18/02/2026
🌙 റംസാൻ മുബാറക് 🌙
കരുണയുടെയും ക്ഷമയുടെയും അനുഗ്രഹങ്ങളുടെയും പരിശുദ്ധ മാസമാണ് റംസാൻ. ഈ മാസത്തിൽ നമ്മൾ നോമ്പ് നോക്കി, ദുആ ചെയ്തു, മനസ്സും ആത്മാവും ശുദ്ധീകരിക്കാം. അല്ലാഹു നമ്മുടെ എല്ലാ പാപങ്ങളും പൊറുത്തുതരുകയും നമ്മുടെ പ്രാർത്ഥനകൾ സ്വീകരിക്കുകയും ചെയ്യട്ടെ. സമാധാനവും സന്തോഷവും നിറഞ്ഞ ഒരു റംസാൻ എല്ലാവർക്കും ആശംസിക്കുന്നു 🤲✨