10/09/2026
സർജറി എന്ന് കേൾക്കുമ്പോഴേ വലിയ മുറിവുകളെയും ദിവസങ്ങളോളമുള്ള കിടപ്പിനെയും ഓർത്ത് പേടിയാണോ?
👉ഇനി ആ ആശങ്ക വേണ്ട!
അത്യാധുനിക താക്കോൽദ്വാര (Laparoscopic) ശസ്ത്രക്രിയയിലൂടെ അപ്പെൻഡിക്സ്, ഹെർണിയ, പിത്തസഞ്ചിയിലെ കല്ലുകൾ തുടങ്ങിയവയ്ക്ക് അത്യാധുനിക കീഹോൾ സർജറി സേവനങ്ങൾ ഇപ്പോൾ മേഴ്‌സിയിൽ ലഭ്യമാണ്.
▫️ Keyhole & Minimal Access Surgery
▫️ Less Pain & Faster Recovery
▫️ Advanced Laparoscopic Facilities
കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റുകൾക്കുമായി ബന്ധപ്പെടൂ:
📍 Department of General & Laparoscopic Surgery
🏥 Mercy Hospital & LifeCare, Valakom
📞 0474 247 0303 | +91 95395 70559