30/08/2026
അണ്ഡാശയത്തിലെ മുഴകൾ മാറുമോ? ഓപ്പറേഷൻ നിർബന്ധമാണോ? 🤔
എല്ലാ Ovarian Cyst-ുകളും ഒരുപോലെയല്ല. Dermoid Cyst, Endometriotic Cyst (Chocolate Cyst) എന്നിവയുടെ സ്വഭാവവും ചികിത്സാരീതിയും വ്യത്യസ്തമാണ്. സിസ്റ്റിന്റെ വലുപ്പം, ലക്ഷണങ്ങൾ, പ്രായം, സ്കാൻ റിപ്പോർട്ട് എന്നിവ പരിശോധിച്ച ശേഷമാണ് അനുയോജ്യമായ ചികിത്സ തീരുമാനിക്കേണ്ടത്.
വയറിന്റെ അടിഭാഗത്ത് വേദന, ആർത്തവക്രമക്കേട്, അമിത രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത്. കൂടുതൽ അറിയാൻ വീഡിയോ പൂർണമായും കാണൂ. ആവശ്യമുള്ളവരിലേക്ക് ഷെയർ ചെയ്യൂ. ✅
🌐 https://advancedhomeopathy.info/
📞 Appointments & Enquiry:
Ernakulam: 7593968812
Malappuram: 9747420132