Kader homeopathic cure

Kader homeopathic cure Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kader homeopathic cure, Alternative & holistic health service, Kochi 5, Kochi.

03/04/2026
21/11/2025

SYNOPSIS OF MATERIA MEDICA VERA

വാര്‍ദ്ധക്യ ആഹാരം.ഭവിഷത്ത് പ്രതിരോധം.*ചുവന്ന രക്തകോശങ്ങളുടെ കുറഞ്ഞ ആയുസ്സ് 120 ദിവസമാണ്. ചുവന്ന രക്തകോശങ്ങളിലെ ആഹാര തോത്...
24/10/2025

വാര്‍ദ്ധക്യ ആഹാരം.
ഭവിഷത്ത് പ്രതിരോധം.
*
ചുവന്ന രക്തകോശങ്ങളുടെ കുറഞ്ഞ ആയുസ്സ് 120 ദിവസമാണ്. ചുവന്ന രക്തകോശങ്ങളിലെ ആഹാര തോത് കൂടിയാൽ അവയുടെ ആയുസ്സ് കുറയും. ചുവന്ന രക്തകോശങ്ങളുടെ ആയുസ്സ് വാർദ്ധക്യത്തിൽ കൂറഞ്ഞാൽ മജ്ജ കോശങ്ങളുടെ വിഭജിക്കാനുള്ള ശേഷി കുറയും.

ചുവന്നയിനം രക്തകോശങ്ങളുടെ അന്നം രസധാതുവാണ്. ചുവന്ന രക്തകോശങ്ങള്‍ക്ക് വേണ്ട പോഷകമായ ഗ്ലുക്കോസ് തോത് കുറഞ്ഞാലും അവയുടെ ആയുസ്സ് കുറയും.

രക്തദ്രാവകത്തില്‍ രക്തകോശങ്ങളുടെ ആകെ തോത് കുറഞ്ഞാല്‍ മജ്ജയില്‍ നിന്നുള്ള രക്തകോശ രൂപീകരണം വേഗത്തിലാകും. വിഭജനനിരക്ക് വര്‍ദ്ധിക്കും. ചുവന്ന രക്തകോശങ്ങളുടെ തോത് 5 മില്യൺ/ കുബിക് മില്ലിമീറ്ററാണ്. ആകെ എണ്ണം 37 ട്രില്യനുമാണ്.

മജ്ജകോശങ്ങള്‍ക്ക് 50 മുതല്‍ 70 തവണ വരെ വിഭജിക്കാനാകും. കോശവിഭജനം ആവര്‍ത്തിക്കാനുള്ള ശേഷിയും തവണയും പൂര്‍ത്തികരിച്ചാല്‍ മജ്ജകോശങ്ങള്‍ ക്ഷയിക്കും. രക്തകോശങ്ങളുടെ ആകെ എണ്ണം കുറയും.

വാർദ്ധക്യം സങ്കോചമാണ്. വാർദ്ധക്യമായാൽ ധമനികളുടെയും സിരകളുടെയും വ്യാപതം കുറയും. പ്ലാസ്മയുടെ തോത് കുറയും. ജലം കുറയുന്ന ജരാവസ്ഥയാണ്‌ വാര്‍ദ്ധക്യം. വാർദ്ധക്യഫലമായും അല്ലാതെയും രക്തസമ്മർദ്ദം, ഹിമോഗ്ലോബിൻ എന്നിവയുടെ തോത് കൂടും. രക്തകോശങ്ങളുടെ വലുപ്പവും കൂടും
ആയുസ്സിന്റെ നിലനിൽപ്പിന് ചുവന്ന രക്തകോശങ്ങൾ ആരോഗ്യത്തോടെ നിലകൊള്ളണം.

വാര്‍ദ്ധക്യത്തില്‍ ഹിമോഗ്ലോബിന്‍ തോത് താഴ്ന്ന നിരക്കിലെങ്കില്‍, രക്തസമ്മര്‍ദ്ദതോത് കുറവ് എങ്കിൽ കഫയിന ആഹാരങ്ങള്‍, രസധാതു ഇനങ്ങൾ എന്നിവയെ കുറയ്ക്കുന്നതും വ്രതങ്ങള്‍ അനുഷ്ടിക്കുന്ന ശീലങ്ങളും സ്വീകരിക്കുന്നതാകും പൂർണ്ണയുസ്സ് അനുഭവത്തിന് അഭികാമ്യം.

04/09/2025

Dr.Kader Kochi.

28/08/2025

Dr.Kader Kochi.

Address

Kochi 5
Kochi
682005

Telephone

+914843131766

Website

Alerts

Be the first to know and let us send you an email when Kader homeopathic cure posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share