28/08/2026
പ്രവാസികൾ ശ്രദ്ധിക്കുക! ✈️🏥 098959 54636
NORKA Care Plus vs Retail Health Insurance
രണ്ടും Health Insurance തന്നെയാണ്… പക്ഷേ രണ്ടിന്റെയും ഉദ്ദേശവും ഘടനയും ഒരുപോലെയല്ല!
വർഷങ്ങളായി Public Sector Insurance Companies-ലും Private Health Insurance Companies-ലും Retail Health Insurance കൈകാര്യം ചെയ്യുന്ന ഒരാളെന്ന നിലയിൽ, പ്രവാസികൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഇത്.
NORKA Care Plus പോലുള്ള Group Health Cover ഒരു അധിക സുരക്ഷയായി വളരെ ഉപകാരപ്രദമാണ്. എന്നാൽ അതിനെ മാത്രം ആശ്രയിക്കുന്നതിന് മുമ്പ് അതിലെ coverage limits, waiting periods, co-payment, sub-limits, exclusions, non-payable/consumables തുടങ്ങിയ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കണം.
Retail Health Insurance എന്തുകൊണ്ട് പരിഗണിക്കണം?
✅ വ്യക്തിയുടെയോ കുടുംബത്തിന്റെയോ പേരിലുള്ള സ്വന്തം Health Insurance
✅ Public Sector / Private Insurer-കളിൽ വിവിധ plan options തിരഞ്ഞെടുക്കാം
✅ Policy terms അനുസരിച്ച് room rent, co-payment, sub-limits, restoration/reset, consumables തുടങ്ങിയ benefits തിരഞ്ഞെടുക്കാൻ സാധിക്കും
✅ ദീർഘകാലത്തേക്ക് സ്വന്തം medical protection നിലനിർത്താൻ സഹായിക്കും
✅ Employer/Group Cover നഷ്ടപ്പെട്ടാലും സ്വന്തം policy തുടർന്നുകൊണ്ടു പോകാം
പ്രധാനപ്പെട്ട കാര്യം
Group Health Insurance ഉണ്ടെന്നത് മാത്രം കൊണ്ട് Personal Retail Health Insurance ആവശ്യമില്ല എന്ന് കരുതരുത്.
പ്രത്യേകിച്ച് പ്രവാസികൾ,
“എനിക്ക് NORKA/Employer Group Insurance ഉണ്ടല്ലോ” എന്ന് മാത്രം ചിന്തിക്കാതെ, അതിന്റെ Unlimited coverage എന്തൊക്കെയാണെന്നും അതിനൊപ്പം ഒരു Personal Retail Health Insurance ആവശ്യമുണ്ടോ എന്നും പരിശോധിക്കുക.
Health Insurance എടുക്കുന്നത് മാത്രം പോരാ…
എന്താണ് എടുക്കുന്നത് എന്ന് മനസ്സിലാക്കി എടുക്കണം.
12 വർഷത്തെ Health&Life Insurance രംഗത്തെ പരിചയത്തോടെ — ശരിയായ Health Insurance തിരഞ്ഞെടുക്കാൻ വ്യക്തിഗത guidance.
📞 Senior Health&Life Conceltunt
All Kerala Service
Mob 9895954636
Govt IRDAI Licensed Health Insuurance Advisor ( പൊതു മേഖല ഹെൽത്ത് ഇൻഷുറൻസ് കമ്പനികളും, സ്വകാര്യ ഹെൽത്ത് ഇൻഷുറൻസ് കമ്പനികളുടെയും വിവിധ ഹെൽത്ത് ഇൻഷുറൻസ് പോളിസി കൾ വർഷങ്ങൾ ആയി service ചെയ്യുന്നു.