Nash Homeos - Amul

Nash Homeos - Amul Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nash Homeos - Amul, Medical and health, 3/337, KARATHOTTAM BUILDING, CIVIL Lane ROAD, CHEMBUMUKKU, KAKKANAD, Kochi.

കന്നുകാലികളിൽ ദഹനക്കുറവ്, വയറുവീക്കം, ഗ്യാസ്ട്രിക് പ്രശ്നങ്ങൾ, വയറിളക്കം എന്നിവയ്ക്ക് AMUL DIGI-BOOST & AMUL ENTERO CURE...
03/09/2026

കന്നുകാലികളിൽ ദഹനക്കുറവ്, വയറുവീക്കം, ഗ്യാസ്ട്രിക് പ്രശ്നങ്ങൾ, വയറിളക്കം എന്നിവയ്ക്ക്

AMUL DIGI-BOOST & AMUL ENTERO CURE

✅ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു
✅ വിശപ്പ് വർധിപ്പിക്കുന്നു
✅ വയറുവീക്കം കുറയ്ക്കുന്നു
✅ കുടലിന്റെ ആരോഗ്യത്തിന് പിന്തുണ
📲 കൂടുതൽ വിവരങ്ങൾക്കും വാട്സ്ആപ്പ് വഴി ഓർഡർ ചെയ്യാനും +91 90748 59378 എന്ന നമ്പറിൽ ബന്ധപ്പെടൂ..

കരുതലാണ് ഏറ്റവും വലിയ ഓണസമ്മാനം. നമ്മുടെ പ്രിയപ്പെട്ട മൃഗങ്ങളുടെ ആരോഗ്യത്തിനും സന്തോഷത്തിനും കരുതലോടെ കൂടെയുണ്ടാകാം.Happ...
25/08/2026

കരുതലാണ് ഏറ്റവും വലിയ ഓണസമ്മാനം.
നമ്മുടെ പ്രിയപ്പെട്ട മൃഗങ്ങളുടെ ആരോഗ്യത്തിനും സന്തോഷത്തിനും കരുതലോടെ കൂടെയുണ്ടാകാം.
Happy Onam! 🌸

സ്നേഹവും സമൃദ്ധിയും നിറഞ്ഞ ഉത്രാടം ആശംസിക്കുന്നു! 🌸✨മാവേലിയുടെ ഫാർമസി ലിസ്റ്റിൽ ആദ്യം — നിങ്ങളുടെ വിശ്വാസത്തിലും ആദ്യം. ...
25/08/2026

സ്നേഹവും സമൃദ്ധിയും നിറഞ്ഞ ഉത്രാടം ആശംസിക്കുന്നു! 🌸✨
മാവേലിയുടെ ഫാർമസി ലിസ്റ്റിൽ ആദ്യം — നിങ്ങളുടെ വിശ്വാസത്തിലും ആദ്യം.

കോഴികളുടെ മികച്ച വളർച്ചയ്ക്കും ദൈനംദിന ആരോഗ്യപരിപാലനത്തിനും HiVet Digivet (Liver Tonic) + Poultry Grow ഉപയോഗിക്കൂ..✔️ കര...
17/08/2026

കോഴികളുടെ മികച്ച വളർച്ചയ്ക്കും ദൈനംദിന ആരോഗ്യപരിപാലനത്തിനും HiVet Digivet (Liver Tonic) + Poultry Grow ഉപയോഗിക്കൂ..

✔️ കരളിന്റെ ആരോഗ്യത്തിന് പിന്തുണ
✔️ ആരോഗ്യകരമായ വളർച്ചയ്ക്ക് സഹായം
✔️ ശരീരഭാരം മെച്ചപ്പെടുത്താൻ പിന്തുണ
✔️ രോഗപ്രതിരോധ ശേഷിക്ക് പിന്തുണ
✔️ ഫാം പരിചരണത്തിന് അനുയോജ്യമായ കൂട്ടുകെട്ട്
📲 കൂടുതൽ വിവരങ്ങൾക്കും വാട്സ്ആപ്പ് വഴി ഓർഡർ ചെയ്യാനും +91 90748 59378 എന്ന നമ്പറിൽ ബന്ധപ്പെടൂ..

പുതിയ പ്രതീക്ഷകൾക്കും നല്ല വിളവിനും സമൃദ്ധിയുടെ നാളുകൾക്കും തുടക്കമാകട്ടെ ഈ ചിങ്ങം. എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സര ...
17/08/2026

പുതിയ പ്രതീക്ഷകൾക്കും നല്ല വിളവിനും സമൃദ്ധിയുടെ നാളുകൾക്കും തുടക്കമാകട്ടെ ഈ ചിങ്ങം.
എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ… 🌾

കരുതലിന്റെ പൊൻപ്രഭയിൽ ഏവർക്കും ഹൃദയം നിറഞ്ഞ അത്തം ആശംസകൾ! 🌼
16/08/2026

കരുതലിന്റെ പൊൻപ്രഭയിൽ
ഏവർക്കും ഹൃദയം നിറഞ്ഞ അത്തം ആശംസകൾ! 🌼

Celebrating the spirit of freedom, unity, and the hands that nourish our nation. Wishing everyone a proud and prosperous...
14/08/2026

Celebrating the spirit of freedom, unity, and the hands that nourish our nation. Wishing everyone a proud and prosperous Independence Day! 🇮🇳

Amul HiVeT

Great friendships are built on trust, care, and standing by each other through every season—just like the care every ani...
02/08/2026

Great friendships are built on trust, care, and standing by each other through every season—just like the care every animal deserves. 💚🐄🐔 Happy Friendship Day!

മഴക്കാലത്ത് കന്നുകാലികളിൽ കുളമ്പ് രോഗങ്ങളും വായിലുള്ള പുണ്ണ് രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.AMUL FMD-CURE ഇവ വര...
29/07/2026

മഴക്കാലത്ത് കന്നുകാലികളിൽ കുളമ്പ് രോഗങ്ങളും വായിലുള്ള പുണ്ണ് രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

AMUL FMD-CURE ഇവ വരാതിരിക്കാനും കന്നുകാലികളുടെ ആരോഗ്യ പരിപാലനത്തിനും പിന്തുണ നൽകുന്ന ഹോമിയോ ഉൽപ്പന്നമാണ്.
കൂടുതൽ വിവരങ്ങൾക്കും വാട്സ്ആപ്പ് വഴി ഓർഡർ ചെയ്യാനും +91 90748 59378 എന്ന നമ്പറിൽ ബന്ധപ്പെടൂ..

കന്നുകാലികളിലെ ക്ഷീണം അകറ്റാനും, തൈലേറിയ, അനാപ്ലാസ്മ പോലുള്ള രോഗങ്ങൾ നിയന്ത്രിക്കാനും ഭേദമാക്കാനും AMUL PROTO CURE.✅ 100...
24/07/2026

കന്നുകാലികളിലെ ക്ഷീണം അകറ്റാനും, തൈലേറിയ, അനാപ്ലാസ്മ പോലുള്ള രോഗങ്ങൾ നിയന്ത്രിക്കാനും ഭേദമാക്കാനും AMUL PROTO CURE.
✅ 100% സുരക്ഷിതം
✅ പാർശ്വഫലങ്ങളില്ല
✅ ചെലവ് കുറഞ്ഞ പരിഹാരം
✅ ആയിരക്കണക്കിന് കർഷകരുടെ വിശ്വാസം
✅ വേഗത്തിലുള്ള ഫലം
✅ മെച്ചപ്പെട്ട പാലുത്പാദനം
കൂടുതൽ വിവരങ്ങൾക്കും വാട്സ്ആപ്പ് വഴി ഓർഡർ ചെയ്യാനും +91 90748 59378 എന്ന നമ്പറിൽ contact ചെയ്യൂ.

Address

3/337, KARATHOTTAM BUILDING, CIVIL Lane ROAD, CHEMBUMUKKU, KAKKANAD
Kochi
682021

Website

Alerts

Be the first to know and let us send you an email when Nash Homeos - Amul posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share