16/06/2026
*കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി സേവാഭാരതി കുത്തുപറമ്പ് നൽകുന്ന തീർത്ഥാടകർക്ക് ഉള്ള അന്നദാനകേന്ദ്രത്തിൽ സേവനത്തിനായി ഇന്ന് കോലാവിൽ ശാഖ സ്വയംസേവകരും, അമ്മമാരും*.
*ഇന്നത്തെ അന്നദാനം കോലാവിൽ ശാഖ*
Sevabharathi Kottayampoil