06/06/2026
I AM...
2 ദിവസത്തെ ലൈഫ് ട്രാൻസ്ഫോർമേഷൻ യാത്ര...
ജീവിതത്തിൽ കൂടുതൽ സന്തോഷവും സമാധാനവും ആത്മവിശ്വാസവും കണ്ടെത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ...?
അതിനുള്ളവഴി കണ്ടെത്താനുള്ള ആത്മീയ ഉണർവിന്റെ മനോഹരമായ ഒരു യാത്രയിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു.
🧘♂️ പരിപാടിയിലെ പ്രധാന വിഷയങ്ങൾ:
✅ യോഗയും ശ്വസന പരിശീലനവും
✅ ഗൈഡഡ് മെഡിറ്റേഷൻ
✅ ജീവിത ലക്ഷ്യവും ദിശാ ബോധവും നേടിയെടുക്കൽ
✅ മാനസിക ശക്തിയും വൈകാരിക സന്തുലിതാവസ്ഥയും നിലനിർത്താൻ
✅ ജേർണലിംഗ് & മൈൻഡ് റീപ്രോഗ്രാമിംഗ് പരിശീലനം
✅ മനസ്സിന്റെ പഴയ മുറിവുകളിൽ നിന്ന് മോചനം നേടൽ
✅കൃതജ്ഞതയോടെയുള്ള പ്രകൃതി സഞ്ചാരം
✅ സത്സംഗം & ആത്മപരിശോധന
✅ ചക്ര ധ്യാനം
✅ വ്യക്തിപരമായ ഹീലിംഗ് സെഷനുകൾ
Theme: Divine Healing Journey...
Heal Your Past Live Your Present You are the Creator of Your Own Future.
📅 Date: *11 & 12* July 2026
📍 Venue: Santhigramam Manaveeyam, Irumbupalam, Adimali
🍽️ ആരോഗ്യകരമായ ഭക്ഷണം & ഒപ്പം
🛏️ താമസ സൗകര്യം
🌿 പ്രകൃതിയോടൊത്ത് സമാധാനപൂർണ്ണമായ അന്തരീക്ഷം
ഇത് ഒരു പരിശീലന പരിപാടി മാത്രമല്ല...
നിങ്ങളുടെ ഉള്ളിലെ ദിവ്യത്വത്തെ അനുഭവിക്കുവാൻ നിങ്ങളെ സഹായിക്കുന്ന ഒരു യാത്രയാണ്.
I AM...– Experience the Divinity Within
📞 Contact: 97469 60733, 99952 07778.