AYUR

AYUR A complete solution for health and wealth.

08/06/2026

ഡയബറ്റിസ് മെലിറ്റസ് എന്നും അറിയപ്പെടുന്ന പ്രമേഹം ഉപാപചയ വൈകല്യങ്ങളുടെ ഒരു കൂട്ടമാണ്. 'ഷുഗർ' എന്ന് പൊതുവേ അറിയപ്പെടുന്ന ഈ അസുഖം ഇന്ന് ചെറുപ്പക്കാർക്കിടയിൽ പോലും വളരെ വ്യാപകമാണ്. ഇത് ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഒരു ഗുരുതരമായ രോഗമാണ്. വളരെക്കാലം നീണ്ടുനിൽക്കുന്ന ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് (ഹൈപ്പർ ഗ്ലൈസീമിയ) ആണ് പ്രമേഹം എന്ന അവസ്ഥ, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, വർദ്ധിച്ച ദാഹവും വിശപ്പും ക്ഷീണം, മധുരത്തോട് ആസക്തി, മുറിവുണങ്ങാൻ താമസം, ലൈംഗിക താല്പര്യക്കുറവ്, ലൈംഗിക ശേഷിക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ, ചികിത്സിച്ചില്ലെങ്കിൽ, പ്രമേഹം പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.] നിശിത സങ്കീർണതകളിൽ ഡയബറ്റിക് കെറ്റോഅസിഡോസിസ്, ഹൈപ്പറോസ്മോളാർ ഹൈപ്പർ ഗ്ലൈസെമിക് അവസ്ഥ, അല്ലെങ്കിൽ മരണം എന്നിവ ഉൾപ്പെടാം. ഹൃദയ സംബന്ധമായ അസുഖം, ഹൃദയാഘാതം, പക്ഷാഘാതം, വിട്ടുമാറാത്ത വൃക്കരോഗം, കാലിലെ അൾസർ, ഞരമ്പുകൾക്ക് കേടുപാടുകൾ, ബുദ്ധി വൈകല്യം, കണ്ണുകൾക്ക് കേടുപാടുകൾ, ഉദ്ധാരണ ശേഷിക്കുറവ് എന്നിവ ഗുരുതരമായ ദീർഘകാല സങ്കീർണതകളിൽ ഉൾപ്പെടുന്നു.
👍👍👍ആന്റി ഡയബറ്റിക് മിഷന്റെ ഭാഗമായി പ്രേമഹവും അനുബന്ധ പ്രശ്നങ്ങളുമായി ബുദ്ധിമുട്ടുന്നവർക്ക് വേണ്ടി പ്രകൃതിദത്തമായ പരിഹാര നിർദേശങ്ങൾ ആയുർവേദ ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ മേൽനോട്ടത്തിൽ പരിഹാര നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.
🔥🔥
ഗുളികകളോടും💊💊 ഇൻസുലിനോടും വിട പറയു.🤝🤝
🦋🦋നിങ്ങൾ ആഗ്രഹിക്കുന്നില്ലേ പ്രമേഹം കൊണ്ടുള്ള ബുദ്ധിമുട്ട് ഇല്ലാത്ത ഒരു ജീവിതം, എങ്കിൽ
ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ താഴത്തെ ലിങ്കിൽ കയറുക
👇👇👇

https://chat.whatsapp.com/Bi9o3qvWmwS2TrWHAulP7z
🤝🤝🤝💯💯
നിങ്ങളുടെ പരിചയത്തിൽ ആരെങ്കിലും പ്രമേഹം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ ഈ ഒരു LINK അവർക്ക് കൂടി Share ചെയ്യില്ലേ നിങ്ങൾ .
👨‍👨‍👧‍👧 നാളെ ഒരു പക്ഷേ നിങ്ങളുടെ ഈ share ആകാം മറ്റൊരാളുടെ സന്തോഷത്തിന് വഴിയൊരുക്കുന്നത്.
🤝🤝🤝🤝💯💯💯
GOD BLESS YOU

30/05/2026

പ്രമേഹത്തിന് ഒരു പരിഹാരം

30/05/2026

Address

AYUR
Kochi
683511

Alerts

Be the first to know and let us send you an email when AYUR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to AYUR:

Shortcuts

Share