Dr. Fasil Mohammed

Dr. Fasil Mohammed Dr. Fasil Mohammed is an eminent homeopathic physician and a health coach practicing at olive homeopathy clinic
(1)

27/08/2026

സെക്സിനിടയിൽ വേദന ഉണ്ടാകുന്നത് നോർമൽ ആണോ?

പല പെൺകുട്ടികളും വിചാരിച്ചിരിക്കുന്നത് 'ഇതൊക്കെ നോർമൽ ആണ്, എല്ലാവർക്കും ഉള്ളതാണ്' എന്നാണ്. But let’s break that myth right now: Pain during s*x is NOT normal! വേദന സഹിച്ചുകൊണ്ട് ഒരിക്കലും റിലേഷൻഷിപ്പിൽ മുന്നോട്ട് പോകാൻ കഴിയില്ല.

ലൈംഗികബന്ധത്തിൽ വിട്ടുമാറാത്ത വേദനയോ അസ്വസ്ഥതയോ (Dyspareunia) അനുഭവപ്പെടുന്നുണ്ടെങ്കിൽ, അത് നിങ്ങളുടെ ബോഡി തരുന്ന ഒരു സിഗ്നൽ ആണ്. ഇതിന് പിന്നിൽ ഒരുപാട് ശാരീരികമോ മാനസികമോ ആയ കാരണങ്ങൾ ഉണ്ടാകാം:
Vaginismus (മസിലുകൾ അറിയാതെ മുറുകുന്നത്)
Anxiety, stress, അല്ലെങ്കിൽ മുൻകാലങ്ങളിലെ ഭയം
Lubrication കുറയുന്നത് അല്ലെങ്കിൽ മറ്റ് ഇൻഫെക്ഷനുകൾ
S*x എന്ന് പറയുന്നത് പരസ്പരമുള്ള സ്നേഹവും സന്തോഷവും പങ്കുവെക്കാനാണ്, അല്ലാതെ വേദന സഹിക്കാനുള്ളതല്ല.

Don’t suffer in silence. ഇതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാനും ശരിയായ പരിഹാരം കണ്ടെത്താനും WhatsApp il appointment book ചെയ്ത് ഒരു കോൺഫിഡൻഷ്യൽ കൺസൾട്ടേഷൻ ബുക്ക് ചെയ്യൂ. 🛋️✨
Dr. Fasil Mohammed
9020070267

26/08/2026

Lipid Profile ടെസ്റ്റിൽ LDL അല്ലെങ്കിൽ Triglyceride ലെവൽ കൂടുതലാണെന്ന് കണ്ട് പേടിക്കേണ്ട. Simple lifestyle changes കൊണ്ടും Diet കൊണ്ടും നമുക്ക് ഇതൊക്കെ നിയന്ത്രിക്കാൻ സാധിക്കും! 🩺🥗

Key Tips to Reduce Cholesterol:

Daily Exercise: ദിവസവും 30–40 മിനിറ്റ് നടക്കാൻ ശ്രദ്ധിക്കുക. 🏃‍♀️

Healthy Diet: Oats, Fatty fish (മത്തി, അയല), Nuts (Almond, Walnut), Vegetables, Apple, Garlic, Olive Oil എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. 🍎🐟

Say NO to Bad Habits: Smoking, Alcohol, & Trans Fat പൂർണ്ണമായി ഒഴിവാക്കുക. 🚭

നിങ്ങളുടെ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കൂ, Healthy Weight Maintain ചെയ്യൂ! 💪🌱

For Consultation & Expert Guidance:
📞 Call / Whatsapp:
Dr Shibila
+91 8075 933 305
🏥 Olive Homeopathy Clinic, Grace Mall, Kizhisseri, Malappuram

26/08/2026

ഡോക്ടറുടെ മുന്നിൽ എത്തുമ്പോൾ പലർക്കും തങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ കൃത്യമായി തുറന്നു പറയാൻ വലിയ മടിയും ആശങ്കയുമാണ്. മന്യമായി ജീവിക്കുന്ന പലരും ഇത്തരം കാര്യങ്ങൾ പങ്കുവെക്കാൻ പ്രയാസപ്പെടാറുണ്ട് 😔. എന്നാൽ ഉള്ളിൽ കിടക്കുന്ന പ്രശ്നങ്ങൾ എന്താണെന്ന് തുറന്നു പറഞ്ഞാൽ മാത്രമേ കൃത്യമായ പരിഹാരം കണ്ടെത്താൻ സാധിക്കൂ.

ഒലിവ് ഹോമിയോപ്പതിക് ക്ലിനിക്കിൽ (Olive Homeopathy Clinic) ഞങ്ങൾ രോഗികളുടെ വിവരങ്ങൾ പൂർണ്ണ ഗോപ്യതയോടെയും (Confidentiality) യാതൊരുവിധ മുൻവിധികളുമില്ലാതെയുമാണ് കേൾക്കുന്നത്. നിങ്ങളുടെ പ്രശ്നങ്ങൾ എങ്ങനെ യാതൊരു ഭയവുമില്ലാതെ ഡോക്ടറോട് പങ്കുവെക്കാം എന്നും, ഹോമിയോപ്പതിയിലൂടെ ഇതിന് എങ്ങനെ ശാശ്വത പരിഹാരം നേടാം എന്നും ഈ വീഡിയോയിലൂടെ വിശദീകരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും കൺസൾട്ടേഷനുമായി ഞങ്ങളെ ബന്ധപ്പെടുക.

📞 For Enquiries / Appointments: 9020070267
📍 Olive Homeopathy Clinic | Grace Mall, Kizhisseri, Malappuram

26/08/2026

S***m quality മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടോ?

Count മാത്രം നോക്കിയാൽ പോരാ — motility, morphology, DNA quality എന്നിവയും പ്രധാനമാണ്.

✅ ചെയ്യേണ്ടത്
Balanced, protein-rich diet കഴിക്കുക
Fruits & vegetables ധാരാളം ഉൾപ്പെടുത്തുക
Regular exercise ചെയ്യുക
നല്ല ഉറക്കം ഉറപ്പാക്കുക
Healthy weight നിലനിർത്തുക
Smoking & alcohol ഒഴിവാക്കുക
Excessive heat exposure കുറയ്ക്കുക
Doctor നിർദേശിക്കുന്ന പരിശോധനകളും ചികിത്സയും കൃത്യമായി ചെയ്യുക
❌ ഒഴിവാക്കേണ്ടത്
Smoking 🚭
Excessive alcohol
Anabolic steroids / testosterone self-use
അമിതമായ junk & processed foods
തുടർച്ചയായ heat exposure
ഉറക്കക്കുറവും chronic stress-ഉം
Doctor's advice ഇല്ലാതെ supplements/medicines ഉപയോഗിക്കുന്നത്
S***m ഉണ്ടാകാനും mature ആകാനും ഏകദേശം 2-3 മാസം എടുക്കുന്നതിനാൽ, lifestyle changes-ന്റെ ഫലം കാണാൻ സമയം ആവശ്യമാണ്.
S***m count കുറവാണോ? Motility കുറവാണോ? DFI കൂടുതലാണോ?
കാരണം കണ്ടെത്തി ശരിയായ management ആണ് പ്രധാനം. 🧬

📞 for booking
Dr Mufsila Fasil
7306541109

***mQuality

25/08/2026

Psoriasis മാറാതെ വീണ്ടും വരുന്നുണ്ടോ? 😔

We know how difficult and stressful skin problems can be for you and your family.

Homeopathy focuses on treating the root cause—whether it is stress, family history, or lifestyle factors. Healing starts when we address both physical symptoms and mental well-being.

✨ Don't lose hope! Proper root-cause treatment can bring long-lasting relief.

📞 For Consultation & Treatment:
Dr Muhsina Salih
WhatsApp / Call: +91 8590599127

📍 Olive Homeopathy Clinic, Grace Mall, Kizhissery, Malappuram

👉 Tag or share this video with someone who needs this care today!

25/08/2026

🤱 മുലയൂട്ടുന്ന സമയത്തും ഗർഭധാരണം സംഭവിക്കാം!

പ്രസവത്തിന് ശേഷം ഒരു തവണ period വന്നതിനു ശേഷം വീണ്ടും period miss ആവുകയും, pregnancy symptoms കാണുകയും ചെയ്യുന്നുണ്ടെങ്കിൽ pregnancy test ചെയ്യുന്നത് നല്ലതാണ്. 🤰

👉 “പ്രസവത്തിന് ശേഷം period ഇതുവരെ വന്നിട്ടില്ല, അതുകൊണ്ട് pregnancy ഉണ്ടാകില്ല” എന്ന് കരുതരുത്.
ചില അമ്മമാർക്ക് breastfeeding കാരണം മാസങ്ങളോളം, ചിലപ്പോൾ ഒരു വർഷം വരെയും periods irregular ആകുകയോ വരാതിരിക്കുകയോ ചെയ്യാം. ഓരോരുത്തരിൽ ഇത് വ്യത്യസ്തമായിരിക്കും.

എന്നാൽ periods വരാത്ത സമയത്തും ovulation സംഭവിക്കാം, അതിനാൽ lactation കാലത്തും pregnancy ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ❤️
📌 Periods miss ആയാൽ, പ്രത്യേകിച്ച് pregnancy symptoms ഉണ്ടെങ്കിൽ, home pregnancy test ചെയ്യുക.

PregnancyTest PostpartumCare MalayalamHealth WomenHealth

25/08/2026

🤱 മുലയൂട്ടുന്ന സമയത്തും ഗർഭധാരണം സംഭവിക്കാം!

പ്രസവത്തിന് ശേഷം ഒരു തവണ period വന്നതിനു ശേഷം വീണ്ടും period miss ആവുകയും, pregnancy symptoms കാണുകയും ചെയ്യുന്നുണ്ടെങ്കിൽ pregnancy test ചെയ്യുന്നത് നല്ലതാണ്. 🤱

👉 “പ്രസവത്തിന് ശേഷം period ഇതുവരെ വന്നിട്ടില്ല, അതുകൊണ്ട് pregnancy ഉണ്ടാകില്ല” എന്ന് കരുതരുത്.

ചില അമ്മമാർക്ക് breastfeeding കാരണം മാസങ്ങളോളം, ചിലപ്പോൾ ഒരു വർഷം വരെയും periods irregular ആകുകയോ വരാതിരിക്കുകയോ ചെയ്യാം. ഓരോരുത്തരിലും ഇത് വ്യത്യസ്തമായിരിക്കും.

എന്നാൽ periods വരാത്ത സമയത്തും ovulation സംഭവിക്കാം, അതിനാൽ lactation കാലത്തും pregnancy ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ❤️
📌 Periods miss ആയാൽ, പ്രത്യേകിച്ച് pregnancy symptoms ഉണ്ടെങ്കിൽ, home pregnancy test ചെയ്യുക.

25/08/2026

Another month, another step forward at Olive Homeopathy 🌿
Our monthly meeting is a time to reflect, learn, plan, and grow together as one team. 💚
We’re also delighted to welcome Jasna, our new HR, to the Olive family. 🤝✨
Here’s to stronger teamwork, better systems, and a bigger vision ahead! 🚀

24/08/2026

എപ്പോഴും അമിതമായ ദാഹം, frequent urination, പെട്ടെന്ന് ഭാരം കുറയുക, അമിതമായ തളർച്ച, അല്ലെങ്കിൽ മുറിവുകൾ ഉണങ്ങാൻ വൈകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? 🤔 ഇതൊക്കെ Diabetes (പ്രമേഹം) അഥവാ sugar-ന്റെ ആദ്യകാല ലക്ഷണങ്ങൾ ആകാം!

ഇത്തരം ലക്ഷണങ്ങൾ കാണുകയാണെങ്കിൽ മടിക്കാതെ FBS, PPBS, HbA1c പരിശോധനകൾ ചെയ്ത് നിങ്ങളുടെ health ഉറപ്പുവരുത്തൂ. പ്രമേഹത്തെ കൃത്യസമയത്ത് തിരിച്ചറിഞ്ഞു നിയന്ത്രിക്കാം.

കൂടുതൽ വിവരങ്ങൾക്കും personalized treatment-നുമായി ഉടൻ തന്നെ ബന്ധപ്പെടൂ:
📞 Contact: 8075328009
Dr Abitha Saina
📍 Olive Homeopathy Clinic, Kizhisseri, Malappuram

ഇതുപോലുള്ള പ്രധാനപ്പെട്ട Health tips-നായി ഈ പേജ് ഇപ്പോൾ തന്നെ Follow ചെയ്യൂ!

24/08/2026

നിങ്ങളുടെ hair fall ഏത് pattern ആണ്? 👇

Pattern നോക്കിയാൽ reason അറിയാം!
SAVE ചെയ്യൂ — doctor-നെ കാണുന്നതിനു മുമ്പ് ഇത് വായിക്കൂ 🙏

Pattern 1️⃣ — Diffuse all over scalp
Entire scalp uniformly thinning
No specific area — everywhere
➔ Cause: Thyroid / Iron / Vitamin D / B12 deficiency
➔ Blood test: TSH + Ferritin + Vit D + B12
Pattern 2️⃣ — Temple & Crown thinning
Hairline receding at temples
Crown area sparse
Face-ൽ hair കൂടുന്നുണ്ടോ?
➔ Cause: PCOS / Androgen excess / DHT attack
➔ Hormone check ചെയ്യൂ
Pattern 3️⃣ — Sudden mass shedding
Combing-ൽ handfuls, shower-ൽ clumps
2–3 months മുമ്പ് stress / illness ഉണ്ടായിരുന്നോ?
➔ Cause: Telogen effluvium / Post-stress / Post-COVID
➔ Temporary — but needs treatment
Pattern 4️⃣ — Round bald patches
Perfectly circular bald spots
Sudden onset

➔ Cause: Alopecia Areata / Autoimmune
➔ Homeopathy — highly effective for this ✅
ഏത് pattern ആണെങ്കിലും
Root cause treat ചെയ്തില്ലെങ്കിൽ
Shampoo, oil, PRP — temporary relief മാത്രം ⚠️

Homeopathy-ൽ root identify ➔ root treat 🌿
✅ Hair follicle reactivate ആകും
✅ New growth start ആകും
✅ 3–6 months — visible difference കാണാം

Kerala, GCC & 36+ countries-ൽ നിന്ന് patients ഞങ്ങളെ trust ചെയ്യുന്നു 🙏
Online consultation available ആണ് 📲
📲 WhatsApp: +91 90200 70267
🌐 olivehomeopathy.com
📍 Olive Homeopathy, Grace Mall, Kizhisseri,Malappuram

Address

Kizhisseri
Kuzhimanna
673641

Opening Hours

Monday 10:30am - 7pm
Tuesday 10:30am - 7pm
Wednesday 10am - 7pm
Thursday 10am - 7pm
Friday 10am - 7pm
Saturday 10am - 7pm

Telephone

+919020070267

Alerts

Be the first to know and let us send you an email when Dr. Fasil Mohammed posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dr. Fasil Mohammed:

Shortcuts

Share