08/06/2026
കിടങ്ങൂർ സൗത്ത് ശ്രീ രാജൻ അംബാലയം എഴുതിയ 'വൈകിയെത്തിയ മാന്യൻ' എന്ന പുസ്തകത്തിന്റെ പ്രകാശനം കിടങ്ങൂർ PKV വനിതാ ലൈബ്രറി യിൽ നടന്നു. ഡോ. കുര്യാസ് കുമ്പളക്കുഴി പുസ്തകം പ്രകാശനം ചെയ്തു. വിവിധ സാമൂഹിക സാംസ്‌കാരിക നേതാക്കന്മാർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. കഥാകൃത്ത് രാജൻ അംബാലയം എല്ലാവർക്കും നന്ദി അറിയിച്ചു