Shade Pookoya Thangal Dialysis Center Kadappadi

Shade Pookoya Thangal Dialysis Center Kadappadi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Shade Pookoya Thangal Dialysis Center Kadappadi, Medical and health, Kondotty.

20/05/2026
*പെരുവള്ളൂരിൽ ഷെയ്ഡ് ചാരിറ്റി സെൽ സംഘടിപ്പിച്ച* *കിഡ്നി രോഗ നിർണ്ണയ ക്യാമ്പയിൻ വലിയ ജന പങ്കാളിത്വത്തോടെ* *പുരോഗമിക്കുകയാ...
19/05/2026

*പെരുവള്ളൂരിൽ ഷെയ്ഡ് ചാരിറ്റി സെൽ സംഘടിപ്പിച്ച*
*കിഡ്നി രോഗ നിർണ്ണയ ക്യാമ്പയിൻ വലിയ ജന പങ്കാളിത്വത്തോടെ*
*പുരോഗമിക്കുകയാണ്.*
*ഷെയ്ഡ് ഹെൽത്ത് വിംഗ് ടീം നടത്തുന്ന* *ക്യാമ്പയിൻ.ഓരോ പ്രദേശങ്ങളിലെയും മുഴുവൻ ആളുകളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് മുന്നോട്ട് പോവുന്നത്.*

❗മെയ് 20,21
ബുധൻ, വ്യാഴം ❗

*തീയതികളിൽ*
*വാർഡ് 10*
*(പൊറ്റമ്മൽ മാട്) ഏരിയയിലാണ് കാമ്പയിൻ നടക്കുന്നത്*

*പ്രദേശത്തുള്ള എല്ലാവരും കിഡ്നി രോഗ നിർണ്ണയ കാമ്പായിനിൽ പങ്കെടുത്ത് സഹകരിക്കുമല്ലോ...*

❗*ഓർക്കുക* ❗

*രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ* *പ്രധാനമാണ്*
*പ്രതിരോധവും*
*മുൻകരുതലും..!!!*

𝐒𝐇𝐀𝐃𝐄
𝐂𝐇𝐀𝐑𝐈𝐓𝐓𝐘 𝐂𝐄𝐋𝐋
𝐊𝐀𝐃𝐀𝐏𝐏𝐀𝐃𝐈

*ഇതുവരെയുള്ളതെല്ലാം* *നമുക്ക്* *തിരുത്തിയെഴുതണം...!!**ഷെയ്ഡ് പൂക്കോയ തങ്ങൾ* *ഡയാലിസിസ് സെന്റർ ആറാമത്* *ബിരിയാണി ചലഞ്ച്**...
13/05/2026

*ഇതുവരെയുള്ളതെല്ലാം*
*നമുക്ക്* *തിരുത്തിയെഴുതണം...!!*

*ഷെയ്ഡ് പൂക്കോയ തങ്ങൾ* *ഡയാലിസിസ് സെന്റർ ആറാമത്*

*ബിരിയാണി ചലഞ്ച്*

*2026*
*ഓഗസ്റ്റ് 𝟏𝟒 Friday*

*നന്മയുടെ..*
*സ്നേഹത്തിന്റെ..*
*മറ്റൊരു ചരിത്ര പിറവിക്കായ്*
*നമുക്കൊരുങ്ങാം...*

* #𝐬𝐡𝐚𝐝𝐞 𝐩𝐨𝐨𝐤𝐨𝐲𝐚 𝐭𝐡𝐚𝐧𝐠𝐚*
* #𝐝𝐢𝐚𝐥𝐲𝐬𝐢𝐬 𝐜𝐞𝐧𝐭𝐞𝐫*
* #𝐛𝐢𝐫𝐢𝐲𝐚𝐧𝐢 𝐜𝐡𝐚𝐥𝐥𝐞𝐧𝐠𝐞*
* #𝟐𝟎𝟐𝟔 𝐀𝐮𝐠𝐮𝐬𝐭 𝟏𝟒*

ഇത്തവണ ഒരു ദിവസം നേരെത്തെയാക്കിയാലോ...?2026ഓഗസ്റ്റ് 𝟏𝟒 Fridayനന്മയുടെ..സ്നേഹത്തിന്റെ..മറ്റൊരു ചരിത്ര പിറവിക്കായ്നമുക്കൊര...
02/05/2026

ഇത്തവണ ഒരു ദിവസം നേരെത്തെയാക്കിയാലോ...?

2026
ഓഗസ്റ്റ് 𝟏𝟒 Friday

നന്മയുടെ..
സ്നേഹത്തിന്റെ..
മറ്റൊരു ചരിത്ര പിറവിക്കായ്
നമുക്കൊരുങ്ങാം...

#𝐬𝐡𝐚𝐝𝐞 𝐩𝐨𝐨𝐤𝐨𝐲𝐚 𝐭𝐡𝐚𝐧𝐠𝐚
#𝐝𝐢𝐚𝐥𝐲𝐬𝐢𝐬 𝐜𝐞𝐧𝐭𝐞𝐫
#𝐛𝐢𝐫𝐢𝐲𝐚𝐧𝐢 𝐜𝐡𝐚𝐥𝐥𝐞𝐧𝐠𝐞
#𝐥𝐨𝐚𝐝𝐢𝐧𝐠......

*ഷെയ്ഡ് ചാരിറ്റി സെൽ**സംഘടിപ്പിക്കുന്ന*> >ഹജ്ജ് യാത്രയപ്പും> യാത്രാ ഗൈഡൻസും> നാളെ > (ശനിയാഴ്ച) രാവിലെ 8 മണി മുതൽ 10 വരെ>...
24/04/2026

*ഷെയ്ഡ് ചാരിറ്റി സെൽ*
*സംഘടിപ്പിക്കുന്ന*

> >ഹജ്ജ് യാത്രയപ്പും
> യാത്രാ ഗൈഡൻസും
> നാളെ
> (ശനിയാഴ്ച) രാവിലെ 8 മണി മുതൽ 10 വരെ
> ഷെയ്ഡിൽ വെച്ച് നടത്തപ്പെടുകയാണ്..
> ആദരണീയനായ
*പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ*
> പ്രസ്തുത പ്രോഗ്രാം ഉദ്ഘാടനം നിർവ്വഹിക്കും..
> മക്ക കെഎംസിസി വൈസ് ചെയർമാൻ
*ഹാരിസ് പെരുവള്ളൂർ*
> മക്ക കെഎംസിസി ഓർഗനൈസിങ് സെക്രട്ടറി
*മുസ്തഫ മലയിൽ*
> മക്ക കെഎംസിസി മെഡിക്കൽ വിംഗ് കൺവീനർ
*ഷാഹിദ് പരേടത്ത്*
> എന്നിവരും പങ്കെടുത്ത് സംസാരിക്കും
*ഹാജിമാർക്ക് ഏറെ സഹായകരമാവുന്ന മക്ക KMCC* *തയ്യാറാക്കിയ ആപ്പ് വ്യക്തമായി പരിചയപ്പെടുത്തും*

> എല്ലാവർക്കും നാളെ നടക്കുന്ന പ്രോഗ്രാമിലേക്ക് ഹൃദ്യമായ സ്വാഗതം

𝐒𝐇𝐀𝐃𝐄
𝐂𝐇𝐀𝐑𝐈𝐓𝐘
𝐂𝐄𝐋𝐋
𝐊𝐀𝐃𝐀𝐏𝐏𝐀𝐃𝐈

*പ്രിയപ്പെട്ടവരേ...**ഷെയ്ഡ് ചാരിറ്റി സെൽ* *സംഘടിപ്പിക്കുന്ന മെഗാ കിഡ്നി രോഗ നിർണ്ണയ* *ക്യാമ്പിലേക്ക് ലാബ്* *Technician സ...
23/04/2026

*പ്രിയപ്പെട്ടവരേ...*

*ഷെയ്ഡ് ചാരിറ്റി സെൽ* *സംഘടിപ്പിക്കുന്ന മെഗാ കിഡ്നി രോഗ നിർണ്ണയ* *ക്യാമ്പിലേക്ക് ലാബ്*
*Technician സിനെ ആവശ്യമുണ്ട്.*

*:- യോഗ്യത DMLT/ MLT Trainees*

*:- ഒരു മാസത്തേക്ക് താൽകാലികമാണ് നിയമനം*

*താല്പര്യം ഉള്ളവർ ബയോഡാറ്റ അയക്കുമല്ലോ...*

:-More details
8606991001

𝐒𝐇𝐀𝐃𝐄
𝐂𝐇𝐀𝐑𝐈𝐓𝐘
𝐂𝐄𝐋𝐋
𝐊𝐀𝐃𝐀𝐏𝐏𝐀𝐃𝐈

*ഷെയ്ഡ് ചാരിറ്റി സെൽ**സംഘടിപ്പിക്കുന്ന**ഹജ്ജ് യാത്രയപ്പും**യാത്രാ* *ഗൈഡൻസും**2026 ഏപ്രിൽ 25**ശനിയാഴ്ച രാവിലെ 8 മണി മുതൽ ...
22/04/2026

*ഷെയ്ഡ് ചാരിറ്റി സെൽ*
*സംഘടിപ്പിക്കുന്ന*

*ഹജ്ജ് യാത്രയപ്പും*
*യാത്രാ* *ഗൈഡൻസും*

*2026 ഏപ്രിൽ 25*
*ശനിയാഴ്ച രാവിലെ 8 മണി മുതൽ 10 വരെ*
*ഷെയ്ഡിൽ വെച്ച് നടത്തപ്പെടുകയാണ്..*
*ആദരണീയനായ*
*പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ* *പ്രസ്തുത പ്രോഗ്രാം ഉദ്ഘാടനം നിർവ്വഹിക്കും..*

*പ്രോഗ്രാമിൽ വെച്ച് ഹാജിമാർക്ക് ഏറെ സഹായകരമാവുന്ന മക്ക KMCC തയ്യാറാക്കിയ ആപ്പ് വ്യക്തമായി പരിചയപ്പെടുത്തും...*

*നമ്മുടെ പ്രദേശത്തു നിന്നും ഈ വർഷത്തെ ഹജിന് പുറപ്പെടാൻ ഒരുങ്ങിയിരിക്കുന്ന എല്ലാവരെയും സ്നേഹത്തോടെ ഈ പ്രോഗ്രാമിലേക്ക് ക്ഷണിക്കുന്നു..*

𝐒𝐇𝐀𝐃𝐄
𝐂𝐇𝐀𝐑𝐈𝐓𝐘
𝐂𝐄𝐋𝐋
𝐊𝐀𝐃𝐀𝐏𝐏𝐀𝐃𝐈

പ്രിയപ്പെട്ടവരേ ശ്രദ്ധിക്കുമല്ലോ...നമുക്കിടയിൽ ബ്ലഡ് ആവശ്യം വരുന്ന പല സാഹചര്യങ്ങളും എല്ലാവർക്കും ഉണ്ടാവാറുണ്ട്.നാടിന്റെ ...
17/04/2026

പ്രിയപ്പെട്ടവരേ
ശ്രദ്ധിക്കുമല്ലോ...

നമുക്കിടയിൽ ബ്ലഡ് ആവശ്യം വരുന്ന പല സാഹചര്യങ്ങളും എല്ലാവർക്കും ഉണ്ടാവാറുണ്ട്.
നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മിക്ക ദിവസങ്ങളിലും രക്തം വേണം എന്ന ആവ്ശ്യവുമായി വിളി വരും.
രോഗിയുടെ ഡീറ്റെയിൽസ് മറ്റു വിവരങ്ങളും ചേർത്ത് എല്ലാ വാട്സാപ്പ് ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്യാറാണ് പതിവ്.
എന്നാൽ കാര്യങ്ങൾ ഒന്നുകൂടി എളുപ്പമാവാൻ വേണ്ടിയാണ്.
ഷെയ്ഡ് ഇങ്ങനെ ഒരു ഗ്രൂപ്പ്‌ തുടങ്ങിയത്.

രക്തം ഏത് സമയത്തും ആർക്കും ആവശ്യം വന്നേക്കാം.
അതിനാൽ ഈ ഗ്രൂപ്പിൽ വരുന്ന മെസ്സേജുകൾ
വളരെ പ്രാധാന്യം ഉള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്.
📍ചിലപ്പോൾ ഒരു ജീവൻ തന്നെ രക്ഷിക്കാൻ നമുക്ക് സാധിച്ചേക്കാം 📍

വളരെ പ്രാധാന്യമുള്ള ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ജീവന്റെ വിലയുള്ള പ്രവർത്തനത്തിന്റെ ഭാഗമാവാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു

ഈ വിവരം എല്ലാവരിലേക്കും ഷെയർ ചെയ്യുമല്ലോ

Link 👇🏻

https://chat.whatsapp.com/B9hCOPvqotF07TUuxgMG0I?mode=gi_t

Address

Kondotty
673638

Telephone

+919048824545

Website

Alerts

Be the first to know and let us send you an email when Shade Pookoya Thangal Dialysis Center Kadappadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share