Gurukkal Hair Oil

Gurukkal Hair Oil മുടി കൊഴിച്ചിൽ, താരൻ, തല ചൊറിച്ചിൽ, മു?

മുടി കൊഴിച്ചിൽ, താരൻ, എന്നിവയെ അകറ്റി തിളക്കവും കരുതുമുള്ള മുടിയെ വാർത്തെടുക്കുന്നു.. 100% organic dandruff and hair loss solution..

Call/WhatsApp :9061589465
08/02/2023

Call/WhatsApp :9061589465

SOUTHERN LIVINGLife is too short to have boring hair.
05/01/2023

SOUTHERN LIVING

Life is too short to have boring hair.

 ❤️
05/01/2023

❤️

21/12/2022




മുടി കൊഴിച്ചിൽ, താരൻ, തല ചൊറിച്ചിൽ, ഉറക്ക കുറവ്, മുടി ഊരി പോവൽ, നിറം കുറവ്, മുടിയുടെ അറ്റം പിളർന്നു പോവുക, തുടങ്ങിയ ഒട്ട...
08/06/2022

മുടി കൊഴിച്ചിൽ, താരൻ, തല ചൊറിച്ചിൽ, ഉറക്ക കുറവ്, മുടി ഊരി പോവൽ, നിറം കുറവ്, മുടിയുടെ അറ്റം പിളർന്നു പോവുക, തുടങ്ങിയ ഒട്ടനവധി പ്രശ്നങ്ങൾക്ക് പരിഹാരം ആണ് കെമിക്കൽ ഒട്ടും തന്നെ ചേർക്കാതെ ആയുർവേദ പ്രകാരം ഗുരുക്കന്മാരിൽ നിന്നും ലഭിച്ച ഈ കാച്ചിയ വെളിച്ചെണ്ണ..

https://fb.watch/dQ_OOYWQwW/

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുകയോ, വാട്‌സ്ആപ്പ് അയക്കുകയോ ചെയ്യുക
9061589465
https://wa.me/message/QBTG6PUAHBDLN1

17/10/2021
10/09/2021

ഗുരുക്കൾ ഹെയർ ഓയിൽ

സുഹൃത്തേ നിങ്ങൾക്ക് വേണ്ടി ഒരു നിമിഷം
മുടികൊഴിച്ചിൽ , താരൻ, തല ചൊറിച്ചിൽ, മുടിക്ക് കളർ ഇല്ലായ്‌മ, മുടി ബലം കുറവ് ഇതൊക്കെ നിങ്ങളെ അലട്ടുന്ന പ്രശ്നമാണോ ,

https://www.facebook.com/551048342006478/posts/914109872366988/

ശുദ്ധമായ വെളിച്ചെണ്ണയിൽ
കറ്റാർ വാഴ, ചെമ്ബരത്തി, ഇലകൾ, വേപ്പില (മറ്റു രഹസ്യ കൂട്ടുകൾ) തുടങ്ങി പരിപൂർണമായും പ്രകൃതിദത്തമായി വീട്ടിൽ തന്നെ അതിന്റെ കൃത്യമായ അളവിൽ ചേരുവകൾ ചേർത്ത്, കൃത്യമായ പാകത്തിൽ കാച്ചി എടുത്ത് നൽകുന്നു..
വാങ്ങിയവരിൽ നിന്നൊക്കെ വളരെ നല്ല അഭിപ്രായം ആണ് കിട്ടുന്നത് എനിക്..
നന്നായി ഉറക്കം കിട്ടുന്നുണ്ട്, തലക്ക് നല്ല തണുപ്പ് കിട്ടുന്നുണ്ട് ( ഗൾഫിൽ ഉള്ളവർ ശ്രെദ്ധിക്കുക ), താരൻ കുറവുണ്ട്, മുടി കൊഴിച്ചിൽ കുറവുണ്ട്, തല ചൊറിച്ചിൽ കുറവുണ്ട് , മുടി പൊട്ടിപോവൽ കുറവുണ്ട്
എന്നിങ്ങനെ വളരെ നല്ല അഭിപ്രായങ്ങൾ ആണ് എനിക്ക് ഡെയിലി കിട്ടികൊണ്ടിരിക്കുന്നത്..

ഒരു കാര്യത്തിൽ ഞാൻ തറപ്പിച്ചു പറയാം ഇതിൽ 1% പോലും കെമിക്കലുകൾ ഞാൻ ചേർക്കുന്നില്ല, 100% പ്രകൃതിദത്തം തന്നെയാണ്,

സ്ത്രീകൾ, പുരുഷന്മാർ, വിദേശത്ത് ജോലി ചെയ്യുന്നവർ, ചെറിയ പെണ്കുട്ടികൾ , മുതിർന്നവർ അങ്ങനെ എല്ലാവർക്കും വളരെ ഉത്തമം ആയത് തന്നെയാണ്,

ആവശ്യക്കാർക്ക് നേരിട്ടോ, കൊറിയർ വഴിയോ നൽകുന്നതാണ്,
കൂടുതൽ വിവരങ്ങൾക്ക് നിങ്ങൾക്ക് എന്റെ വാട്‌സ്ആപ്പിൽ ബന്ധപ്പെടാവുന്നതാണ്..

Call / WhatsApp 9061589465
https://wa.me/c/919061589465

#മുടി #കൊഴിച്ചിൽ #താരൻ #ഗുരുക്കൾ

10/09/2021

Address

Kochi
386075

Telephone

9061589465

Website

Alerts

Be the first to know and let us send you an email when Gurukkal Hair Oil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Gurukkal Hair Oil:

Share