Flair Dental Care

Call Directions Contact the business

Flair Dental Care Flair Dental Care – Dr. Sulthana's Smile Designs
Transforming smiles with precision, passion & flair. Advanced, gentle dental solutions. Book now!

Smile makeovers, veneers, aligners, ortho, implants, root canals, laser & pedodontic care.

18/10/2026

പ്രശ്നം മുന്നിലായാൽ പരിഹാരം പിന്നേക്കാക്കരുത്!!

03/10/2026

മുന്നിലെ പല്ല് പൊട്ടിപ്പോയി ഒരു ആക്സിഡന്റിൽ.ഒരുമണിക്കൂർ കൊണ്ട് പഴയ ചിരി തിരികെ കൊണ്ടുവന്നു!! transformation designing

26/09/2026

പല്ലെടുക്കാതെ തന്നെ ചിരി സൂപ്പറാക്കി!പല്ലുതള്ളിയിരിക്കുന്നതുകൊണ്ട് വായ പൊത്തി പിടിച്ചു ചിരിക്കുമായിരുന്നു.പോയക്ലിനിക്കുകളിൽ എല്ലാം പൊങ്ങിനിന്ന പല്ലെടുക്കണമെന്നുപറഞ്ഞത്കൊണ്ട്ഇങ്ങനെ കൊണ്ടുനടന്നു. ചേച്ചിയുടെ ടെൻഷൻ എല്ലാം മാറ്റി confident ആയി ചിരിപ്പിച്ചു കൊണ്ട് Dr Sulthana’S Flair Dental care And smile Designs ✨ transformation designing makeover

12/09/2026

✨ A broken smile deserves a second chance. 🦷❤️

After an accident, the patient came to Dr. Sulthana’s Flair Dental Care with the two front teeth fractured. Instead of removing the teeth, we focused on preserving what was still healthy and restoring the natural smile.

🦷 Two front teeth restored
✨ Natural appearance maintained
💙 The goal: save, restore, and preserve whenever possible.

Because sometimes, the best treatment isn’t about replacing a tooth—it’s about saving your own. 🌿

📍 Dr. Sulthana’s Flair Dental Care

SmileRestoration SaveYourNaturalTeeth ConservativeDentistry AestheticDentistry CosmeticDentistry FrontTeethRestoration DentalCare HealthySmile SmileMakeover KollamDentist DentistKerala

✨ A slight imperfection restored… now waiting for the complete transformation! 🦷✨Sometimes, a small change is just the b...
03/09/2026

✨ A slight imperfection restored… now waiting for the complete transformation! 🦷✨

Sometimes, a small change is just the beginning of a beautiful smile transformation. 💫

29/08/2026

fluoride toothpaste ആവർത്തിച്ച് അധികമായി വിഴുങ്ങുന്നത് കുട്ടികളിൽ പ്രശ്നങ്ങൾ ഉണ്ടാക്കാം. 👶🦷

🔹 Dental fluorosis – പല്ലുകൾ രൂപപ്പെടുന്ന കാലത്ത് അധിക fluoride ലഭിക്കുന്നത് പല്ലുകളിൽ വെള്ള വരകൾ, പാടുകൾ, ഗുരുതരമായാൽ brown discoloration എന്നിവയ്ക്ക് കാരണമാകാം.

🔹 Skeletal fluorosis – ദീർഘകാലം വളരെ ഉയർന്ന അളവിൽ fluoride ശരീരത്തിൽ ലഭിക്കുന്നത് എല്ലുകളെയും സന്ധികളെയും ബാധിക്കുന്ന skeletal fluorosis-ന് കാരണമാകാം. ഇത് സാധാരണ toothpaste അല്പം വിഴുങ്ങുന്നതുകൊണ്ട് ഉണ്ടാകുന്നതല്ല; കൂടുതലായി fluoride ഉള്ള വെള്ളം/മറ്റ് ഉറവിടങ്ങളിലൂടെയുള്ള ദീർഘകാല exposure ആണ് പ്രധാന കാരണം.

👶 അതുകൊണ്ട് കുഞ്ഞിന്റെ പ്രായത്തിന് അനുയോജ്യമായ അളവിൽ fluoride toothpaste ഉപയോഗിക്കുക, toothpaste വിഴുങ്ങാതിരിക്കാൻ കുഞ്ഞിനെ പഠിപ്പിക്കുക.

🪥 ചെറിയ അളവിൽ paste… ശരിയായ brushing… ആരോഗ്യകരമായ പുഞ്ചിരി! 😁✨

25/08/2026

Happy Onam To All😍😍

Another Aligner Delivery Day✨
23/08/2026

Another Aligner Delivery Day✨

Address

Flair Dental Care, Thekkemuri
Kollam
690561

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 5pm

Telephone

+919656189559

Website

Alerts

Be the first to know and let us send you an email when Flair Dental Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Flair Dental Care:

Shortcuts

Share