Mareena home care services

Mareena home care services Home nursing, baby care, house maids, senior citizen care, post delivery care

എറണാകുളം.കിടപ്പുരോഗിയായ അപ്പച്ചനെ നോക്കാൻ.GNM male or female staff.(റയിൽസ് ട്യൂബ്, യൂറിൻ കതീറ്റർ,)Salary :36000@28 days☎...
29/04/2026

എറണാകുളം.
കിടപ്പുരോഗിയായ അപ്പച്ചനെ നോക്കാൻ.
GNM male or female staff.
(റയിൽസ് ട്യൂബ്, യൂറിൻ കതീറ്റർ,)
Salary :36000@28 days
☎️8714469427
Mareena Homecare Services.

14/04/2026
06/04/2026

Urgent vecancy.

(1) കോട്ടയം.
അംഗങ്ങൾ കുറവുള്ള വെജിറ്റേറിയൻ ഫാമിലി (ഫ്ലാറ്റ് )45 വയസ്സിനോട് അടുത്ത് പ്രായമുള്ള ഒരു ലേഡീയേ കുക്കിംഗ്‌, മറ്റു ജോലികൾക്കും ആയി ആവശ്യമുണ്ട്.
Salary :26000@28 days

(2) എറണാകുളം.
ഡോക്ടർ ഫാമിലിയിലേക്ക് ഒന്നര വയസ്സ് പ്രായമുള്ള കുട്ടിയെ നോക്കുവാനും, ക്ലീനിങ്ങിനും (കുക്കിംഗ്‌ ഇല്ല )ബേബി care എക്സ്പീരിയൻസ് ഉള്ള 40 വയസ്സിനോട് അടുത്തുള്ള ഒരു ലേഡീയേ ആവശ്യമുണ്ട്.
Salary :28000@28 days.

(3) കാക്കനാട്.
ഹസ്ബൻഡ്, വൈഫ്‌, ഡേ കെയറിൽ പോകുന്ന കുട്ടി എന്നിവർ ഉള്ള ഫ്ലാറ്റിലേക്കു ഹൗസ് മെയ്ഡ്, ആവശ്യമുണ്ട്.
Salary :26000@28 days.

(4) പള്ളുരുത്തി.
അച്ഛനും, അമ്മയും മാത്രം ഉള്ള വീട്ടിലേക്കു, കിടപ്പിലായ അച്ഛനെ നോക്കാനും, വീട്ടിലെ ജോലികൾ ചെയ്യാനും ആയിട്ട് 45 വയസ്സിൽ താഴെയുള്ള ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
Salary :26000@28 days.

(5) എറണാകുളം, വെണ്ണല.
പ്രസവം കഴിഞ്ഞ് ഒന്നര മാസം ആയ കുട്ടിയെ , നോക്കുവാനായി.ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
Salary :28000@28 days.
------------------------------------====
മുകളിൽ കൊടുത്തിട്ടുള്ള ജോലി ഒഴിവുകൾ. താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക. വിളിക്കുമ്പോൾ ഏത് ജോലിക്കായി ആണ് വിളിക്കുന്നതിന്‌ കൃത്യം ആയി പറയുക.
☎️8714469427
Mareena Homecare Services

എറണാകുളം,പനമ്പിള്ളി നഗർ.4 അംഗങ്ങൾ മാത്രം ഉള്ള ഫ്ലാറ്റിലേക്കു 50 വയസ്സിൽ താഴെയുള്ള ജോലിക്കാരിയെ ആവശ്യമുണ്ട്.Salary :26000...
29/03/2026

എറണാകുളം,പനമ്പിള്ളി നഗർ.
4 അംഗങ്ങൾ മാത്രം ഉള്ള ഫ്ലാറ്റിലേക്കു 50 വയസ്സിൽ താഴെയുള്ള ജോലിക്കാരിയെ ആവശ്യമുണ്ട്.
Salary :26000@28 days
☎️8714469427
Mareena Homecare Services

06/03/2026

വീട്ടുജോലി, ഹോം നഴ്സിംഗ്, നിരവധി ഒഴിവുകൾ.
ശമ്പളം 25000 മുതൽ.
☎️8714469427

എറണാകുളം.ANM Certified NurseColostomy കെയർ.Salary :33000/അമ്മയെ നോക്കാൻ. Female staff only=======================കാക്കനാ...
30/01/2026

എറണാകുളം.
ANM Certified Nurse
Colostomy കെയർ.
Salary :33000/
അമ്മയെ നോക്കാൻ. Female staff only

=======================
കാക്കനാട്.
ബേബി കെയർ.
ഒന്നര വയസ്സുള്ള കുട്ടി.
Salary:24000/

======================
വെണ്ണല.
വീട്ടുജോലി, സ്കൂളിൽ പോകുന്ന രണ്ടു കുട്ടികൾ ഉൾപ്പടെ 4 അംഗങ്ങൾ ഉള്ള അപ്പാർട്മെന്റിലേക്ക്.
Salary:24000/
======================
തൃശൂർ.
നടക്കുന്ന അമ്മ മാത്രം ഉള്ള വീട്ടിലേക്കു വീട്ടുജോലി.
Salary:22000/
==================
ജോലി ആവശ്യം ഉള്ളവർ താഴെ കൊടുക്കുന്ന നമ്പറിൽ വിളിക്കുക.
☎️8714469427
Mareena Homecare Services

29/01/2026

എറണാകുളം, കാക്കനാട്.
ഒരു വയസ്സ് കഴിഞ്ഞ കുട്ടിയെ നോക്കാൻ ബേബി കെയർ പരിചയം ഉള്ള ഒരു ലേഡീയേ ആവശ്യമുണ്ട്. നാളെ തന്നെ ഡ്യൂട്ടിക്ക് കയറാം.
Salary :24000@28 days
☎️8714469427
Mareena Homecare Services

29/01/2026

എറണാകുളം,
COLOSTOMY Care ആവശ്യമുള്ള ഒരു അമ്മയെ നോക്കുവാൻ പ്രവർത്തിപരിചയം ഉള്ള ഒരു ANM ലേഡി staff ആവശ്യമുണ്ട്
(സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം )
Salary :32000@28 days
☎️8714469427
Mareena Homecare Services

Address

Eranakulam, Kottayam, Pathanamthitta
Kochi

Alerts

Be the first to know and let us send you an email when Mareena home care services posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share