Kalarickal Ayurveda Hospital

Kalarickal Ayurveda Hospital Over hundred years of trust & tradition

Celebrating the freedom of our nation, and the wellness of every soul.
14/08/2026

Celebrating the freedom of our nation, and the wellness of every soul.

05/08/2026

Thank you Mariya for your valuable words.

ലോക മുലയൂട്ടൽ വാരാചരണം (ഓഗസ്റ്റ് 1–7) 🤱💚അമ്മയുടെ മുലപ്പാൽ കുഞ്ഞിന് ലഭിക്കുന്ന ഏറ്റവും മികച്ച പോഷണവും പ്രതിരോധശേഷിയും സ്ന...
02/08/2026

ലോക മുലയൂട്ടൽ വാരാചരണം (ഓഗസ്റ്റ് 1–7) 🤱💚

അമ്മയുടെ മുലപ്പാൽ കുഞ്ഞിന് ലഭിക്കുന്ന ഏറ്റവും മികച്ച പോഷണവും പ്രതിരോധശേഷിയും സ്നേഹത്തിന്റെ ആദ്യ സമ്മാനവുമാണ്. ആരോഗ്യകരമായ ഭാവിക്കായി ആദ്യ ആറുമാസം പൂർണ്ണമായും മുലയൂട്ടൽ പ്രോത്സാഹിപ്പിക്കാം.

കളരിക്കൽ ആയുർവേദ ആശുപത്രി
സ്‌നേഹത്തോടെ… ആരോഗ്യകരമായ നാളേക്കായി. 🌿💚

Thank you Bijoy Kumar Nayak, for your valuable words.
29/07/2026

Thank you Bijoy Kumar Nayak, for your valuable words.

WORLD HEPATITIS DAY - JULY 28കരളിനെ സംരക്ഷിക്കൂ... ജീവിതം സുരക്ഷിതമാക്കൂ...ഹെപ്പറ്റൈറ്റിസിനെക്കുറിച്ചുള്ള അവബോധവും സമയോച...
28/07/2026

WORLD HEPATITIS DAY - JULY 28

കരളിനെ സംരക്ഷിക്കൂ... ജീവിതം സുരക്ഷിതമാക്കൂ...
ഹെപ്പറ്റൈറ്റിസിനെക്കുറിച്ചുള്ള അവബോധവും സമയോചിതമായ പരിശോധനയും ചികിത്സയും ആരോഗ്യകരമായ നാളെയിലേക്കുള്ള ആദ്യ ചുവടാണ്.

Kalarickal Ayurveda Hospital
Spine & Neuro Center of Excellence

📍 തങ്കളം, കോതമംഗലം
📞 98466 99918 | 98463 44088
🌍www.kalarickalayurvedahospital.com

15/07/2026

കർക്കിടക മാസം... ആരോഗ്യ സംരക്ഷണത്തിന്റെ സമയം.
കർക്കിടക മാസം ശരീരത്തെയും മനസ്സിനെയും പുനരുജ്ജീവിപ്പിക്കാനുള്ള ഏറ്റവും നല്ല സമയം. 🌿 പരമ്പരാഗത ആയുർവേദ ചികിത്സയിലൂടെ ആരോഗ്യവും പ്രതിരോധശേഷിയും വർധിപ്പിക്കാം. പരിചയസമ്പന്നരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ സുരക്ഷിതവും ഫലപ്രദവുമായ കർക്കിടക ചികിത്സയ്ക്കായി ഇന്ന് തന്നെ Kalarickal Ayurveda Hospital സന്ദർശിക്കൂ.

📍 Thankalam, Kothamangalam
📞 98466 99918 | 98463 44088
🌍 www.kalarickalayurvedahospital.com

03/07/2026

Dr.Minu, thank you for your valuable words..

അമ്മയുടെ ആരോഗ്യവും.. കുഞ്ഞിന്റെ സന്തോഷവും..ആയുർവേദത്തിന്റെ കരുതലോടെ..
01/07/2026

അമ്മയുടെ ആരോഗ്യവും.. കുഞ്ഞിന്റെ സന്തോഷവും..
ആയുർവേദത്തിന്റെ കരുതലോടെ..

With heartfelt gratitude to the hands that save lives.
30/06/2026

With heartfelt gratitude to the hands that save lives.

Address

Bypass Road, Thankalam, Kothamangalam
Kochi
686691

Alerts

Be the first to know and let us send you an email when Kalarickal Ayurveda Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share