Dr Sayed Muhammad Anas BUMS

Dr Sayed Muhammad Anas BUMS യുനാനി മെഡിക്കൽ ഓഫിസർ (NHM )
ദേശീയ അവാർഡ് ജേതാവ് ( ministry of ayush gov of india)

23/05/2026
മഴക്കാലത്ത്  ശരീരത്തിന്  നൽകാം നാച്ചുറൽ ക്ലെൻസിങ് ❤️    🌻
18/05/2026

മഴക്കാലത്ത് ശരീരത്തിന് നൽകാം നാച്ചുറൽ ക്ലെൻസിങ് ❤️ 🌻

08/05/2026

"വേദനകളില്ലാത്ത പുഞ്ചിരിക്ക് എത്രമാത്രം തിളക്കമുണ്ടെന്ന് ഈ വാക്കുകളിൽ നിന്ന് മനസ്സിലാക്കാം."

വർഷങ്ങളായുള്ള മുട്ടുവേദനയും ഒപ്പം വിട്ടുമാറാത്ത വയറെരിച്ചിലും... ജീവിതത്തിന്റെ താളം തെറ്റിച്ച ഈ പ്രയാസങ്ങളിൽ നിന്ന് ആശ്വാസം കണ്ടെത്തിയപ്പോൾ ലഭിച്ച സന്തോഷം നമ്മുടെ പ്രിയപ്പെട്ട രോഗി പങ്കുവെക്കുന്നു. പരിപൂർണ്ണമായ മാറ്റം, തിരികെ ലഭിച്ച ആത്മവിശ്വാസം.



04/05/2026

ഇലക്ഷൻ ഫലം വന്നു, ഇനി നിങ്ങളുടെ 'ഫലം' മെച്ചപ്പെടുത്താം! 🗳️"

കേരളം ആര് ഭരിക്കുമെന്ന് തീരുമാനമായി. ഇനി നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിലും ഒരു തീരുമാനമെടുക്കാം. വിറയ്ക്കുന്ന കൈകളല്ല, ആത്മവിശ്വാസമുള്ള മാറ്റമാണ് വേണ്ടത്. Erectile Dysfunction (ED) എന്നത് കേവലം ഒരു പരാജയമല്ല, ശരിയായ ചികിത്സയിലൂടെ തിരിച്ചുപിടിക്കാവുന്ന വിജയമാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക. 📈


വടകരയിലെ ആദ്യത്തെ യുനാനി ഡോക്ടറുടെ കീഴിൽ തികച്ചും പ്രൊഫഷണൽ ആയി കൊണ്ട് ഹിജാമ ചെയ്യാംവേദനകൾ- യൂറിക് ആസിഡ് -കൊളസ്ട്രോൾ എന്ന...
01/05/2026

വടകരയിലെ ആദ്യത്തെ യുനാനി ഡോക്ടറുടെ കീഴിൽ തികച്ചും പ്രൊഫഷണൽ ആയി കൊണ്ട് ഹിജാമ ചെയ്യാം

വേദനകൾ- യൂറിക് ആസിഡ് -കൊളസ്ട്രോൾ എന്നിവക്ക് ഉടനടി ആശ്വാസം ലഭിക്കുന്നു

ഫുൾ ബോഡി മസാജ് -മഴക്കാല ഉഴിച്ചിൽ എന്നിവ പരിചയ സമ്പന്നരായ തെറാപ്പിസ്റ്റുകളുടെ കീഴിൽ ലഭ്യമാണ്

ബുക്ക്‌ ചെയ്ത് മാത്രം വരിക
9495205544
8301084423
ഗ്ലോബൽയുനാനി ഹോസ്പിറ്റൽ
ഓപ്പോസിറ്റ് സിഎം ഹോസ്പിറ്റൽ
വീരഞ്ചേരി
വടകര

27/04/2026

മാറ്റങ്ങൾ അത്ഭുതപ്പെടുത്തുന്നു! ❤️
4 വർഷമായി വിട്ടുമാറാത്ത ചൊറിച്ചിലിന് ഒടുവിൽ ആശ്വാസം. ഈ അനുഭവം നിങ്ങൾക്കും ഒരു അറിവാകട്ടെ.

25/04/2026

Fix premature ej*******on before it affects your confidence.”

21/04/2026

ചൂടിനെ തോൽപ്പിക്കാം! ☀️🔥 (Let's beat the heat!)കേരളം തിളയ്ക്കുകയാണ്! ഈ കഠിനമായ ചൂടിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ. ആരോഗ്യമാണ് പ്രധാനം. സ്വയം സൂക്ഷിക്കുക, മറ്റുള്ളവരേയും അറിയിക്കുക. 💧

HeatWave

Address

Kozhikode

Alerts

Be the first to know and let us send you an email when Dr Sayed Muhammad Anas BUMS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dr Sayed Muhammad Anas BUMS:

Share