Kottakkal Unani Hospital & Hijama Centre

Kottakkal Unani Hospital & Hijama Centre The first complete Unani Herbal Medical Centre at Kottakkal, the land of Ayurveda. An initiative of We provide facility for Hijama Therapy ,cupping, massage etc.

We provide effective unani treatment for almost all diseases in the most natural way without giving any harmful after effects. Our special treatment options include
Therapy
Therapy
Massage
anti-Allergic Treatment
Therapy
management without pain killers
for Kids diseases
for Skin diseases
Life style disease managing program
fitness with Unani Medicines
disorders
etc..

വിവിധ മഴക്കാല ചികിത്സാ പാക്കേജുകൾ ഇപ്പോൾ ലഭ്യമാണ് 📍Kottakkal Unani Hospital Collegepadi,Kottakkal 8590113344
12/06/2026

വിവിധ മഴക്കാല ചികിത്സാ പാക്കേജുകൾ ഇപ്പോൾ ലഭ്യമാണ്
📍Kottakkal Unani Hospital

Collegepadi,Kottakkal
8590113344

01/06/2026

കുട്ടികളുടെ പഠനക്ഷമതയും പ്രതിരോധശേഷിയും ഊർജ്ജവും വർധിപ്പിക്കാൻ ആരോഗ്യകരമായ ഭക്ഷണവും നല്ല ജീവിതശൈലിയും വളരെ പ്രധാനമാണ്.

27/05/2026
മാറുന്ന കാലാവസ്ഥയിൽ പ്രകൃതിദത്തമായ സംരക്ഷണം!കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് ശരീരത്തിന് രോഗപ്രതിരോധ ശേഷി നൽകുന്ന 6 പ്രകൃത...
16/05/2026

മാറുന്ന കാലാവസ്ഥയിൽ പ്രകൃതിദത്തമായ സംരക്ഷണം!
കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് ശരീരത്തിന് രോഗപ്രതിരോധ ശേഷി നൽകുന്ന 6 പ്രകൃതിദത്ത ആന്റിബയോട്ടിക്കുകളെ അടുത്തറിയാം:

• കരിഞ്ജീരകം (Kalonji): ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ കുറയ്ക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
• തേൻ (Honey): തൊണ്ടയിലെ അണുബാധകൾക്കും ചുമയ്ക്കും ഉത്തമമായ പരിഹാരമാണ്. ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകുന്നു.
• ആര്യവേപ്പ് (Neem): പ്രകൃതിദത്തമായ വിഷഹാരിയാണ്. ചർമ്മരോഗങ്ങളെ തടയാനും രക്തം ശുദ്ധീകരിക്കാനും സഹായിക്കുന്നു.
• മഞ്ഞൾ (Turmeric): മഞ്ഞളിലെ കുർക്കുമിൻ അണുബാധകളെ പ്രതിരോധിക്കാനും ശരീരത്തിലെ വീക്കം (Inflammation) കുറയ്ക്കാനും സഹായിക്കുന്നു.
• ഇഞ്ചി (Ginger): ജലദോഷം, പനി എന്നിവയ്‌ക്കെതിരെ പോരാടാനും ദഹനപ്രക്രിയ സുഗമമാക്കാനും മികച്ചതാണ്.
• വെളുത്തുള്ളി (Garlic): കൊളസ്ട്രോൾ കുറയ്ക്കാനും വൈറൽ അണുബാധകളിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കുന്നു.
നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യത്തിനായി മികച്ച ചികിത്സാ രീതികളുമായി കോട്ടക്കൽ യുനാനി ഹോസ്പിറ്റൽ കൂടെയുണ്ട്.
📍: കോളേജ്പടി, NH എടരിക്കോട്, കോട്ടക്കൽ.
📞 *അപ്പോയിന്റ്‌മെന്റുകൾക്കായി വിളിക്കൂ: 8590113344*
ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കുവെക്കൂ! 💚🌱
➖➖➖➖➖➖➖➖➖➖
Dr OK Azi’s
*Kottakkal Unani Hospital* 🌹
Opp.Nandilath,Collegepadi
*8590113344*
》അസ്ഥി-സന്ധി രോഗങ്ങൾ 》വാത രോഗങ്ങൾ 》അലർജി-കഫ രോഗങ്ങൾ 》സോറിയാസിസ്, എക്സിമ തുടങ്ങിയ ചർമ്മ രോഗങ്ങൾ》സ്ത്രീ രോഗങ്ങൾ》 ബാലരോഗങ്ങൾ》 പനി മറ്റു വൈറൽ രോഗങ്ങൾ 》 വന്ധ്യത ലൈംഗികരോഗങ്ങൾ》 ഉദര ദഹന രോഗങ്ങൾ》ഹിജാമ തെറാപ്പി 》വെൽനെസ്സ് പാക്കേജ് 》സ്റ്റീം ബാത്ത് &ബോഡി മസ്സാജ് 》

കഠിനമായ വേദന, മലബന്ധം, രക്തപോക്ക് തുടങ്ങി പൈൽസ്, ഫിഷർ തുടങ്ങിയ രോഗങ്ങളുടെ ബുദ്ധിമുട്ടുകൾ കൊണ്ട് കാലങ്ങളായി കഷ്ടപ്പെടുന്ന...
13/05/2026

കഠിനമായ വേദന, മലബന്ധം, രക്തപോക്ക് തുടങ്ങി പൈൽസ്, ഫിഷർ തുടങ്ങിയ രോഗങ്ങളുടെ ബുദ്ധിമുട്ടുകൾ കൊണ്ട് കാലങ്ങളായി കഷ്ടപ്പെടുന്നവർ നിരവധി പേരുണ്ട്.
പൈൽസ് രോഗികൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് എല്ലായ്പ്പോഴും മലശോധന ഉറപ്പു വരുത്തേണ്ട കാര്യത്തിലാണ്. അതുപോലെ പ്രധാനമാണ് ഭക്ഷണകാര്യത്തിലും ജീവിത ശൈലിയിലും വേണ്ട മാറ്റങ്ങളെ അറിഞ്ഞിരിക്കുക എന്നത്.

ശാസ്ത്രീയ യുനാനി ചികിത്സയിലൂടെ ഈ അവസ്ഥക്ക് ശാശ്വത പരിഹാരം നൽകാം.
-——‐——————————
കോട്ടക്കൽ യുനാനി ഹോസ്പിറ്റൽ
കോളേജ്പടി,
NH എടരിക്കോട്,
കോട്ടക്കൽ
Call: 8590113344; 04832113344

കഠിനമായ വേദന, മലബന്ധം, രക്തപോക്ക് തുടങ്ങി പൈൽസ്, ഫിഷർ തുടങ്ങിയ രോഗങ്ങളുടെ ബുദ്ധിമുട്ടുകൾ കൊണ്ട് കാലങ്ങളായി കഷ്ടപ്പെടുന്ന...
13/05/2026

കഠിനമായ വേദന, മലബന്ധം, രക്തപോക്ക് തുടങ്ങി പൈൽസ്, ഫിഷർ തുടങ്ങിയ രോഗങ്ങളുടെ ബുദ്ധിമുട്ടുകൾ കൊണ്ട് കാലങ്ങളായി കഷ്ടപ്പെടുന്നവർ നിരവധി പേരുണ്ട്.
പൈൽസ് രോഗികൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് എല്ലായ്പ്പോഴും മലശോധന ഉറപ്പു വരുത്തേണ്ട കാര്യത്തിലാണ്. അതുപോലെ പ്രധാനമാണ് ഭക്ഷണകാര്യത്തിലും ജീവിത ശൈലിയിലും വേണ്ട മാറ്റങ്ങളെ അറിഞ്ഞിരിക്കുക എന്നത്.

ശാസ്ത്രീയ യുനാനി ചികിത്സയിലൂടെ ഈ അവസ്ഥക്ക് ശാശ്വത പരിഹാരം നൽകാം.
-------‐------------------------------
കോട്ടക്കൽ യുനാനി ഹോസ്പിറ്റൽ
കോളേജ്പടി,
NH എടരിക്കോട്,
കോട്ടക്കൽ
Call: 8590113344; 04832113344

എല്ലാ മുട്ടുവേദനയും തേയ്മാനം കൊണ്ട് മാത്രമല്ല. തേയ്മാനമെന്ന് ധരിച്ച് വേദനസംഹാരികൾ കഴിച്ച് വേദന ഇല്ലാതാക്കുമ്പോൾ യഥാർത്ഥ ...
11/05/2026

എല്ലാ മുട്ടുവേദനയും തേയ്മാനം കൊണ്ട് മാത്രമല്ല. തേയ്മാനമെന്ന് ധരിച്ച് വേദനസംഹാരികൾ കഴിച്ച് വേദന ഇല്ലാതാക്കുമ്പോൾ യഥാർത്ഥ ചികിത്സക്കുള്ള അവസരം കൂടിയാണ് നഷ്ടപ്പെടുത്തുന്നത് എന്ന് ഓർക്കുക! ഇങ്ങിനെയുള്ള ഒട്ടുമിക്ക പേരും മുട്ടുമടക്കൽ നിർത്തി സ്റ്റെപ്പ് കയറൽ ഒഴിവാക്കി നിസ്കാരം പോലും കസേരയിലാക്കി അശാസ്ത്രീയ കാഴ്ചപ്പാടോടെ മുട്ടുവേദന ഒഴിവാക്കാൻ കുറുക്കുവഴികൾ തേടുകയാണ്.

യഥാർത്ഥ കാരണം കണ്ടെത്തി ശ്രദ്ധയോടെ അനുയോജ്യ ചികിത്സ നൽകുകയാണ് വേണ്ടത്. യുനാനിയിൽ ഔഷധങ്ങളും കപ്പിംഗ് മസാജ്, ഹിജാമ തുടങ്ങിയ വിവിധ യുനാനിതെറാപ്പികളും കൂടെ ചില വ്യായാമ രീതികളും സംയോജിപ്പിച്ചു കൊണ്ടുള്ള ചികിത്സയാണ് നൽകുന്നത്‌. കൂടെ മുട്ടിന് ബലം നൽകുന്ന വ്യായാമ രീതികളും ജീവിതശൈലീ മാറ്റങ്ങളും ശീലിക്കണം.
-————————
കൂടുതൽ വിവരങ്ങൾക്ക്: 8590113344 📞
Kottakkal Unani Hospital.
➖➖➖➖➖➖➖➖➖➖
》അസ്ഥി-സന്ധി രോഗങ്ങൾ 》വാത രോഗങ്ങൾ 》അലർജി-കഫ രോഗങ്ങൾ 》സോറിയാസിസ്, എക്സിമ തുടങ്ങിയ ചർമ്മ രോഗങ്ങൾ》സ്ത്രീ രോഗങ്ങൾ》 ബാലരോഗങ്ങൾ》 പനി മറ്റു വൈറൽ രോഗങ്ങൾ 》 വന്ധ്യത ലൈംഗികരോഗങ്ങൾ》 ഉദര ദഹന രോഗങ്ങൾ》ഹിജാമ തെറാപ്പി 》വെൽനെസ്സ് പാക്കേജ് 》സ്റ്റീം ബാത്ത് &ബോഡി മസ്സാജ് 》

Happy Vishu
15/04/2026

Happy Vishu

Address

Opp. Nandilath, Collegepadi, Edarikode
Kottakkal
676503

Opening Hours

Monday 9am - 7:30pm
Tuesday 9am - 7:30pm
Wednesday 9am - 7:30pm
Thursday 9am - 7:30pm
Friday 9am - 7:30pm
Saturday 9am - 7:30pm

Telephone

08590113344

Alerts

Be the first to know and let us send you an email when Kottakkal Unani Hospital & Hijama Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kottakkal Unani Hospital & Hijama Centre:

Share