13/06/2026
ഷിഗല്ല പ്രതിരോധം വളരെ പ്രധാനം
✅ ഭക്ഷണത്തിന് മുമ്പ് കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കുക
✅ പൊതു ശൗചാലയം ഉപയോഗിച്ചതിന് ശേഷം കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക
✅ തിളപ്പിച്ചാറ്റിയ കുടിവെള്ളം മാത്രം ഉപയോഗിക്കുക.
✅ ഭക്ഷണം നന്നായി പാകം ചെയ്‌ത് കഴിക്കുക
✅ പഴങ്ങളും പച്ചക്കറികളും നന്നായി വൃത്തിയാക്കുക
✅ രോഗലക്ഷണങ്ങൾ ഉള്ളവർ
ഭക്ഷണം തയ്യാറാക്കുന്നത് ഒഴിവാക്കുക
ശ്രദ്ധിക്കുക!
കടുത്ത വയറിളക്കം, രക്തം കലർന്ന മലം, അല്ലെങ്കിൽ നിർജലീകരണ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക
പരിധികളില്ലാത്ത പരിചരണത്തിന് ഡോക്ടറുൾപ്പെടെ ഇനി വീട്ടിലെത്തും.
Our Premium Home Services Include:
🩺 Doctor Consultation
👩⚕️ Nursing & Post-Hospital Care
💊 Medicine & Equipment Supply
🔬 Laboratory Services & Telemedicine
🚑 Ambulance Service & Physiotherapy
🥗 Nutrition & Dietetics
Don't wait for emergencies; secure your family's health today.
📞 Contact Us:
📍 Kottarakkara: +91 8590 741 001
📍 Pathanapuram: +91 701 284 2003
🌐 www.rxhomedoc.com