Innovative Vascular

Innovative Vascular Experienced vascular surgeons in Kerala, teaming up to deliver advanced, ethical and modern vascular care.

Lead by Dr. Sunil Rajendran, services include laser treatment, angioplasty, bypass surgery, IVUS, AV Fistula creation and much more

ദേശീയ വാസ്കുലർ ദിനത്തോടനുബന്ധിച്ച് സ്റ്റാർകെയർ ഹോസ്പിറ്റലിൽ വാസ്കുലാർ സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ എ.വി ഫിസ്റ്റുല സ്...
08/08/2026

ദേശീയ വാസ്കുലർ ദിനത്തോടനുബന്ധിച്ച് സ്റ്റാർകെയർ ഹോസ്പിറ്റലിൽ വാസ്കുലാർ സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ എ.വി ഫിസ്റ്റുല സ്‌ക്രീനിംഗ് ക്യാമ്പും ലൈഫ് ലൈൻ - സെന്റർ ഫോർ വാസ്കുലാർ ആക്സസ് ഇന്റെർവെൻഷന്റെ പ്രകാശനവും നടന്നു. കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ മേയർ ശ്രീ ഒ സദാശിവൻ മുഖ്യാതിഥി ആയി. സ്റ്റാർകെയർ ഹോസ്പിറ്റലിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. അബ്ദുള്ള ചെറയക്കാട്ട്, കോഴിക്കോട് മെഡിക്കൽ കോളേജ് ഡിപ്പാർട്ട്മെന്റ് ഓഫ് നെഫ്രോളജി പ്രൊഫസർ ആൻഡ് HOD ഡോ.എം ശ്രീലത, സ്റ്റാർകെയർ ഹോസ്പിറ്റൽ വാസ്കുലാർ സർജറി വിഭാഗം മേധാവി ഡോ. സുനിൽ രാജേന്ദ്രൻ, സീനിയർ കൺസൽട്ടൻറ് ഗൈനക്കോളജിസ്റ്റ് ഡോ. അജിത, സീനിയർ കൺസൽട്ടൻറ് നെഫ്രോളജിസ്റ്റ് ഡോ. രാജേഷ് പി.കെ, സ്റ്റാർകെയർ ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ. ഫിബിൻ തൻവീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

For more details Visit www.vascularsurgery.co.in
© Innovative Vascular Group | Official 2026

06/08/2026

ഒരു ആരോഗ്യമുള്ള എ.വി ഫിസ്റ്റുലയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

ഇന്നൊവേറ്റീവ് - വാസ്കുലാർ സർജൻ ഡോ. റോമാ പോൾ വിശദീകരിക്കുന്നു.

For more details Visit www.vascularsurgery.co.in
© Innovative Vascular Group | Official 2026

05/08/2026

എന്താണ് ഒരു എ.വി ഫിസ്റ്റുല സർജറി?

ഇന്നൊവേറ്റീവ് - സീനിയർ വാസ്കുലാർ സർജൻ ഡോ. സുനിൽ രാജേന്ദ്രൻ വിശദീകരിക്കുന്നു.

For more details Visit www.vascularsurgery.co.in
© Innovative Vascular Group | Official 2026

05/08/2026

ഒരു എ.വി ഫിസ്റ്റുല തകരാറിലായിത്തുടങ്ങി എന്ന് എങ്ങനെ മനസിലാക്കാം?

ഇന്നൊവേറ്റീവ് - വാസ്കുലാർ സർജൻ ഡോ. റോമാ പോൾ വിശദീകരിക്കുന്നു.

For more details Visit www.vascularsurgery.co.in
© Innovative Vascular Group | Official 2026

ദേശീയ വാസ്കുലർ ദിനത്തോടനുബന്ധിച്ച് സ്റ്റാർകെയർ ഹോസ്പിറ്റൽ - വാസ്കുലാർ സർജറി വിഭാഗം സംഘടിപ്പിക്കുന്ന സൗജന്യ എ.വി ഫിസ്റ്റു...
04/08/2026

ദേശീയ വാസ്കുലർ ദിനത്തോടനുബന്ധിച്ച് സ്റ്റാർകെയർ ഹോസ്പിറ്റൽ - വാസ്കുലാർ സർജറി വിഭാഗം സംഘടിപ്പിക്കുന്ന സൗജന്യ എ.വി ഫിസ്റ്റുല സ്‌ക്രീനിംഗ് ക്യാമ്പ് 2026 ആഗസ്റ്റ് 6 വ്യാഴാഴ്‌ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണി വരെ.

ക്യാമ്പിൽ എത്തിച്ചേരുന്നവർക്ക് സൗജന്യ വാസ്കുലാർ കൺസൾട്ടേഷനും അൾട്രാ സൗണ്ട് സ്‌ക്രീനിംഗും

ഈ ലക്ഷണങ്ങൾ ഉള്ളവർ സ്‌ക്രീനിംഗിന് വിധേയമാകുക:
❌ ഫിസ്റ്റുലയുള്ള ഭാഗത്ത് വിരലുകൾ അമർത്തുമ്പോൾ ഒരു പ്രത്യേകതരം സ്പന്ദനമോ മിടിപ്പോ (Thrill) അനുഭവപ്പെടുന്നത് കുറഞ്ഞുവരിക.
❌ ഡയാലിസിസിന് ശേഷം നീണ്ട നേരം നിലനിൽക്കുന്ന രക്തസ്രാവം
❌ ഡയാലിസിസിനിടെ മെഷീനിൽ വ്യതിയാനങ്ങൾ കാണപ്പെടുക
❌ ഡയാലിസിസിന് ശേഷം ഉന്മേഷക്കുറവ് പ്രകടമാകുക
❌ ഫിസ്റ്റുലയ്ക്കടുത്തുള്ള രക്തക്കുഴൽ അസാധാരണമായി തടിച്ചുവരിക.

📣 ഈ ലക്ഷണങ്ങൾ പ്രകടമായാൽ ഉടനെ വാസ്കുലാർ സർജന് കീഴിൽ ചികിത്സ തേടുക

ശരിയായ പരിശോധന ഫിസ്റ്റുലയുടെ ആയുസ്സ് ദീർഘിപ്പിക്കും

ബുക്കിങ്ങിനായി വിളിക്കുക ☎️ 9544373839, 7025946946

For more details Visit www.vascularsurgery.co.in
© Innovative Vascular Group | Official 2026

Her selfies may not be Perfect, but her choice for her grandfather's vascular treatment is Perfect!For more details Visi...
02/08/2026

Her selfies may not be Perfect, but her choice for her grandfather's vascular treatment is Perfect!

For more details Visit www.vascularsurgery.co.in
© Innovative Vascular Group | Official 2026

ത്രിൽ നിലനിർത്താൻ ഫിസ്റ്റുലോപ്ലാസ്റ്റി :: എ.വി ഫിസ്റ്റുല സ്ഥാപിച്ച രക്തക്കുഴൽ ഇടുങ്ങുകയോ തടസ്സപ്പെടുകയോ ചെയ്യുകയാണെങ്കിൽ...
02/08/2026

ത്രിൽ നിലനിർത്താൻ ഫിസ്റ്റുലോപ്ലാസ്റ്റി :: എ.വി ഫിസ്റ്റുല സ്ഥാപിച്ച രക്തക്കുഴൽ ഇടുങ്ങുകയോ തടസ്സപ്പെടുകയോ ചെയ്യുകയാണെങ്കിൽ ബലൂൺ ആൻജിയോപ്ലാസ്റ്റിയിലൂടെ വികസിപ്പിച്ച് രക്തയോട്ടം പുനഃസ്ഥാപിക്കുന്ന ശസ്ത്രക്രിയ ഇല്ലാത്ത ചികിത്സയാണ് ഫിസ്റ്റുലോപ്ലാസ്റ്റി.

ലക്ഷണങ്ങൾ
🫀ഫിസ്റ്റുല തൊടുമ്പോൾ ഉള്ള മിടിപ്പ് (thrill) കുറയുക, മിടിപ്പ് ഇല്ലാതാവുക
🫀ഡയാലിസിസിന് ശേഷവും തുടരുന്ന രക്തസ്രാവം
🫀സൂചി ഇടാനുള്ള ബുദ്ധിമുട്ട്

📣 ഈ ലക്ഷണങ്ങൾ പ്രകടമായാൽ ഉടനെ വാസ്കുലാർ സർജന് കീഴിൽ ചികിത്സ തേടുക

For more details Visit www.vascularsurgery.co.in

© Innovative Vascular Group | Official 2026

AV ഫിസ്റ്റുലയുടെ ആരോഗ്യം ത്രില്ലിൽ (Thrill) ആണ്. ത്രിൽ നഷ്ടപ്പെടാതെ സുക്ഷിക്കുക.For more details Visit www.vascularsurge...
01/08/2026

AV ഫിസ്റ്റുലയുടെ ആരോഗ്യം ത്രില്ലിൽ (Thrill) ആണ്. ത്രിൽ നഷ്ടപ്പെടാതെ സുക്ഷിക്കുക.

For more details Visit www.vascularsurgery.co.in

© Innovative Vascular Group | Official 2026

Get rid of your SPIDER-VEIN and start a BRAND NEW DAYFor more details Visit www.vascularsurgery.co.in© Innovative Vascul...
29/07/2026

Get rid of your SPIDER-VEIN and start a BRAND NEW DAY

For more details Visit www.vascularsurgery.co.in

© Innovative Vascular Group | Official 2026

A Decade of Memories… A Lifetime to Go...The past ten years have been inspiring, but the journey continues.With the same...
20/07/2026

A Decade of Memories… A Lifetime to Go...

The past ten years have been inspiring, but the journey continues.

With the same passion and commitment, I look forward to serving more patients, mentoring young surgeons, and achieving many more milestones together.

Thank you for your trust and support.

— Dr. Sunil Rajendran
Sr. Consultant Vascular Surgeon

For more details Visit www.vascularsurgery.co.in
© Innovative Vascular Group | Official 2026

Address

Innovative Vascular Solutions, Starcare Hospital
Kozhikode
673014

Alerts

Be the first to know and let us send you an email when Innovative Vascular posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Innovative Vascular:

Shortcuts

Share