Back pain, New remedy

Back pain, New remedy K.M. Yacob
Works to eliminate scams in back pain and joint pain treatments. In May 2004, shifted to Kaloor, Ernakulam.

Marma Health Center was started in January 1999 at the Pattikad-Peechi road junction.

08/06/2026

വേദനക്ക് കാരണം നീർക്കെട്ടോ? അതോ ഡിസ്ക് നാഡിയിൽ അമർന്നതോ?

05/05/2026

ഡിസ്ക് പ്രൊലാപ്സിന് പറയുന്ന കാരണവും അതിന് ചെയ്യുന്ന ചികിത്സകളും പരസ്പരം എതിരാണ്.

05/05/2026

ഡിസ്ക് പ്രൊലാപ്സിന് പറയുന്ന കാരണവും അതിന് ചെയ്യുന്ന ചികിത്സകളും പരസ്പരം എതിരാണ്.
ഡിസ്ക്കിന്റെ നടുഭാഗത്ത് ജലാംശം കുറഞ്ഞു അത് കഷ്ണകളായി മാറി , ഈ കഷ്ണങ്ങൾക്ക് ചുറ്റിലുമുള്ള തരുണാസ്ഥിയും സ്നായുക്കളും പൊട്ടി, ഡിസ്ക്കിന്റെ നടുഭാഗത്തിന്റെ ഒരു ഭാഗം പുറത്തുചാടി സുഷ്മനയിലോ അതിൽ നിന്നും വരുന്ന നാഡികളിലോ അമരുന്നത് മൂലം വേദന ഉണ്ടാകുന്നതെന്ന് അലോപ്പതി ചികിത്സകർ പറയുന്നു.
ജലാംശം കുറഞ്ഞതിന് ജലാംശം കൂട്ടാനുള്ള ചികിത്സ ചെയ്യുന്നതിന് പകരം പലതരത്തിൽ ചൂട് നൽകി അവശേഷിക്കുന്ന ചൂട് കൂടി ഇല്ലാതാക്കുന്നു.ന്യൂക്ലിയസിന് ചുറ്റുമുള്ള പൊട്ടിയ തരുണാസ്ഥികൾ കൂടിച്ചേർക്കുന്നതിന് പകരം ട്രക്ഷനിട്ടും, ഡികംമ്പ്രെഷൻ ചെയ്തും,വ്യായാമം ചെയ്തും കൂടുതൽ പൊട്ടിക്കുകയും അവ കൂടിച്ചേരാനുള്ള അവസരം ഇല്ലാതാക്കുകയും ചെയ്യുന്നു.നാഡിയിലുള്ള അമർച്ച ഇല്ലാതാക്കുന്നതിന് പകരം കോളറും ബെൽറ്റും ഇട്ട് മറ്റ് നാഡികളിലും കൂടുതൽ അമർച്ച വരുത്തുന്നു.ഊർജ്ജതന്ത്ര നിയമങ്ങൾക്ക് എതിരായ ഇത്തരം ചികിത്സകൾക്ക് സമാനമായ ശാസ്ത്രമോ സാങ്കേതിക വിദ്യയോ ലോകത്തെവിടെയും നിലവിലില്ല. മന്ദബുദ്ധികൾ പോലും ഇത്തരം യുക്തിരഹിതമായ ചികിത്സ ചെയ്യില്ല.

Address

Kochi

Opening Hours

Monday 7am - 7pm
Tuesday 7am - 7pm
Wednesday 7am - 7pm
Thursday 7am - 7pm
Friday 7am - 7pm
Saturday 7am - 7pm
Sunday 7am - 5pm

Telephone

+919847094788

Alerts

Be the first to know and let us send you an email when Back pain, New remedy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Back pain, New remedy:

Shortcuts

Share