26/03/2016
എല്ല്തേയ്മാനത്തിനും, ആർത്രൈറ്റിസിനും പുനർജനി ഒറ്റമൂലി
എല്ല്തേയ്മാനം, മജ്ജകട്ടിയാവൽ, ആർത്രൈറ്റിസ് എന്നിവകൊണ്ടുള്ള കൈമുട്ട് വേദന, കാൽമുട്ട് വേദന, നടുവേദന, നട്ടെല്ല് വേദന, പിടലി വേദന, ഷോൾഡർ വേദന, കഴപ്പ്, പെരുപ്പ് ഇവയെല്ലാം പച്ചമരുന്ന് (ഒറ്റമൂലി) നൽകി പൂർണ്ണമായും ഭേദമാക്കുന്നു.
എല്ല്തേയ്മാനവും ആർത്രൈറ്റിസും ഉണ്ടാകുമ്പോൾ ശരീരത്തിൽ പലമാറ്റവും സംഭവിക്കുന്നു. മജ്ജയുടെ അളവ് പൂർണ്ണമായും കുറയുന്നു, അതിനുശേഷം എല്ലുകൾ തമ്മിൽ ഉരഞ്ഞ് കാർട്ടിലേജ് പൂർണ്ണമായും നഷ്ട്ടപ്പെടുന്നു. ഇതിന്റ ഭലമായി മസ്സിലുകൾക്കും പേശികൾക്കും ബലക്ഷയം ഉണ്ടാവുകയും ചെയ്യുന്നു. ഇത് കാലിലാണ് സംഭവിക്കുന്നത് എങ്കിൽ നടക്കുമ്പോൾ ബാലൻസ്സ് തെറ്റുന്നു.
പച്ചമരുന്ന് നൽകി മജ്ജയുടെ അളവ് വർദ്ധിപ്പിക്കുകയും കാർട്ടിലേജ് കോശങ്ങളേ പുനർ നിർമ്മിച്ച് എല്ലുകളുടെ ബലക്ഷയം മാറ്റി എല്ല്തേയ്മാനവും ആർത്രൈറ്റിസും പൂർണ്ണമായും ഭേദമാക്കുന്നു. ഇതിനോടകം ആയിരക്കണക്കിന് ആളുകൾക്ക് അസുഖം ഭേദമാക്കി ഞങ്ങൾ മുന്നേറുകയാണ്.
[സ്കി൯ അലർജ്ജി (ചൊറിച്ചിൽ) ഒറ്റമൂലി മരുന്ന് നൽകി പൂർണ്ണമായും ഭേദമാക്കുന്നു].
വിശദവിവരത്തിന് വിളിക്കുക
പുനർജനി ഒറ്റമൂലി, ഞാറയ്ക്കാട്, തലവൂർ p.o, കൊട്ടാരക്കര, കൊല്ലം dist.
Phone number- 7559931700,
8129057410
Working Time- 1pm to 7pm.
ശനി അവധി.