Citymed Health Care Koyilandy

Citymed Health Care Koyilandy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Citymed Health Care Koyilandy, Medical and health, koyilandy, Koyilandi.

Our Specialized Departments :
All SPECIALITIES EVERY DAY
Cardiology /urology /Nephrology
Neuro medicine, Neuro Surgery
Gastro Medicine, Gastro Surgery
Physiotherapy,24hrs Causality
Emergency Trauma Care, Xray
USG,2D Echo, Doppler, NCS
Laboratory, Pharmacy

"ശ്വസിക്കാം ആരോഗ്യത്തോടെ"ആസ്ത്മ, അലർജി, വിട്ടുമാറാത്തചുമ, തുമ്മൽ, വലിവ് പുകവലിമൂലമുണ്ടാകുന്ന ശ്വാസംമുട്ട്, ഇടയ്ക്കിടെ ഉണ...
17/08/2026

"ശ്വസിക്കാം ആരോഗ്യത്തോടെ"
ആസ്ത്മ, അലർജി, വിട്ടുമാറാത്തചുമ, തുമ്മൽ, വലിവ്
പുകവലിമൂലമുണ്ടാകുന്ന ശ്വാസംമുട്ട്, ഇടയ്ക്കിടെ ഉണ്ടാകുന്ന
ജലദോഷം, കിതപ്പ് എന്നിവയ്ക്ക് വിദ്ധക്ത ചികിത്സ ഇപ്പോൾ സിറ്റിമെഡിൽ...

പൾമനോളജി
ഡോ: ഷെഹബ സുൽത്താൻ
MBBS,MD
RESPIRATORY MEDICINE
Consultant Pulmonologyist

പരിശോധന: ബുധൻ 2.00 മുതൽ 3.00
CITY MED HEALTH CARE
Near SBI Main Road, KOYILANDY
BOOKING NO| 9746007569
0496 796 7569 | 292 7569 | 7592 810 543
[email protected]

ഒരു വലിയ പ്രതീക്ഷയിൽ നിന്ന്...ആദ്യ ഹൃദയമിടിപ്പിലേക് !വന്ധ്യതയെ അതിജീവിച് മാതൃത്വത്തിലേക്കുള്ള നിങ്ങളുടെ സ്വപ്നം യാഥാർത്യ...
02/07/2026

ഒരു വലിയ പ്രതീക്ഷയിൽ നിന്ന്...
ആദ്യ ഹൃദയമിടിപ്പിലേക് !
വന്ധ്യതയെ അതിജീവിച് മാതൃത്വത്തിലേക്കുള്ള
നിങ്ങളുടെ സ്വപ്നം യാഥാർത്യമാക്കാം.

ഗൈനെക്കോളജി വിഭാഗം
ഡോ. ശാലുമോൾ. എസ്
MBBS,DGO,DNB
(Shahani hospital, nandhi)
(Malabar Medical College)

പരിശോധന: എല്ലാ ഞായറാഴ്ചയും
രാവിലെ 10.00 മുതൽ 11.00 വരെ
CITY MED HEALTH CARE
Near SBI Main Road, KOYILANDY
BOOKING NO| 9746007569
0496 796 7569 | 292 7569 | 7592 810 543
[email protected]

പ്രശസ്ത ലേഡി സർജന്റെ സേവനം എല്ലാ ഞായറാഴ്ചകളിലും സിറ്റിമെഡ് കൊയിലാണ്ടിയിൽ....ജനറൽ സർജറി വിഭാഗം ഡോ. അഞ്ജുഷ എസ്.ആർ MBBS,MS ...
25/06/2026

പ്രശസ്ത ലേഡി സർജന്റെ സേവനം
എല്ലാ ഞായറാഴ്ചകളിലും സിറ്റിമെഡ് കൊയിലാണ്ടിയിൽ....

ജനറൽ സർജറി വിഭാഗം
ഡോ. അഞ്ജുഷ എസ്.ആർ
MBBS,MS GENERAL SURGERY
(Amala Medical College, Thrissur)

പരിശോധന:
എല്ലാ ഞായറാഴ്ചയും
രാവിലെ 10.30 മുതൽ 11.30 വരെ
CITY MED HEALTH CARE
Near SBI Main Road, KOYILANDY
BOOKING NO| 9746007569
0496 796 7569 | 292 7569 | 7592 810 543
[email protected]

എന്നും തണലായി കരുത്തായി..മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരവുമായി സൈക്കാട്രി വിഭാഗം ഇപ്പോൾ സിറ്റിമെഡിൽ......സൈക്കാട്രി വ...
22/06/2026

എന്നും തണലായി കരുത്തായി..
മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരവുമായി സൈക്കാട്രി വിഭാഗം ഇപ്പോൾ
സിറ്റിമെഡിൽ......

സൈക്കാട്രി വിഭാഗം
ഡോ: വസീൽ മുണ്ടോളി
MBBS,DPM,DNB (Psychiatry)
Consultant Psychiatry

പരിശോധന:
എല്ലാ വെള്ളിയും രാവിലെ 9.30 മുതൽ 11.30 വരെ
CITY MED HEALTH CARE
Near SBI Main Road, KOYILANDY
BOOKING NO| 9746007569
0496 796 7569 | 292 7569 | 7592 810 543
[email protected]

മുൻകൂട്ടി ബുക്ക്ചെയ്യാം...നിങ്ങളുടെ ഡോക്ടർ നിങ്ങളുടെ സമയത്ത്...ബുക്കിംഗിനായി വിളിക്കൂ..97 46 00 75 69CITY MED HEALTH CAR...
12/05/2026

മുൻകൂട്ടി ബുക്ക്ചെയ്യാം...
നിങ്ങളുടെ ഡോക്ടർ നിങ്ങളുടെ സമയത്ത്...

ബുക്കിംഗിനായി വിളിക്കൂ..
97 46 00 75 69
CITY MED HEALTH CARE
Near SBI Main Road, KOYILANDY
0496 796 7569 | 292 7569 | 7592 810 543
[email protected]

ഹലോ ഓർത്തോ ബുക്കിംഗ് ഉണ്ടോ....?ഉണ്ടല്ലോ....CITY MED HEALTH CARENear SBI Main Road, KOYILANDY0496 796 7569 | 292 7569 | 7...
08/04/2026

ഹലോ ഓർത്തോ ബുക്കിംഗ് ഉണ്ടോ....?
ഉണ്ടല്ലോ....
CITY MED HEALTH CARE
Near SBI Main Road, KOYILANDY
0496 796 7569 | 292 7569 | 7592 810 543
[email protected]

കോഴിക്കോട് സഹകരണ ഹോസ്പിറ്റലിലെ യൂറോളജിസ്റ്റിന്റെ സേവനം സിറ്റിമെഡിൽ...മൂത്രാശയ രോഗ വിഭാഗം ഡോ. വിഷ്ണു പ്രകാശ് ആർ MBBS, DNB...
30/03/2026

കോഴിക്കോട് സഹകരണ ഹോസ്പിറ്റലിലെ
യൂറോളജിസ്റ്റിന്റെ സേവനം സിറ്റിമെഡിൽ...

മൂത്രാശയ രോഗ വിഭാഗം
ഡോ. വിഷ്ണു പ്രകാശ് ആർ
MBBS, DNB (Gen Surg),
MCH (Urology)

പരിശോധന:
ബുധൻ വൈകിട്ട് 4.00 മുതൽ 5.00 വരെ
CITY MED HEALTH CARE
Near SBI Main Road, KOYILANDY
0496 796 7569 | 292 7569 | 7592 810 543
[email protected]

അപസ്മാരം, സ്‌ട്രോക്, അൽഷിമേഴ്‌സ് , പാർക്കിൻസൺസ്, മൂവ്മെന്റ്  ഡിസോഡർ എന്നി രോഗങ്ങൾക്ക് മികച്ച ചികിത്സ ലഭ്യാമാണ്...ന്യൂറോള...
25/03/2026

അപസ്മാരം, സ്‌ട്രോക്, അൽഷിമേഴ്‌സ് , പാർക്കിൻസൺസ്, മൂവ്മെന്റ് ഡിസോഡർ
എന്നി രോഗങ്ങൾക്ക് മികച്ച ചികിത്സ ലഭ്യാമാണ്...

ന്യൂറോളജി വിഭാഗം
ഡോ. കൃഷ്ണ ദാസ് എൻ.സി
MBBS, MD (Gen Med)
DM ( Neuro)
(Meitra Hospital, Kozhikode)

പരിശോധന:
വെള്ളിയാഴ്ച 3.00 മുതൽ 4.00 വരെ
CITY MED HEALTH CARE
Near SBI Main Road, KOYILANDY
0496 796 7569 | 292 7569 | 7592 810 543
[email protected]

''വയറ്റിലെ അഗ്‌നി പർവ്വതം അണയ്ക്കാം'' അസിഡിറ്റി, ഗ്യാസ്ട്രബിൾ, കരൾ സംബന്ധമായ രോഗങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഉടൻ തന്നെ ച...
23/03/2026

''വയറ്റിലെ അഗ്‌നി പർവ്വതം അണയ്ക്കാം''

അസിഡിറ്റി, ഗ്യാസ്ട്രബിൾ, കരൾ സംബന്ധമായ രോഗങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾക്ക്
ഉടൻ തന്നെ ചികിത്സ നേടൂ...

ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം
ഡോ. സിയാദ്. ടി
MBBS,MD (Gen Med), DNB (Gen Med),
MNAS, DM (Gastroenterology)

പരിശോധന :
വെള്ളി, ഉച്ചയ്ക്ക് 3.00 മുതൽ 4.00 വരെ
CITY MED HEALTH CARE
Near SBI Main Road, KOYILANDY
0496 796 7569 | 292 7569 | 7592 810 543
[email protected]

🧠 നാഡീ പ്രശ്നങ്ങൾ അവഗണിക്കരുത്തലവേദന, തലകറക്കം, കൈകാലുകൾക്ക് ബലം കുറയൽ, ഓർമ്മക്കുറവ്, അപസ്മാരം  എന്നിവയ്ക്ക്വിദഗ്ധ ന്യൂറ...
06/02/2026

🧠 നാഡീ പ്രശ്നങ്ങൾ അവഗണിക്കരുത്
തലവേദന, തലകറക്കം, കൈകാലുകൾക്ക് ബലം കുറയൽ, ഓർമ്മക്കുറവ്, അപസ്മാരം എന്നിവയ്ക്ക്
വിദഗ്ധ ന്യൂറോളജി പരിചരണം സിറ്റിമെഡിൽ....

ന്യൂറോളജി വിഭാഗം
ഡോ. ആഷിഖ് ഹംസ
MBBS, MD
DNB (General Medicine)
DrNB (Neurology)
(KMCT Medical Collage Mukkam)

പരിശോധന: തിങ്കൾ വൈകിട്ട് 5.00 മുതൽ 6.00 വരെ
CITY MED HEALTH CARE
Near SBI Main Road, KOYILANDY
0496 796 7569 | 292 7569 | 7592 810 543
[email protected]

Address

Koyilandy
Koyilandi

Website

Alerts

Be the first to know and let us send you an email when Citymed Health Care Koyilandy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share