30/04/2026
ആൻഡ്രോപോസ്… പലർക്കും അറിയാത്ത ഒരു സാധാരണ പ്രശ്നമാണ്.
പ്രായം കൂടുമ്പോൾ ടെസ്റ്റോസ്റ്റിറോൺ കുറയുന്നതിലൂടെ
ലൈംഗിക ആഗ്രഹം, ശേഷി, ആത്മവിശ്വാസം എന്നിവയിൽ മാറ്റങ്ങൾ വരാം.
ചിന്തിക്കേണ്ട കാര്യമില്ല… ഇത് ചികിത്സിക്കാവുന്നതാണ്.
ഡോ. റോയ് മെഡിക്കൽ ഹാളിൽ,
പരിചയസമ്പന്നനായ ഡോക്ടറുടെ നിർദേശത്തോടെ
സുരക്ഷിതവും ഫലപ്രദവുമായ ചികിത്സ ലഭ്യമാണ്.
⏰ കൺസൾട്ടേഷൻ സമയം:
ദിവസവും രാവിലെ 11:30 മുതൽ വൈകിട്ട് 6 വരെ
ഞായർ അവധി
👉 അപ്പോയിന്റ്മെന്റ് ആവശ്യമില്ല… നേരിട്ട് വരാം!