Relief Hospital & Trauma Centre

Relief Hospital & Trauma Centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Relief Hospital & Trauma Centre, Medical and health, Relief Hospital, Kondotty.

ക്യാൻസർ നേരത്തെ കണ്ടുപിടിച്ചാൽ ചികിത്സ എളുപ്പമാകും!🎗️ റിലീഫ് ഹോസ്പിറ്റലിൽ ഡോ. സുരിജ് സാലിഹിന്റെ നേതൃത്വത്തിൽ മികച്ച ക്യാ...
11/05/2026

ക്യാൻസർ നേരത്തെ കണ്ടുപിടിച്ചാൽ ചികിത്സ എളുപ്പമാകും!🎗️
റിലീഫ് ഹോസ്പിറ്റലിൽ ഡോ. സുരിജ് സാലിഹിന്റെ നേതൃത്വത്തിൽ മികച്ച ക്യാൻസർ ചികിത്സ ഇപ്പോൾ കൊണ്ടോട്ടിയിൽ ലഭ്യമാണ്.

📍 Relief Hospital & Trauma Centre, Kondotty
📞 For Booking:
0483 2111 111 | 9747 88 88 44
0483 2712 078 | 9747 66 66 33

(Cancer detection, Surgical oncology, Relief Hospital, Oncology department, Early diagnosis, Cancer awareness, Relief hospital)

വയറും കരളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഇനി വിശ്വാസത്തോടെ സമീപിക്കാം 🏥Relief Hospital-ൽ Gastroenterology വിദഗ്ധനായ Dr....
04/05/2026

വയറും കരളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഇനി വിശ്വാസത്തോടെ സമീപിക്കാം 🏥
Relief Hospital-ൽ Gastroenterology വിദഗ്ധനായ Dr. Ahammed Shaheem M.C.യുടെ സേവനം ലഭ്യമാണ്.

വയറ്റിലുള്ള ക്യാൻസർ, മുഴകൾ, പൊളിപ്പുകൾ, മൂലക്കുരു, ഫിസ്റ്റുല, ഡൈവേർട്ടിക്കുലർ രോഗങ്ങൾ തുടങ്ങിയവയുടെ കാരണങ്ങൾ കൊളോണോസ്കോപ്പി / സിഗ്മോയ്ഡോസ്കോപ്പി വഴി കണ്ടെത്തുന്നു.
എൻഡോസ്കോപ്പി വഴി വയറ്റിലെ അൾസർ, നീരിളക്കം, മുഴകൾ എന്നിവ തിരിച്ചറിയുന്നതിനൊപ്പം വാരിസിസ്, അൾസർ ബ്ലീഡിംഗ് തുടങ്ങിയ പ്രശ്നങ്ങളും കണ്ടെത്താൻ സാധിക്കുന്നു.

Your digestive health matters — consult a specialist at the right time.

🕘 എല്ലാ ചൊവ്വാഴ്ചയും രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ
Every Tuesday 9:30am – 1:00pm

🕘 എല്ലാ ശനിയാഴ്ചയും രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ
Every Saturday 9:30am – 1:00pm

📍 Relief Hospital & Trauma Centre, Kondotty
📞 For Booking:
0483 2111 111 | 9747 88 88 44
0483 2712 078 | 9747 66 66 33

ഇനി സുന്നത്ത് കർമ്മം തുന്നൽ ഇല്ലാതെ എളുപ്പവും സുരക്ഷിതവുമായി ചെയ്യാം 😊റിലീഫ് ഹോസ്പിറ്റലിൽ പരിചയസമ്പന്നരായ ഡോക്ടർമാരുടെ ക...
17/04/2026

ഇനി സുന്നത്ത് കർമ്മം തുന്നൽ ഇല്ലാതെ എളുപ്പവും സുരക്ഷിതവുമായി ചെയ്യാം 😊
റിലീഫ് ഹോസ്പിറ്റലിൽ പരിചയസമ്പന്നരായ ഡോക്ടർമാരുടെ കീഴിൽ, കുട്ടികൾക്ക് വേദന കുറവുള്ള രീതിയിൽ ചികിത്സ ലഭ്യമാണ്.

🗓️ തിങ്കൾ, ബുധൻ, വ്യാഴം, ശനി
🕒 രാവിലെ 10:30 മുതൽ

നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിന് വിശ്വാസത്തോടെ ബുക്ക് ചെയ്യാം ❤️

📍 Relief Hospital & Trauma Centre, Kondotty
📞 For Booking:
0483 2111 111 | 9747 88 88 44
0483 2712 078 | 9747 66 66 33

നിങ്ങളുടെ നാഡീ സംബന്ധമായ പ്രശ്നങ്ങൾക്ക് ഇനി വിദഗ്ധ ചികിത്സ സമീപത്തുതന്നെ. 🏥Relief Hospital -ൽ ന്യൂറോളജി വിദഗ്ധനായ Dr. Mu...
17/04/2026

നിങ്ങളുടെ നാഡീ സംബന്ധമായ പ്രശ്നങ്ങൾക്ക് ഇനി വിദഗ്ധ ചികിത്സ സമീപത്തുതന്നെ. 🏥
Relief Hospital -ൽ ന്യൂറോളജി വിദഗ്ധനായ Dr. Muhammed Rafath E. യുടെ സേവനം ലഭ്യമാണ്.

തലവേദന, സ്‌ട്രോക്ക്, എപ്പിലപ്സി, പാർക്കിൻസൺസ്, നാഡീ ദൗർബല്യം തുടങ്ങിയ പ്രശ്നങ്ങൾക്ക് കൃത്യമായ പരിശോധനയും മികച്ച ചികിത്സയും.

Your brain health matters — consult a specialist at the right time.

🗓️ Every Wednesday
🕒 Time: 3 PM – 5 PM
📍 Relief Hospital & Trauma Centre, Kondotty

Address

Relief Hospital
Kondotty

Website

Alerts

Be the first to know and let us send you an email when Relief Hospital & Trauma Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Relief Hospital & Trauma Centre:

Shortcuts

Share