01/06/2026
🦋 TSH മാത്രം നോക്കി thyroid പറയാമോ? 🤔
പലർക്കും അറിയാത്ത കാര്യം👇
T3 & T4 ആണ് യഥാർത്ഥ thyroid hormones!
TSH ഒരു signal മാത്രം ആയിരിക്കാം ⚠️
നിങ്ങൾക്ക് ഉണ്ടോ ഈ symptoms?
✔️ Weight change
✔️ Fatigue / ക്ഷീണം
✔️ Cold intolerance / തണുപ്പ്
✔️ Hair fall
Thyroid test ചെയ്യുമ്പോൾ T3 • T4 • TSH എല്ലാം check ചെയ്യൂ ✅
💬 Doubts ഉണ്ടെങ്കിൽ comment ചെയ്യൂ
📌 Save this for later
📤 Share with someone who needs this
📍Kannanalloor, Kollam
📞 7012470298
#ആരോഗ്യം