ഉപയോഗിച്ച് താൽക്കാലിക ആശ്വാസം നേടാറുണ്ടെങ്കിലും, പ്രശ്നത്തിന്റെ root cause പലപ്പോഴും പരിഹരിക്കപ്പെടുന്നില്ല.
ഗ്രാമ്യ ആയുർവേദയിൽ, ഇത്തരം പ്രശ്നങ്ങളുടെ യഥാർത്ഥ കാരണം കണ്ടെത്തി, ഫലപ്രദമായ കർക്കിടക ചികിത്സാ പാക്കേജുകളിലൂടെ വെറും 3 ദിവസത്തിനുള്ളിൽ തന്നെ ഗണ്യമായ ആശ്വാസം ലഭ്യമാക്കാൻ ഞങ്ങൾക്ക് സാധിക്കുന്നു.
ഈ മഴക്കാലത്ത് body pain-ഉം joint stiffness-ഉം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ, ഇന്നുതന്നെ Gramya Ayurveda Hospital-നെ ബന്ധപ്പെടൂ
🌿Gramya Ayurveda
🌐 www.gramyaayurveda.com
☎️ +91 9188301777
📍Vyttila & Thrikkakara

Address

Aysha Road, NH Bypass, Vyttila
Kochi
682019

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm
Sunday 8am - 8pm

Telephone

+919188301000

Alerts

Be the first to know and let us send you an email when Gramya Ayurveda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Gramya Ayurveda:

Shortcuts

Share