FORTE KIDS Pediatric Rehabilitation center

Directions Contact the business

FORTE KIDS Pediatric Rehabilitation center Building skills for a bright future

29/08/2026

🌼 A celebration filled with smiles, laughter, colours, and the joy of togetherness! 💫
Happy Onam from all of us at Forte Kids Rehabilitation! 🌸💛

ഓണാശംസകൾ 🌼🌸 പൂക്കളവും പുഞ്ചിരികളും നിറഞ്ഞൊരു പൊന്നോണം! 🌸സ്നേഹവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ നല്ലൊരു ഓണക്കാലം ആശംസിക്കുന...
26/08/2026

ഓണാശംസകൾ 🌼

🌸 പൂക്കളവും പുഞ്ചിരികളും നിറഞ്ഞൊരു പൊന്നോണം! 🌸
സ്നേഹവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ നല്ലൊരു ഓണക്കാലം ആശംസിക്കുന്നു. 💛🌼

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌾✨

25/08/2026
28/07/2026

കുട്ടികൾ വാശി പിടിക്കുമ്പോൾ അവരെ സമാധാനിപ്പിക്കാനല്ല, മറിച്ച് നല്ല പെരുമാറ്റത്തിന് ശേഷമുള്ള ഒരു 'Reward' ആയി മാത്രം മിട്ടായിയും കാർട്ടൂണും നൽകൂ.

ഇത് കുട്ടികളിൽ അച്ചടക്കവും നല്ല ശീലങ്ങളും വളർത്താൻ സഹായിക്കും! ✨

👉 നിങ്ങൾ വീട്ടിൽ ഈ രീതി ട്രൈ ചെയ്യാറുണ്ടോ? നിങ്ങളുടെ അഭിപ്രായം കമന്റിൽ പറയൂ! 👇

18/07/2026

വായിക്കാൻ പറ്റുന്നില്ല" എന്ന് പറയുന്ന കുട്ടിയെ ശകാരിക്കരുത്.
അവന് അല്ലെങ്കിൽ അവൾക്ക് കുറച്ച് കൂടുതൽ പിന്തുണ മാത്രമായിരിക്കും വേണ്ടത്.

14/07/2026

കുട്ടികളുടെ പ്രശ്നകരമായ പെരുമാറ്റങ്ങളെ വെറുതെ തടയുകയല്ല വേണ്ടത്, പകരം അവരുടെ ആവശ്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കാൻ 'Alternative Behavior' (പകരമുള്ള നല്ല പെരുമാറ്റങ്ങൾ) അവരെ പഠിപ്പിക്കുകയാണ് വേണ്ടത്. ✨

ഓർക്കുക: ഓരോ പെരുമാറ്റവും ഒരു ആശയവിനിമയമാണ്. കുട്ടി ഒരു പ്രശ്നക്കാരനല്ല, മറിച്ച് ആ പെരുമാറ്റത്തിനാണ് നമ്മുടെ പിന്തുണയും തിരുത്തലും ആവശ്യം. 💙

📍 Forte Kids Child Rehabilitation Centre
📞 Vengara, Kottakkal | +91 9562 012 060 / +91 9562 012 012

14/07/2026

കുട്ടി എന്ത് ചെയ്യുന്നു എന്നതിലല്ല... എന്തുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത് എന്നതാണ് പ്രധാനമായ ചോദ്യം." 💙

കുട്ടിയുടെ ഓരോ പെരുമാറ്റത്തിനും പിന്നിൽ ഒരു കാരണമുണ്ട്.
ആ കാരണം മനസ്സിലാക്കി, നല്ല പെരുമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുകയും വെല്ലുവിളി നിറഞ്ഞ പെരുമാറ്റങ്ങളെ ക്രമേണ മാറ്റിയെടുക്കുകയും ചെയ്യാം .

📢 പേടിപ്പിച്ചല്ല, സ്നേഹത്തോടെ വളർത്താം കുഞ്ഞുങ്ങളെ! ❤️
14/07/2026

📢 പേടിപ്പിച്ചല്ല, സ്നേഹത്തോടെ വളർത്താം കുഞ്ഞുങ്ങളെ! ❤️

09/07/2026

ഓരോ പെരുമാറ്റത്തിനും പിന്നിൽ ഒരു കാരണമുണ്ട്...
ശാസിക്കുന്നതിനേക്കാൾ മനസ്സിലാക്കാൻ ശ്രമിക്കൂ. ❤️
Behaviour Therapy കുട്ടിയുടെ വികാരങ്ങളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് മികച്ച പെരുമാറ്റത്തിലേക്ക് നയിക്കുന്നു.

Address

Kottakkal

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when FORTE KIDS Pediatric Rehabilitation center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to FORTE KIDS Pediatric Rehabilitation center:

Shortcuts

Share