Asraya Charitable Trust

Asraya Charitable Trust A service oriented organisation serving the poor and weak people that arrive at Kottayam Medical College Hospital for treatment.

Supporting patients near Govt Medical College, Kottayam with free meals and shelter since 2007.

EBENEZER INTERNATIONAL RESIDENTIAL SCHOOL PATTITHANAM Visited Asraya Thank you teachers and students for your valuable c...
21/08/2026

EBENEZER INTERNATIONAL RESIDENTIAL SCHOOL PATTITHANAM Visited Asraya Thank you teachers and students for your valuable contribution to the needy people.HAPPY ONAM

Mar Basalious Public School DevalokomThank you for your valuable contribution to the needy people. Happy ONAM
21/08/2026

Mar Basalious Public School Devalokom
Thank you for your valuable contribution to the needy people. Happy ONAM

Visudha Martha Mariam Vanitha Samajam Mar Aphrem JSO Church Vadavathoor
21/08/2026

Visudha Martha Mariam Vanitha Samajam Mar Aphrem JSO Church Vadavathoor

**14.08.2026*  * * *ആശ്രയയിൽ 79-)മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും* *നൽകി* .* *ഗാന്ധിനഗർ: ആശ്രയ ചാരിറ്റബി...
18/08/2026

**14.08.2026*
* * *ആശ്രയയിൽ 79-)മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും* *നൽകി* .* *

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും ധനസഹായവും ഈ മാസം 154 വൃക്കരോഗികൾക്ക് നൽകി. ആശ്രയയുടെ മാനേജർ സിസ്റ്റർ സ്ലോമോ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏറ്റുമാനൂർ മുനിസിപ്പാലിറ്റി വൈസ് ചെയർ പേഴ്സൺ ശ്രീമതി പുഷ്പ ജയകുമാർ കിറ്റ് വിതരണ ഉത്ഘാടനം ചെയ്തു. പ്രൊഫ ഡോ മനോജ്‌ ജോസഫ് മൈക്കിൾ (HOD & OMSS, GOVT DENTAL COLLEGE KTM), കുര്യാക്കോസ് വർക്കി ജോസഫ് കുര്യൻ,മല്ലിക എം എം, ലീന മാത്യൂസ് ,എന്നിവർ ആശംസകൾ അർപ്പിച്ചു. കിറ്റ് കൊടുക്കുന്നതിൽ 79 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയാലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം ഉണ്ടാകണമേ.
എന്ന് സെക്രട്ടറി

**21.07.2026*  * * *ആശ്രയയിൽ 78-)മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും* *നൽകി* .* *ഗാന്ധിനഗർ: ആശ്രയ ചാരിറ്റബി...
22/07/2026

**21.07.2026*
* * *ആശ്രയയിൽ 78-)മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും* *നൽകി* .* *

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും ധനസഹായവും മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കരുതൽ ഗോൾഡൻ ജൂബിലി ട്രസ്റ്റും, ആശ്രയയും ചേർന്ന് 181 വൃക്കരോഗികൾക്ക് നൽകി. ആശ്രയയുടെ മാനേജർ സിസ്റ്റർ സ്ലോമോ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി സോണിയ എലിസബേത് (പ്രിൻസിപ്പൽ, എബനേസർ ഇന്റർനാഷണൽ ഫൗണ്ടേഷൻ പട്ടിത്താനം) യോഗം ഉത്ഘാടനവും, ഡോ ഫെഡറിക് പോൾ (Deputy Superintendent, Urology Dpt,MCH)കിറ്റ് വിതരണം ഉത്ഘാടനവും ചെയ്തു. ജോസഫ് കുര്യൻ, എം സി ചെറിയാൻ,ജൂബി ഐപ്പ് എന്നിവർ ആശംസകൾ അർപ്പിച്ചു. കിറ്റ് കൊടുക്കുന്നതിൽ 78 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയാലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം ഉണ്ടാകണമേ.
എന്ന് സെക്രട്ടറി

**24.06.2026*  * * *ആശ്രയയിൽ 77-)മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും* *നൽകി* .* *ഗാന്ധിനഗർ: ആശ്രയ ചാരിറ്റബി...
29/06/2026

**24.06.2026*
* * *ആശ്രയയിൽ 77-)മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും* *നൽകി* .* *

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും,ഇന്നർ വീൽ ക്ലബ്‌ ഓഫ് കോട്ടയം നോർത്ത് , വൈ ഡബ്ല്യൂ സി എ കളത്തിൽപടി എന്നിവരും ചേർന്ന് 159 വൃക്കരോഗികൾക്ക് നൽകി. ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജിം അലക്സ് കിറ്റ് വിതരണം ഉത്ഘാടനം ചെയ്തു. ശ്രീമതി അച്ചാമ്മ ജോസ് (Secretary YWCA Kalathilpady), അന്നു തോമസ് (President Inner Wheel Club of KTM North), ഷീബ എ എം(Senior Nursing OfficerMCH), പ്രീതി എ ആർ (Grade 1 Nursing Officer MCH),എം സി ചെറിയാൻ, സിസ്റ്റർ ശ്ലോമ്മോ, എന്നിവർ ആശംസകൾ അർപ്പിച്ചു. കിറ്റ് കൊടുക്കുന്നതിൽ 77 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയാലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം ഉണ്ടാകണമേ.
എന്ന് സെക്രട്ടറി

**02.05.2026*  * * *ആശ്രയയിൽ 76-)മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും* *നൽകി* .* *ഗാന്ധിനഗർ: ആശ്രയ ചാരിറ്റബി...
04/05/2026

**02.05.2026*
* * *ആശ്രയയിൽ 76-)മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും* *നൽകി* .* *

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും, അനുഗ്രഹ മിഷൻ ബാംഗ്ലൂർ, ചെങ്ങളം മങ്ങാട്ട് ഐപ്പ് കുര്യന്റെ 54-ാമത് ഓർമ്മയോടനുബന്ധിച്ച് മക്കളും കൊച്ചുമക്കളും ചേർന്ന് 153 വൃക്കരോഗികൾക്ക് നൽകി. ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ അലൻ കുര്യാക്കോസ് യോഗം ഉത്ഘാടനം ചെയ്തു. ഡോ. ജിഷ ആർ ( ബയോകെമിസ്ട്രി വിഭാഗം, MCH) ക്ലാസെടുത്തു, അനുഗ്രഹ മിഷൻ സെക്രട്ടറി ശ്രീമതി ഷുബി ജോൺ കിറ്റ് വിതരണ ഉദ്ഘാടനം നടത്തി. രാജു എം കുര്യൻ, എം സി ചെറിയാൻ, സിസ്റ്റർ ശ്ലോമ്മോ, സിസ്റ്റർ ഗീല, ഡോ ലീന മാത്യുസ് , സുനിത മർക്കോസ്, എലിസബേത്ത് ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു. കിറ്റ് കൊടുക്കുന്നതിൽ 76 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയാലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം ഉണ്ടാകണമേ.
എന്ന് സെക്രട്ടറി

JSVBS St.Marys JSO Church panampady കോട്ടയം മെഡിക്കൽ കോളേജ് ഗൈനക്കോളജി ബ്ലോക്കിൽ പൊതിച്ചോറ് നൽകി.
17/04/2026

JSVBS St.Marys JSO Church panampady
കോട്ടയം മെഡിക്കൽ കോളേജ് ഗൈനക്കോളജി ബ്ലോക്കിൽ പൊതിച്ചോറ് നൽകി.

**16.04.2026*  * * *ആശ്രയയിൽ 75-)മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും* *നൽകി* .* *ഗാന്ധിനഗർ: ആശ്രയ ചാരിറ്റബി...
17/04/2026

**16.04.2026*
* * *ആശ്രയയിൽ 75-)മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും* *നൽകി* .* *

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും, മോർ ഇഗ്നാത്യോസ് യൂത്ത് അസോസിയേഷൻ നീലിമംഗലവും, ഒരു കുടുംബവും ചേർന്ന് 159 വൃക്കരോഗികൾക്ക് നൽകി. ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജയ്മോൻ കരീമഠം യോഗം ഉത്ഘാടനം ചെയ്തു. ഡോക്ടർ ബിന്നി ജോൺ (HOD ജനറൽ സർജറി മെഡിസിൻ വിഭാഗം, MCH) കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. ഡീക്കൻ തോമസ് ടി മാത്യു , ജോസഫ് കുര്യൻ , സിസ്റ്റർ ശ്ലോമ്മോ, ലീന മാത്യുസ് എന്നിവർ ആശംസകൾ അർപ്പിച്ചു. കിറ്റ് കൊടുക്കുന്നതിൽ 75 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയാലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം ഉണ്ടാകണമേ.
എന്ന് സെക്രട്ടറി

**06.03.2026*  * * *ആശ്രയയിൽ 74-)മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും* *നൽകി* .* *ഗാന്ധിനഗർ: ആശ്രയ ചാരിറ്റബി...
09/03/2026

**06.03.2026*
* * *ആശ്രയയിൽ 74-)മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും* *നൽകി* .* *

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും, ലയണസ് ക്ലബ്‌ ഓഫ് കോട്ടയം, റോട്ടറി ക്ലബ്‌ ഓഫ് കോട്ടയം ഈസ്റ്റും ചേർന്ന് 167 വൃക്കരോഗികൾക്ക് നൽകി. ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലയണസ് ക്ലബ്‌ ഓഫ് കോട്ടയം പ്രസിഡന്റ്‌ ഡോ ഉഷ പൂതിയോട് യോഗം ഉത്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഓഫ് കോട്ടയം ഈസ്റ്റ് പ്രസിഡന്റ് ശ്രീ സി തോമസ് കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. ശ്രീമതി ഉഷ പി കെ ( Cheif Nursing Officer,MCH ), തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ലക്ഷ്മി പ്രസാദ്, ഡീക്കൻ അനീഷ് കെ ജോയ്, ജോസഫ് വിനോദ്, സിസ്റ്റർ ശ്ലോമ്മോ, എം സി ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കിറ്റ് കൊടുക്കുന്നതിൽ 74 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയാലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം ഉണ്ടാകണമേ.
എന്ന് സെക്രട്ടറി

Address

Behind Medical College Bus Stand, Gandhi Nagar
Kottayam
686008

Telephone

+919448734019

Website

Alerts

Be the first to know and let us send you an email when Asraya Charitable Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Asraya Charitable Trust:

Shortcuts

Share