04/04/2026
Science of Ayurveda Cosmetology, In Conversation: Dr. PKM Bappu & Dr. Anila
ആയുർവേദ കോസ്മെറ്റോളജിയുടെ (Ayurveda Cosmetology) ശാസ്ത്രീയ വശങ്ങളെക്കുറിച്ചും പ്രസക്തിയെക്കുറിച്ചും പ്രമുഖ ആയുർവേദ വിദഗ്ദ്ധരായ Dr. PKM Bappu, Dr. Anila എന്നിവർ നടത്തുന്ന വിജ്ഞാനപ്രദമായ ചർച്ചയാണിത്.
#എന്റെഡോക്ടർ