25/05/2026
Gulf ജീവിതത്തിന്റെ routine, body-നെ slowly affect ചെയ്യാം. Late shifts. AC lifestyle. Less sunlight. Outside food. Less water.
Symptoms വരാതെ തന്നെ changes start ആകാം.
Gulf-ൽ നിന്ന് വരുന്നവർ ഉറപ്പായും ചെയ്യേണ്ട 4 tests — video കാണൂ
Gulf-ൽ ജോലി ചെയ്യുന്ന ഒരാൾക്ക് ഇത് share ചെയ്യാൻ മറക്കല്ലേ 🇦🇪