04/07/2026
ഊരങ്ങാട്ടിരി പഞ്ചായത്ത് വാർഡ് 18 തെരട്ടമ്മൽ പ്രവർത്തന ഫണ്ട് കൈമാറി
ഊരങ്ങാട്ടിരി പഞ്ചായത്ത് വാർഡ് 18 തെരട്ടമ്മൽ, കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തന ഫണ്ടിലേക്ക് സമാഹരിച്ച ₹1,06,000 രൂപ സെന്റർ ചെയർമാനും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി. എ. ജബ്ബാർ ഹാജിക്ക് കൈമാറി.