Avitis Clinc Kollengode

Avitis Clinc Kollengode Avitis Clinc Kollencode associated Clinic of Avitis Super Specailty Hospitals Pvt Ltd, Nemmara.

With Avitis Institute of Medical Sciences – I'm on a streak! I've been a top fan for 17 months in a row. 🎉
31/01/2026

With Avitis Institute of Medical Sciences – I'm on a streak! I've been a top fan for 17 months in a row. 🎉

ഒരു കുടുംബം.. ഒരു ഡോക്ടർ.. Dr. Gopikrishnan E, MBBS, DNB, Family Physician Monday To Saturday 09 AM to 01.PM
26/01/2026

ഒരു കുടുംബം..
ഒരു ഡോക്ടർ..
Dr. Gopikrishnan E, MBBS, DNB, Family Physician
Monday To Saturday 09 AM to 01.PM

Dr. ശ്രീകല S S, MBBS, MS(Oto-rhino-laryngology)Consultant - ENT, Head & Neck Surgery Every Wednesday & Thursday 02 PM TO...
26/01/2026

Dr. ശ്രീകല S S, MBBS, MS(Oto-rhino-laryngology)
Consultant - ENT, Head & Neck Surgery
Every Wednesday & Thursday 02 PM TO 05 PM.

Dr. Nimmy P J,MBBs,DGO,DNBConsultant - Obstetrics & GynaecologyEvery Wednesday : 3.PM To 06.PM
26/01/2026

Dr. Nimmy P J,MBBs,DGO,DNB
Consultant - Obstetrics & Gynaecology

Every Wednesday : 3.PM To 06.PM


Consultation - Dermatologist Every Tuesday 05 PM to 07. PMDr. P S Aneesh, MBBS, MD(Dermatology Venereology &Leprosy)
26/01/2026

Consultation - Dermatologist
Every Tuesday 05 PM to 07. PM
Dr. P S Aneesh, MBBS, MD(Dermatology Venereology &Leprosy)

Happy Republic Day
26/01/2026

Happy Republic Day

Happy Republic Day

26/01/2026
18/09/2024

ഇനി സ്കാനിംഗിനായി ദിവസം കളയണ്ട....

അവൈറ്റിസ് ഈവനിംഗ് സ്കാൻ സെൻ്റർ, വൈകീട്ട് 5 മണി മുതൽ 9 മണി വരെ. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് MRI,CT & DEXA സേവനങ്ങൾക്ക് 50% ഡിസ്കൗണ്ട്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ബന്ധപ്പെടുക 04923225500, 04923350035

18/09/2024

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് ഓരോ 40 സെക്കന്റിലും ഒരാൾ വീതം സ്വയം ജീവനൊടുക്കുന്നു. എല്ലാ രാജ്യങ്ങളെയും ഒരുപോലെ ബാധിക്കുന്ന ഒരു പൊതുആരോഗ്യ പ്രശ്നമാണ് വ്യക്തികളിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യാപ്രവണത.

പരിഹാരം ഇല്ലെന്നു തോന്നുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ, ശാരീരിക-മാനസിക ആരോഗ്യ പ്രശ്നങ്ങൾ, ഒറ്റപ്പെട്ട് പോവുന്നുവെന്ന തോന്നൽ-- സ്വയം ജീവനൊടുക്കുന്നതിനു ഒരാൾക്ക് കാരണങ്ങൾ പലതുണ്ടാവാം.

ആത്മഹത്യയെ കുറിച്ച് ആലോചിക്കുന്ന വ്യക്തികളിൽ ചില പ്രകടമായ മാറ്റങ്ങൾ കണ്ടേക്കാം-- അമിതമായ വിഷാദം, രോഷം, ആശങ്ക, കുറ്റബോധം, നിരാശ.
ഈ മുന്നറിയിപ്പുകൾ കണ്ടെത്തി, അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുവാൻ ശ്രമിക്കുക, ചികിത്സയ്ക്ക് പ്രേരിപ്പിക്കുക.
കാരണം, ഓരോ ജീവനും, ഓരോ ജീവിതവും വിലപ്പെട്ടതാണ്.

Address

Main Road, Near Payalur Jn
Kollengode
688506

Opening Hours

Monday 6:30am - 8pm
Tuesday 6:30am - 8pm
Wednesday 6:30am - 8pm
Thursday 6:30am - 8pm
Friday 6:30am - 8pm
Saturday 6:30am - 8pm
Sunday 6:30am - 6pm

Alerts

Be the first to know and let us send you an email when Avitis Clinc Kollengode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share