22/05/2026
വെറുമൊരു തലവേദന എന്ന് കരുതി നിങ്ങൾ ഇത് തള്ളിസംശയിക്കുകയാണോ?
അതോ നിങ്ങളുടെ ദിവസേനയുള്ള ചില ശീലങ്ങൾ മൈഗ്രേൻ കൂട്ടുകയാണോ?
തലയുടെ ഒരു വശത്ത് മാത്രം വരുന്ന അസഹനീയമായ വേദന, ഓക്കാനം, പ്രകാശം അല്ലെങ്കിൽ ശബ്ദം എന്നിവയോടുള്ള ബുദ്ധിമുട്ട് ഇതൊക്കെ മൈഗ്രേൻ ഉള്ളവർ മാത്രം അനുഭവിക്കുന്ന ഒന്നാണ്. പലപ്പോഴും കുടുംബാംഗങ്ങൾക്ക് പോലും ഇതിന്റെ കാഠിന്യം മനസ്സിലായെന്ന് വരില്ല.
മൈഗ്രേൻ വരാതിരിക്കാൻ പ്രധാനമായും ഇതിന്റെ ട്രിഗറുകൾ എന്തൊക്കെയാണെന്ന് തിരിച്ചറിയുകയാണ് വേണ്ടത്:
* വെള്ളം കുടിക്കുന്നത് കുറയുന്നത് (Dehydration)
* ചായ, കാപ്പി കുടിക്കുന്നത് വൈകുകയോ ഒഴിവാക്കുകയോ ചെയ്യുന്നത്
* ഉറക്കക്കുറവും മാനസിക സമ്മർദ്ദവും
* കഠിനമായ വെയിൽ, യാത്രകൾ, പെർഫ്യൂം അല്ലെങ്കിൽ വലിയ ശബ്ദം
* മുടി അമിതമായി മുറുക്കി കെട്ടിവെക്കുന്നത്
മൈഗ്രേന് പാർശ്വഫലങ്ങൾ ഇല്ലാതെ ഫലപ്രദമായി ഹോമിയോപ്പതിയിലൂടെ മാറ്റിയെടുക്കാൻ സാധിക്കും.
കൺസൾട്ടേഷനായി Contact
Dr shibila : + 91 8075 933 305