Iqraa Thanal Early Intervention Centre

  • Home
  • Iqraa Thanal Early Intervention Centre
Call Directions Website Contact the business

Iqraa Thanal Early Intervention Centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Iqraa Thanal Early Intervention Centre, Medical and health, IQRAA Thanal Super Speciality Early Intervention Center , OPP Bishop's House , 34/3, .

DENTAL CLINIC IQRAA THANAL EARLY INTERVENTION CENTRE MALAPARAMBA KOZHIKODE 3RD FLOOR8594099066
06/07/2026

DENTAL CLINIC

IQRAA THANAL EARLY INTERVENTION CENTRE MALAPARAMBA KOZHIKODE 3RD FLOOR
8594099066

🔊 ശ്രവണ പ്രശ്നങ്ങൾക്ക് ഇനി മികച്ച പരിഹാരം! 🔊👂 കേൾവിക്കുറവ് അനുഭവപ്പെടുന്നുണ്ടോ?👂 ചെവിയിൽ മുഴക്കം (Tinnitus) അനുഭവപ്പെടുന...
06/07/2026

🔊 ശ്രവണ പ്രശ്നങ്ങൾക്ക് ഇനി മികച്ച പരിഹാരം! 🔊

👂 കേൾവിക്കുറവ് അനുഭവപ്പെടുന്നുണ്ടോ?

👂 ചെവിയിൽ മുഴക്കം (Tinnitus) അനുഭവപ്പെടുന്നുണ്ടോ?

👂 ശബ്ദങ്ങൾ കേൾക്കുന്നുവെങ്കിലും വ്യക്തമായി മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടോ?

👂 കുട്ടികളിൽ സംസാരവും ഭാഷാവികസനവും വൈകുന്നതായി തോന്നുന്നുണ്ടോ?

👂 കുട്ടികൾക്കും മുതിർന്നവർക്കുമായി സമഗ്ര ഓഡിയോളജി സേവനങ്ങൾ

🎧 ഏറ്റവും പുതിയ സാങ്കേതികവിദ്യയുള്ള Hearing Aid-കൾ മിതമായ നിരക്കിൽ

✔️ Hearing Aid Trial സൗകര്യം

✔️ Digital Hearing Aid Fitting & Programming

✔️ Aural Rehabilitation സേവനങ്ങൾ

📍 ഇന്ന് തന്നെ നിങ്ങളുടെ ശ്രവണാരോഗ്യം ശ്രദ്ധിക്കൂ!

Contact number: 8594099066, 9778429511

29/06/2026
ലോകമെങ്ങും കാൽപ്പന്തുകളിയുടെ ആരവം മുഴങ്ങുന്ന ഫിഫ വേൾഡ് കപ്പിന്റെ ആവേശത്തിൽ മലാപറമ്പ് തണൽ വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെൻ്ററ...
29/06/2026

ലോകമെങ്ങും കാൽപ്പന്തുകളിയുടെ ആരവം മുഴങ്ങുന്ന ഫിഫ വേൾഡ് കപ്പിന്റെ ആവേശത്തിൽ മലാപറമ്പ് തണൽ വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെൻ്ററിലെ കുട്ടികളും പങ്കുചേരുന്നു. കളിയുടെ സൗഹൃദവും കൂട്ടായ്മയും ആഘോഷിച്ചുകൊണ്ട് അവർ 30/06/2026 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കളിക്കളത്തിലിറങ്ങുന്നു. ⚽🏆🌍
ഈ ആഘോഷത്തിൽ പങ്കുചേരാൻ എല്ലാവരെയും ഹൃദയപൂർവ്വം മലാപ്പറമ്പ് ടെറഫിലേക്ക് സ്വാഗതം ചെയ്യുന്നു.
കളിയുടെ ആവേശവും സൗഹൃദത്തിന്റെ സന്ദേശവും ഒരുമിച്ച് ആഘോഷിക്കാം! 🤝⚽

08/05/2026

തലക്കുളത്തൂർ പഞ്ചായത്തിന്റെയും തണൽ തലക്കുളത്തൂരിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്
🔴🔴🔴🔴🔴🔴🔴🔴

മെയ് 11 തിങ്കളാഴ്ച (May 11th Monday)

രാവിലെ 9 മണി മുതൽ (9 am onwards)

സ്ഥലം : ശ്രീകുമാരാശ്രമം എ .എൽ .പി .സ്‌കൂൾ ,കച്ചേരി , തലക്കുളത്തൂർ

ആർക്കൊക്കെ പങ്കെടുക്കാം :-
1. സംസാര ഭാഷ പരിമിതിയുള്ളവർ
2.ചലനപരിമിതിയുള്ളവർ
3. വളർച്ചാവികാസ കാലതാമസമുള്ളവർ
4. പെരുമാറ്റപ്രശ്നങ്ങൾ
5. പഠനസംബന്ധമായ വെല്ലുവിളികൾ
6. ദേഷ്യം ,വാശി , അമിതമായ വികൃതി
7. ബുദ്ധിപരമായ വെല്ലുവിളികൾ

0 വയസ്സ് മുതൽ 13 വയസ്സ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.

ലഭ്യമാവുന്ന സേവനങ്ങൾ:
-Doctor Consultation
-Physio Therapy
-Occupational Therapy
-Behavioral Therapy
-Speech Therapy
-Special Education

രജിസ്റ്റർ ചെയ്യാനായി വിളിക്കൂ :-
7736591003
7559827197
രജിസ്‌ട്രേഷൻ സമയം : 9am to 5pm

Registration Form Link :
https://docs.google.com/forms/d/e/1FAIpQLScdPQA5CI-7AUWr3zNRxGTMf2gtKRzeTlgyz0yBxEx_kmjXNQ/viewform?usp=publish-editor

Medical & health

തലക്കുളത്തൂർ പഞ്ചായത്തിന്റെയും തണൽ തലക്കുളത്തൂരിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് 🔴🔴🔴🔴🔴🔴🔴🔴 മ...
08/05/2026

തലക്കുളത്തൂർ പഞ്ചായത്തിന്റെയും തണൽ തലക്കുളത്തൂരിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്
🔴🔴🔴🔴🔴🔴🔴🔴

മെയ് 11 തിങ്കളാഴ്ച (May 11th Monday)

രാവിലെ 9 മണി മുതൽ (9 am onwards)

സ്ഥലം : ശ്രീകുമാരാശ്രമം എ .എൽ .പി .സ്‌കൂൾ ,കച്ചേരി , തലക്കുളത്തൂർ

ആർക്കൊക്കെ പങ്കെടുക്കാം :-
1. സംസാര ഭാഷ പരിമിതിയുള്ളവർ
2.ചലനപരിമിതിയുള്ളവർ
3. വളർച്ചാവികാസ കാലതാമസമുള്ളവർ
4. പെരുമാറ്റപ്രശ്നങ്ങൾ
5. പഠനസംബന്ധമായ വെല്ലുവിളികൾ
6. ദേഷ്യം ,വാശി , അമിതമായ വികൃതി
7. ബുദ്ധിപരമായ വെല്ലുവിളികൾ

0 വയസ്സ് മുതൽ 13 വയസ്സ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.

ലഭ്യമാവുന്ന സേവനങ്ങൾ:
-Doctor Consultation
-Physio Therapy
-Occupational Therapy
-Behavioral Therapy
-Speech Therapy
-Special Education

രജിസ്റ്റർ ചെയ്യാനായി വിളിക്കൂ :-
7736591003
7559827197
രജിസ്‌ട്രേഷൻ സമയം : 9am to 5pm

Registration Form Link :
https://docs.google.com/forms/d/e/1FAIpQLScdPQA5CI-7AUWr3zNRxGTMf2gtKRzeTlgyz0yBxEx_kmjXNQ/viewform?usp=publish-editor

സൗജന്യ മെഡിക്കൽ ക്യാമ്പ് കുട്ടികളിലെ വളർച്ചാ വെല്ലുവിളികളും പഠന പ്രശ്നങ്ങളും നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാം 2026 ...
02/05/2026

സൗജന്യ മെഡിക്കൽ ക്യാമ്പ്

കുട്ടികളിലെ വളർച്ചാ വെല്ലുവിളികളും പഠന പ്രശ്നങ്ങളും നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാം

2026 may 8 തിങ്കളാഴ്ച

Location : Kozhikode town hall

Age: 0-18 വയസ്സ് വരെ
For registration : 9778429511,8594099066

ആർക്കൊക്കെ പങ്കെടുക്കാം
• സംസാര-ഭാഷ പരിമിതി
• ചലനപരിമിതി
• വളർച്ചാവൈകല്യം (Developmental delays)
• പെരുമാറ്റ പ്രശ്നങ്ങൾ
• പഠനബാധ്യതയുള്ള വെല്ലുവിളികൾ
• ശ്രദ്ധ, ഭാഷ, ആശയവിനിമയ വൈകല്യങ്ങൾ
• ബുദ്ധിപരമായ വെല്ലുവിളികൾ
ലഭ്യമായ സേവനങ്ങൾ
• Doctor consultation
• Physio therapy
• Occupational therapy
• Behavioural therapy
• Speech therapy
Location: Kozhikode town hall

02/05/2026

EARLY INTERVENTION CAMP

Medical & health

Address

IQRAA Thanal Super Speciality Early Intervention Center , OPP Bishop's House , 34/3

673009

Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Friday 09:00 - 17:00
Saturday 09:00 - 17:00

Telephone

+919778429511

Alerts

Be the first to know and let us send you an email when Iqraa Thanal Early Intervention Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Iqraa Thanal Early Intervention Centre:

Shortcuts

  • Want your business to be the top-listed health & beauty business?

Share